ഒരു തുള്ളി എണ്ണയോ നെയ്യോ വേണ്ട! അവൽ കൊണ്ട് കൊതിയൂറും പലഹാരം; പാത്രം കാലിയാകുന്ന വഴി അറിയില്ല!! | Easy Aval Halwa Recipe

Easy Aval Halwa Recipe

Easy Aval Halwa Recipe : ഒരു തുള്ളി എണ്ണയോ നെയ്യും ഇല്ലാതെ അവലുകൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് മാത്രം മതി നന്നായി വറുത്തെടുത്ത് പൊടിച്ചെടുത്തതിന് ശേഷമാണ് തയ്യാറാക്കുന്നത്. എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്ന് നിങ്ങൾക്ക് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

  1. 2 cups beaten rice (aval or poha)
  2. 1 cup jaggery, grated
  3. 1 cup thick coconut milk
  4. 1/2 cup water
  5. 2-3 cardamom pods, powdered
  6. 1/4 cup grated coconut (optional, for garnish)
  7. Ghee (clarified butter) for greasing
Easy Aval Halwa Recipe
Easy Aval Halwa Recipe

ഇതിന് പാകപ്പെടുത്തി എടുക്കുന്നതിനായിട്ട് നിങ്ങൾ നമുക്ക് ശർക്കരപ്പാനി ആണ് ഉപയോഗിക്കേണ്ടത് അതൊക്കെ ചേർത്ത് കൊടുത്തതിനു ശേഷം വാഗത്തിന് ഏലക്കപ്പൊടിയൊക്കെ ചേർത്ത്കൊടുത്ത് ഈ ഒരു ചേരുവ ഈ ഒരു പലഹാരം തയ്യാറാക്കാൻ ആയിട്ട് എന്നെയും ഒന്നും ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത സാധാരണ നമ്മൾ കിണ്ണത്തപ്പം പോലുള്ളതോ അല്ലെങ്കിൽ ഹലുവ പോലുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ നിറയെ ഉപയോഗിക്കാറുണ്ട്.

ഇവിടെ അതൊന്നും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തന്നെ നമ്മൾ തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത്.ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് അവലാണ് അവന് നന്നായി വറുത്തെടുത്തതിനു ശേഷം ആണ് ഇതിലേക്ക് ചേർക്കുന്നത് അവലും ശർക്കരയും ഒക്കെ ചേർത്തിട്ട് തയ്യാറാക്കുന്നത് ഒരു പ്രത്യേക രീതിയിലാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ്. Easy Aval Halwa Recipe Video Credits : Recipes By Revathi

Read also : കിടു മീൻകറി! തേങ്ങ ഇല്ലാതെ കട്ടിയുള്ള ചാറോടു കൂടിയ അടിപൊളി മീൻകറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Easy Fish Curry Recipe Without Coconut

ഇഡലി ബാക്കിയായോ? രാവിലെ ബാക്കി വന്ന ഇഡലി കൊണ്ട് വൈകീട്ട് ചായക്കൊപ്പം കിടിലൻ വട റെഡി!! | Uzhunnuvada Recipe Using Leftover Rice

You might also like