Dried Kudampuli Preparation at Home : കുടംപുളി ഇട്ടു വച്ച നല്ല മീൻകറി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകില്ല. പൊതുവെ വേനൽക്കാലത്ത് നല്ലപോലെ പൂത്ത്, മഴക്കാലത്തു നന്നായി കായ്ക്കുന്ന ഒന്നാണ് കുടംപുളി. പൊതുവേ ജൂൺ, ജൂലൈ മാസത്തിലാണ് കുടംപുളി നന്നായി കായ്ക്കുന്നത്. ആ ഒരു സമയത്ത് തന്നെ മരത്തിൽ നിന്നും പഴുത്ത് താഴെ വീണു കിടക്കുന്ന കുടംപുളി എല്ലാം ശേഖരിച്ച് നമുക്ക് കുടം പുളി കുറെ നാളത്തേക്ക് സൂക്ഷിച്ചു വെക്കാം. അത് എങ്ങനെയാണെന്ന് വിശദമായി നോക്കാം.
സാധാരണയായി കുടംപുളി ഉണക്കിയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ പരമ്പരാഗതരീതിയില്‍ ഉണക്കിയെടുക്കുന്ന കുടംപുളിയില്‍ അനാരോഗ്യകരമായ അളവില്‍ പുക ഉണ്ടാകാറുണ്ട്. കാറ്റൊക്കെ കൊണ്ട് വീഴുമ്പോൾ പഴുത്ത പുളിയുടെ കൂടെ പച്ചപ്പുളിയും വീഴും. അത് മാറ്റി വയ്ക്കേണ്ട കാര്യമില്ല. കേടുവന്ന ഭാഗം മാത്രം കുറച്ചൊന്നു മുറിച്ചു കളഞ്ഞു ബാക്കിയെല്ലാം നമുക്ക് ഈ ഒരു വിധത്തിൽ സൂക്ഷിച്ചു വെക്കാം. കുടംപുളി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിലെ വെള്ളമെല്ലാം മാറ്റാനായി ഒരു അരിപ്പയിലേക്ക് വെച്ച് കൊടുക്കുക.
Ads
ശേഷം ഇത് മുറിച്ച് എടുക്കണം. കുടംപുളിയുടെ ഉള്ളിലുള്ള കുരുക്കൾ എല്ലാം മാറ്റിയ ശേഷം ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. എല്ലാ കുടംപുളിയും ഇതു പോലെ തന്നെ കുരു എല്ലാം കളഞ്ഞ ശേഷം ഇത് ഒരു ഗ്ലാസ് ബോട്ടിലേക്ക് മാറ്റണം. അതിനായി ഒരു ഗ്ലാസ് ബോട്ടിൽ എടുത്ത് അതിലേക്ക് കല്ലുപ്പ് ചേർത്ത് കൊടുക്കുക. കല്ലുപ്പ് ഇട്ടു കൊടുത്ത് അതിനു മുകളിലായി കുറച്ച് കുടംപുളി ഇട്ടു കൊടുക്കുക. വീണ്ടും കല്ലുപ്പ് ചേർത്തു കൊടുത്ത് ഇതേ പോലെ തന്നെ ബാക്കി ഉള്ളതും ലയർ ആക്കുക.
Advertisement
ഇങ്ങനെ നമുക്ക് എത്ര കാലം വേണമെങ്കിലും കുടം പുളി കേടു വരാതെ സൂക്ഷിച്ചു വെക്കാൻ സാധിക്കും. ജൂൺ – ജൂലൈ മാസത്തിൽ മഴയൊക്കെ ആയതുകൊണ്ട് തന്നെ വെയിൽ ഒന്നും ഇല്ലാത്തത് കൊണ്ട് പുളി ഉണക്കി എടുക്കാൻ സാധിക്കില്ല. വെയിൽ വരുന്ന സമയത്ത് ഇത് ഒരു നെറ്റിൽ വിരിച്ച ശേഷം നല്ല വെയിൽ ഉള്ള സ്ഥലത്ത് വെച്ച് ഉണക്കി എടുത്ത് കുടംപുളി കുപ്പിയിലാക്കി എത്ര നാൾ വേണമെന്നുണ്ടെങ്കിലും യൂസ് ചെയ്യാം. കൂടുതൽ വിവരങ്ങൾ വിശദമായി അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Dried Kudampuli Preparation at Home Credit : Raziya’s Kitchen
Dried Kudampuli Preparation at Home – Authentic & Natural
Kudampuli, also known as Malabar tamarind or Garcinia Cambogia, is a traditional souring agent widely used in Kerala-style fish curry and Ayurvedic remedies. Preparing dried kudampuli at home ensures purity, rich flavor, and long shelf life without any chemical preservatives.
Follow this step-by-step guide to make your own sun-dried kudampuli from fresh fruit the traditional way.
Time Required:
- Preparation Time: 20 minutes
- Sun-drying Time: 5–7 days (depending on sunlight)
- Shelf Life: Up to 1 year when stored properly
Ingredients:
- Fresh Kudampuli (Garcinia Cambogia) fruits – as many as available
- Salt – 1 tbsp per 10 fruits (optional, for better preservation)
- Coconut oil – a few drops (for coating, optional)
How to Prepare Dried Kudampuli at Home:
1. Collect and Wash the Fruits
- Pick ripe and firm kudampuli fruits (yellow/orange skin).
- Wash thoroughly to remove dirt and residue.
- Wipe dry with a clean cloth.
2. Cut and Remove Seeds
- Slice the fruit open carefully.
- Discard the seeds and separate the flesh.
- Cut each into 2–3 segments for faster drying.
3. Salt Soak (Optional)
- Mix the pieces with salt and let them rest for 2–3 hours.
- This enhances flavor and extends shelf life.
- Drain off any excess liquid before drying.
4. Sun-Dry the Pieces
- Spread the pieces on a clean mat or bamboo tray under direct sunlight.
- Cover with a thin muslin cloth to protect from dust/insects.
- Dry for 5–7 days, turning them occasionally until they turn black and leathery.
5. Oil Coat (Optional)
- After drying, apply a light coat of coconut oil to prevent fungal growth.
- This step is traditional and helps preserve aroma and freshness.
6. Store Properly
- Store dried kudampuli in an airtight glass jar or clay pot.
- Keep in a cool, dry place away from moisture.
- Do not refrigerate.
How to Use:
- Soak a few pieces in warm water for 10–15 mins before adding to fish curry or rasam.
- Adds a deep, smoky sourness to dishes.
Dried Kudampuli Preparation at Home
- How to make dried kudampuli at home
- Homemade Malabar tamarind
- Kudampuli sun drying process
- Natural fish curry souring agent
- Garcinia cambogia traditional preparation