വസ്ത്രങ്ങളും ബാത്റൂമും വെട്ടിത്തിളങ്ങാൻ ഇനി മുട്ടത്തോട് മാത്രം മതി! എത്ര കടുത്ത കറയും കരിമ്പനും മാറ്റി തുണികൾ പുതു പുത്തനാക്കാം!! | Dress Cleaning Tips Using Egg Shell

Dress Cleaning Tips Using Egg Shell

Dress Cleaning Tips Using Egg Shell : ഇനി മുതൽ മുട്ട തൊണ്ട് കളയണ്ട. വെറുതെ കളയുന്ന മുട്ട തൊണ്ട് കൊണ്ട് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയാൻ സാധിക്കും. എല്ലാം വെളുപ്പിച്ചു എടുക്കാൻ പറ്റുന്ന ഒരു ബ്ലീച്ചിങ് എഫക്ട് ഉള്ള വസ്തുവാണ് മുട്ട തൊണ്ട്. കഴുകി ഉണക്കിയ മുട്ട തൊണ്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ജാറിന്റെ ബ്ലേഡിന്റെ മൂർച്ച കൂടി കിട്ടും.

ഇനി പൊടിച്ചെടുത്ത മുട്ട തൊണ്ട് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് രണ്ട് ടീസ്പൂൺ സോപ്പുപൊടി രണ്ട് ടീസ്പൂൺ സോഡാപ്പൊടി കുറച്ച് ഉപ്പുപൊടി എന്നിവ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. ഇനി നമ്മൾ ഈയൊരു പൊടി വെച്ചാണ് എല്ലാം ക്ലീൻ ആക്കുന്നത്. ആദ്യം തന്നെ നോൺസ്റ്റിക് പാനിന്റെ പുറകിൽ ഉണ്ടാവുന്ന മഞ്ഞക്കറകൾ അതുപോലെ പാത്രത്തിൽ ഒക്കെ പിടിച്ചിരിക്കുന്ന ചായ കറകളൾ കളയാം. അതിനായി കുറച്ചു പൊടി അതിനു മുകളിലേക്ക് തൂകി ഒരു സ്ക്രബർ കൊണ്ട് നന്നായി ഉരച്ചു കഴുകിയാൽ മതി. ഇത് നമുക്ക് ബാത്റൂമിലെ ടൈൽ കഴുകാനും ഉപയോഗിക്കാം.

കുറച്ചു പൊടി ഒരു പ്ലാസ്റ്റിക് കവറിൽ ആക്കിയ ശേഷം കൈകൊണ്ട് തന്നെ അതൊന്നു ഉരച്ചു കൊടുത്താൽ മതിയാകും. ഇതുപോലെ വാഷ് ബേസിനോ അല്ലെങ്കിൽ സിങ്കോ നമുക്ക് കഴുകി എടുക്കാൻ കുറച്ചു പൊടി തൂകി കൊടുത്തു എടുത്താൽ മതിയാകും. ഇനി സ്ഥിരമായി ഉപയോഗിക്കുന്ന വെള്ള തുണികൾ കറപിടിച്ചു അല്ലെങ്കിൽ കരിമ്പനടിച്ച് ഒക്കെ കേടാവാൻ ചാൻസ് ഉണ്ട്. ഇതും ഇതുപോലെ തന്നെ നമുക്ക് കഴുകി വൃത്തിയാക്കി എടുക്കാം.

അതിനായി നമ്മുടെ പൊടി കുറച്ച് വെള്ളത്തിൽ കലക്കി അതിലേക്ക് ഈ ഒരു വെള്ള വസ്ത്രം കുതിർത്ത് മൂന്നു മണിക്കൂർ വരെ കുതിർത്ത് വെക്കുക. ശേഷം ഇത് വാഷിംഗ് മെഷീനിൽ ഇട്ട് കഴുകി എടുത്താൽ നല്ല വൈറ്റ് ആയി തന്നെ നമുക്ക് കിട്ടും. ഇങ്ങനെ ചെയ്യുമ്പോൾ ഇതിൽ കൂടുതലായി നിൽക്കുന്നത് മുട്ടയുടെ പൊടിയാണ് അതുകൊണ്ടു തന്നെ നമുക്ക് സോപ്പുപൊടി ലാഭിക്കാനും പറ്റും. മുട്ട തൊണ്ട് കൊണ്ടുള്ള കൂടുതൽ സൂത്രങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Dress Cleaning Tips Using Egg Shell Credit : Ansi’s Vlog


Dress Cleaning Tips Using Egg Shell | Natural Fabric Stain Remover

Did you know you can clean delicate dresses using egg shells? It’s a natural stain remover and gentle on fabrics — especially perfect for silk and cotton clothes!


How to Use Egg Shells for Cleaning Clothes:

Ingredients:

  • Crushed egg shells (clean and dried)
  • 1 bowl warm water
  • 1 tsp baking soda (optional for extra stain removal)
  • A muslin cloth or small cotton pouch

Steps:

  1. Crush the clean, dry egg shells into a fine powder.
  2. Wrap the powder in a muslin cloth or pouch.
  3. Soak your stained dress in warm water.
  4. Gently rub the stain with the egg shell pouch in circular motions.
  5. Rinse with cold water and air dry.

Why It Works:

  • Egg shells are mildly abrasive, removing dirt without damaging fibers.
  • Ideal for removing oil stains, collar grime, and sweat marks.
  • Acts as a non-toxic stain remover safe for children’s clothes.
  • Eco-friendly and reduces laundry chemical usage.

Dress Cleaning Tips

  • natural stain remover for clothes
  • egg shell cleaning hacks
  • homemade fabric cleaning solution
  • how to remove stains from delicate dresses
  • eco-friendly laundry tips

Read also : ഒരു സ്പൂൺ കടുക് മതി! എത്ര അഴുക്കു പിടിച്ച സോഫയും ബെഡും 5 മിനിറ്റിൽ ചീത്ത മണം മാറ്റി ക്ലീൻ ആക്കാം!! | Easy Bed Sofa Cleaning Tips

You might also like