ഒരു പഴയ ബാറ്ററി മതി ഒറ്റ സെക്കന്റിൽ എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം! എലി വംശപരമ്പര തന്നെ നശിക്കും!! | Easy Get Rid of Rats Using Battery

Easy Get Rid of Rats Using Battery

Easy Get Rid of Rats Using Battery : നമ്മുടെയെല്ലാം വീടുകളിൽ കൂടുതലായും കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും എലിശല്യം. സാധാരണയായി മഴക്കാലത്ത് ഇവയുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. അതിനായി കടകളിൽ നിന്നും എലി വേഷം വാങ്ങി വെച്ചാലും പലപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് എലിശല്യം എങ്ങിനെ പാടെ ഇല്ലാതാക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ എലിശല്യം ഒഴിവാക്കാൻ ഉപയോഗിക്കാവുന്ന പ്രധാന സാധനം ഉപയോഗിച്ച് തീർന്ന ബാറ്ററികളാണ്. അവ നേരിട്ട് ഉപയോഗിക്കുന്നതിനു പകരമായി മറ്റു ചേരുവകളോടൊപ്പം മിക്സ് ചെയ്താണ് ഉപയോഗിക്കേണ്ടത്. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ മൈദ ഇട്ടുകൊടുക്കുക. അതിലേക്ക് അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഒരു ടീസ്പൂൺ അളവിൽ ശർക്കരയും അല്പം വിനാഗിരിയും ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക.

അവസാനമായി ഉപയോഗിച്ച് തീർന്ന ബാറ്ററി എടുത്ത് അതൊരു ന്യൂസ്പേപ്പറിനകത്ത് വെച്ച് മുകളിൽ കട്ടിയുള്ള ഏതെങ്കിലും സാധനം വെച്ച് നല്ലതുപോലെ പൊട്ടിച്ചെടുക്കുക. ബാറ്ററിയിലെ പൊടി കൂടി തയ്യാറാക്കി വെച്ച മാവിനോടൊപ്പം മിക്സ് ചെയ്ത് ചെറിയ ഉരുളകളാക്കി എലി വരുന്ന ഭാഗങ്ങളിൽ കൊണ്ടു വക്കുകയാണെങ്കിൽ അവയെ പെട്ടെന്ന് ഇല്ലാതാക്കാനായി സാധിക്കും. രണ്ടാമത്തെ രീതി ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ളതാണ്. അതിനായി ഉരുളക്കിഴങ്ങിന്റെ നടുവിലെ ഭാഗം പൂർണ്ണമായും ചുരണ്ടിയെടുക്കുക.

അതിലേക്ക് നേരത്തെ പൊടിച്ചുവച്ച ബാറ്ററിയുടെ പൊടി കൂടി മിക്സ് ചെയ്തു വയ്ക്കുക. അത് മൂടി നിൽക്കുന്ന രീതിയിൽ അല്പം ബിസ്കറ്റ് കൂടി മുകളിൽ ഫിൽ ചെയ്തു കൊടുക്കണം. ശേഷം മുറിച്ചു വെച്ച ഉരുളക്കിഴങ്ങിന്റെ കഷ്ണങ്ങൾ എലി വരുന്ന ഭാഗങ്ങളിൽ കൊണ്ടുവക്കുകയാണെങ്കിൽ അവ അത് കഴിക്കുകയും പെട്ടെന്നുതന്നെ അവയെ തുരത്താൻ സാധിക്കുകയും ചെയ്യുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Get Rid of Rats Using Battery Credit : Ansi’s Vlog

You might also like