Carrot Beetroot Drink Benefits for Energy & Wellness
Easy Drink Recipe : Carrot beetroot drink is a refreshing and nutrient-rich beverage made by blending fresh carrots and beetroot. Packed with natural vitamins, minerals, and antioxidants, this drink supports daily energy and overall health when consumed in moderation.
Ads
Top Benefits of Carrot Beetroot Drink
- Boosts Natural Energy – Provides natural sugars and nutrients for daily vitality.
- Supports Healthy Blood Flow – Beetroot is traditionally valued for circulation support.
- Rich in Antioxidants – Helps protect cells from daily stress.
- Supports Skin Glow – Nutrients help maintain a healthy complexion.
- Refreshing & Hydrating – Ideal for a light morning or midday drink.
Advertisement
നോമ്പ് കാലത്ത് മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു വിഭവമാണ് ജ്യൂസുകൾ. കൂടാതെ, ഈ ചൂടുകാലത്ത് എല്ലാവർക്കും എപ്പോഴും ജ്യൂസ് കുടിക്കാൻ തോന്നിയേക്കാം. എന്നാൽ, എല്ലാ ദിവസവും ജ്യൂസ് ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അര കിലോ ക്യാരറ്റും ബീറ്റ്റൂട്ടുമുണ്ടെങ്കിൽ 30 ഗ്ലാസ് വരെ ജ്യൂസ് ഉണ്ടാക്കിയെടുക്കാനും ഒരു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കുന്ന ഒരു സൂപ്പർ ജ്യൂസ് റെസിപ്പിയാണ് ഇത്. അതുകൊണ്ട് നോമ്പ് തീരുന്നത് വരെ കുടിക്കാനുള്ള ജ്യൂസ് ആർക്കും വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം.
ഇത് ഉണ്ടാക്കുന്നതിനായി ആദ്യമായി അര കിലോ അളവിൽ ക്യാരറ്റും ബീറ്റ്റൂട്ടും എടുക്കുക. ഇത് കൂടുതൽ ദിവസം സൂക്ഷിക്കാൻ വെക്കുന്നതുകൊണ്ട് നല്ല ഗുണമേന്മയുള്ള ക്യാരറ്റും ബീറ്റ്റൂട്ടും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം ഇതിന്റെ തൊലിയൊക്കെ കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇനി ഒരു കുക്കർ എടുത്ത് അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ക്യാരറ്റും ബീറ്റ്റൂട്ടും ചേർക്കുക. ശേഷം, എട്ട് ഏലക്കായ ചേർക്കാം. ഇതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പും കൂടി ചേർക്കുക.
Carrot Beetroot Drink Pro Tips
- Use fresh, well-washed vegetables for best quality.
- Drink immediately after preparation for maximum freshness.
- Consume in moderate portions, preferably in the morning.
എത്രത്തോളം ചേർക്കുന്നുവോ അത്രത്തോളം രുചികരമായിരിക്കും. അണ്ടിപ്പരിപ്പിന് പകരം ബദാം ഉണ്ടെങ്കിൽ അതും ഉപയോഗിക്കാം. ഇത് വേവിക്കുന്നതിന് ആവശ്യമായ ഒരു കപ്പ് വെള്ളം കൂടി ഒഴിക്കുക. അരകിലോയ്ക്ക് ഒരു കപ്പ് വെള്ളം എന്നത് കൃത്യമായ അളവാണ്, കൂടുതൽ വെള്ളം ചേർക്കേണ്ടതില്ല. വെള്ളം ചേർത്ത ശേഷം കുക്കർ അടച്ച് മീഡിയം തീയിൽ മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. ക്യാരറ്റ് ഒക്കെ നല്ലപോലെ വെന്തുടയുന്നതുവരെ വേവിക്കണം. ശേഷം ഇത് നന്നായി തണുത്തതിനു ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റുക, എന്നിട്ട് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
പിന്നീട് ഇത് അരിച്ചെടുക്കുക. ഇനി മധുരത്തിന് ആവശ്യമായ രണ്ട് കപ്പ് പഞ്ചസാര ചേർക്കുക. ഇനി നല്ലപോലെ അങ്ങ് മിക്സ് ചെയ്തു കൊടുക്കുക. എന്നിട്ട് ഇത് അടുപ്പിലേക്ക് വെച്ചു ഹൈ ഫ്ലെയിമിലേക്ക് ആക്കി കൊടുക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്തു കൊടുക്കുക. ഇനി ഒന്ന് തിള വരുന്നതുവരെ ഇളക്കി കൊണ്ടേ ഇരിക്കണം. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഈ ജ്യൂസ് ഉണ്ടാക്കി നോക്കൂ. Easy Drink Recipe Credit : cook with shafee
Carrot Beetroot Drink Recipe – Fresh, Colorful & Nourishing
Carrot beetroot drink is a vibrant, nutrient-rich juice made with simple kitchen ingredients. Naturally sweet and refreshing, this drink fits perfectly into balanced eating routines. It’s easy to prepare, light on the stomach, and ideal as a morning or evening health drink.
Why Carrot Beetroot Drink Is a Smart Choice
- Naturally Energizing – Fresh vegetables provide steady, natural energy.
- Rich in Fiber & Nutrients – Supports digestion and overall wellness.
- Refreshing & Hydrating – High water content keeps you feeling fresh.
- Easy Home Preparation – Requires minimal ingredients and simple blending.
- Suitable for All Ages – Mild, slightly sweet taste makes it family-friendly.
FAQs
1. How is carrot beetroot drink prepared?
Chop carrots and beetroot, blend with water, strain if needed, and serve fresh.
2. Can lemon be added?
Yes, a few drops of lemon enhance flavor and freshness.
3. Should the vegetables be boiled or raw?
Both can be used; raw gives a fresher taste, lightly steamed gives smoother texture.
4. Can this drink be stored?
It tastes best when consumed immediately after preparation.
5. Is it suitable for daily use?
Yes, moderate daily intake fits well into balanced diets.