ഈയൊരു ചൂടത്ത് ഇതുപോലെ പൊടിച്ചു വെക്കു ആരോഗ്യം നിലനിർത്താം! ഈ ചൂടിന് ദാഹവും വിശപ്പും മാറാൻ ഇതിനെ വെല്ലാൻ വേറെയില്ല!! | Easy Healthy Juice Mix Recipe
Easy Healthy Juice Mix Recipe
Healthy Juice Mix for Energy and Nutrition
Easy Healthy Juice Mix Recipe : An easy healthy juice mix is a refreshing way to include natural ingredients in your daily routine. Combining fresh fruits and vegetables helps provide essential nutrients, support hydration, and keep you feeling active throughout the day.
Top Benefits of Healthy Juice Mix
- Supports Natural Energy – Helps you feel active and refreshed during the day.
- Improves Hydration – Provides fluids along with natural nutrients.
- Rich in Daily Nutrition – Offers vitamins and minerals from fresh ingredients.
- Supports Digestive Comfort – Light and easy to include in daily meals.
- Promotes Overall Wellness – Helps maintain a balanced routine.
Easy Healthy Juice Mix Recipe : സഹിക്കാൻ കഴിയാത്ത ചൂടാണല്ലേ? പുറത്തിറങ്ങി വീട്ടിൽ എത്തിയാലുടൻ പലരും ആദ്യം തിരയുക നല്ല തണുത്ത വെള്ളമായിരിക്കും. എന്നാൽ ഏത് കഠിന ചൂടിലും ശരീരത്തെ തണുപ്പിച്ച് എനർജിറ്റിക്കായി നിർത്താൻ കഴിയുന്ന ഒരു ഹെൽത്തി ജ്യുസ് കുടിച്ചാലോ? വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ ഇത് തയ്യാറാക്കാൻ കഴിയും. കടുത്ത ചൂടാണല്ലേ? വെള്ളം കുടിച്ച് മതിയായോ? എങ്കിൽ ഈ ഡ്രിങ്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ. ഏത് ചൂടിലും ഫ്രഷ് എനർജി നൽകും ഈ കിടിലൻ ഡ്രിങ്ക്.
ഈയൊരു ചൂടത്ത് ഇതുപോലെ പൊടിച്ചു വെക്കു ആരോഗ്യം നിലനിർത്താം. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കിലോ നെല്ലിക്കയും, അരക്കിലോ ബീറ്റ്റൂട്ടും നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഇവ ഗ്രേറ്റ് ചെയ്തെടുക്കണം. തുടർന്ന് വെയിലത്ത് ഉണക്കാനായിത് വെക്കാം. നല്ല വെയിലുള്ള ഇടങ്ങൾ ഇതിനായി സ്വീകരിക്കാം. തുടർന്ന് ഒരു മിക്സി ജാർ എടുത്ത് ഇവ അതിലേക്കിട്ട് ഒരു കഷ്ണം ചുക്കും, അല്പം കൽക്കണ്ടവും കൂടെ ചേർത്ത് പൊടിച്ചെടുക്കുക. നിങ്ങൾക്ക് ജീരകവും, കുരുമുളകും വേണെമെന്ന് തോന്നുകയാണെങ്കിൽ അതും പൊടിക്കുന്ന സമയത്ത് ചേർക്കാവുന്നതാണ്.
Healthy Juice Mix Pro Tips
- Use Fresh Ingredients – Always choose fresh fruits and vegetables for better taste and quality.
- Blend and Consume Immediately – Drink fresh to retain natural flavor and nutrients.
- Balance Flavors Naturally – Mix sweet and mild ingredients for a smooth taste.
ഇത് നിർബന്ധമായിട്ടുള്ള കാര്യമല്ല. ഇനി ഇത് മറ്റൊരു ബൗളിലേക്ക് മാറ്റാവുന്നതാണ്. ഇനി ജ്യൂസ് തയ്യാറാക്കാനുള്ള ജാർ എടുക്കാം. ശേഷം ജ്യുസിന് ആവശ്യമായ നേരത്തെ ഉണ്ടാക്കി വെച്ച ഹെൽത്തി പൗഡർ ചേർക്കാം. തുടർന്ന് അല്പം ഐസും, കുതിർത്തെടുത്ത ചിയാ സീഡും, വെള്ളവും ചേർത്ത് ഇളക്കിയെടുക്കാം. വളരെ ഹെൽത്തിയും, ടേസ്റ്റിയുമായ ജ്യൂസ് റെഡി. പുറത്ത് പോയി വന്ന് വിയർത്തിരിക്കുമ്പോൾ കുടിക്കാൻ പറ്റിയ ഇതിനേക്കാൾ നല്ലൊരു ഹെൽത്തി ഡ്രിങ്ക് വേറെയില്ല.
ഈ ചൂട് കാലത്ത് നമ്മുടെ ശരീരത്തിന്റെ ഇമ്മ്യുണിറ്റി പവർ കൂട്ടാനും, ആർക്കും വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതുമായ സിമ്പിൾ ഡ്രിങ്ക് ആണിത്. അപ്പോൾ ആലോചിച്ചിരിക്കേണ്ട. ഇപ്പോൾ തന്നെ തയാറാക്കി നോക്കിക്കോളൂ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കൂ അടിപൊളിയാണേ. Easy Healthy Juice Mix Recipe Credit : Anithas Tastycorner
Easy Healthy Juice Mix Recipe Using Amla and Beetroot for Daily Wellness
Amla (Indian gooseberry) and beetroot together create a refreshing, nutrient-rich juice that supports daily wellness and energy. This simple homemade mix is easy to prepare, naturally vibrant, and fits perfectly into a balanced routine. It combines freshness, mild sweetness, and earthy flavor while helping you stay hydrated and refreshed throughout the day.
Top Benefits of Amla and Beetroot Juice
- Supports Natural Energy
Helps you feel active and refreshed during the day. - Rich in Essential Nutrients
Amla and beetroot provide important vitamins and plant compounds. - Supports Skin Glow
Regular intake may help maintain a healthy-looking skin appearance. - Helps Maintain Hydration
A refreshing drink that supports daily fluid intake. - Easy and Budget-Friendly
Made with simple ingredients available in most kitchens.
FAQs
1. Can I drink this juice daily?
Yes, in moderate amounts as part of a balanced routine.
2. Is it better to drink on an empty stomach?
Many prefer it in the morning, but it can be taken anytime.
3. Can I skip straining?
Yes, keeping the pulp adds more fiber.
4. How long can I store it?
Best consumed fresh for maximum freshness.
5. Can I add other ingredients?
Yes, you can add carrot or ginger for variation.