ആരും ചിന്തിക്കാത്ത കിടിലൻ സ്നാക്ക്! എത്ര കഴിച്ചാലും മതിവരില്ല മക്കളെ ഈ കിടിലൻ പലഹാരം; ഉണ്ടാക്കാനോ എന്തെളുപ്പം!! | Creamy Sago Snack Recipe

Creamy Sago Snack Recipe

Creamy Sago Snack Recipe : ശരീരത്തെ വളരെ പെട്ടെന്ന് തണുപ്പിക്കാൻ പറ്റുന്ന ഒരു ഐറ്റം ആണ് ചൗവ്വരി. ഇതുകൊണ്ട് എങ്ങനെയാണ് ഒരു കിടിലൻ ടേസ്റ്റി ആയ സ്നാക്ക് ഉണ്ടാക്കുന്നത് നോക്കാം. കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഈയൊരു സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ. ഇത് ശരീരത്തിന് വളരെ നല്ലതുമാണ് അതുപോലെതന്നെ കുട്ടികൾക്കും ഇഷ്ടപ്പെടുന്ന മധുരപലഹാരം ആണ്.

Ingredients

  • sabudana 2 cup
  • hot water to soak
  • sugar 2 tbsp
  • salt 1/2 tsp
  • milk 3.5 cup
  • sugar 1/2 cup
  • custard powder 1 tbsp
  • milk 1/2 cup
  • elaichi powder 1/4 tsp

How to Make Creamy Sago Snack Recipe

ചൗവ്വരി ആദ്യം തന്നെ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇതൊരു ബൗളിലേക്ക് മാറ്റിക്കൊടുക്കുക. ബൗളിലേക്ക് ഇനി തിളച്ച വെള്ളം വേണം ഒഴിച്ചുകൊടുക്കാൻ. കുറച്ചു മുങ്ങി കിടക്കുന്ന അത്രയും വെള്ളം ഒഴിച്ചു കൊടുത്താൽ മതി. എന്നിട്ട് ഒന്ന് ലെവൽ ആക്കിയ ശേഷം അടച്ചുവെക്കുക. കുറച്ചുനേരം കഴിയുമ്പോൾ ഇതിലെ വെള്ളത്തിന്റെ അംശം എല്ലാം മാറി ചൗവ്വരി നന്നായി ഒന്ന് കുതിർന്നു വന്നിട്ടുണ്ടാവും. ശേഷം ഇതിലേക്ക് പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കൈകൊണ്ട് തന്നെ നന്നായൊന്ന് മിക്സ് ചെയ്യുക. അടുത്തതായി കയ്യിൽ കുറച്ചു നെയ്യ് തടവിയ ശേഷം ഈ ഒരു മിക്സിൽ നിന്നും കുറച്ചെടുത്തു ബോൾ ഷേപ്പ് ആക്കി മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് പാൽ ഒഴിച്ചുകൊടുത്ത് തിളപ്പിക്കുക.

പാൽ നന്നായി തിളച്ചു വരുമ്പോൾ നമുക്ക് ഇതിലേക്ക് ബോളുകൾ ആക്കി വെച്ചിരിക്കുന്ന ചവ്വരി ചേർത്തു കൊടുക്കാം. ചൗവ്വരി കൂടി ചേർത്തു കൊടുത്ത് 10 മിനിറ്റോളം അടച്ചുവെച്ച് വേവിക്കുക. ഇടക്കിടയ്ക്ക് ഇളക്കിക്കൊടുക്കാൻ മറക്കരുത്. ചെറിയ തീയിൽ വെച്ച് വേണം ഇളക്കാൻ. ശേഷം ഇതിലേക്ക് കസ്റ്റാർഡ് പൗഡർ മിക്സ് കൂടി ചേർക്കും. അതിനായി കുറച്ചു പാലിൽ മിക്സ് ചെയ്ത ശേഷം അതും ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുത്ത് ചെറിയ തീയിൽ തന്നെ വെച്ച് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. കുറച്ചൊന്നു കുറുകി വരുമ്പോൾ തീ ഓഫാക്കാവുന്നതാണ്. അവസാനം കുറച്ച് ഏലക്കാപ്പൊടി കൂടി ചേർത്ത് കൊടുത്ത് ചൂടാറിയ ശേഷം നമുക്കിത് സെർവ് ചെയ്യാവുന്നതാണ്. Creamy Sago Snack Recipe Credit : Recipes By Revathi

Creamy Sago Snack Recipe

Here’s a delicious and easy Creamy Sago Snack Recipe — perfect as a chilled dessert or sweet snack!


🥄 Creamy Sago Snack (Sabudana Pudding)

📝 Ingredients (Serves 3–4)

  • ½ cup sago pearls (sabudana)
  • 2 cups milk (dairy or coconut milk for a vegan option)
  • ¼ cup sugar (adjust to taste)
  • ¼ tsp cardamom powder
  • 1 tbsp condensed milk (optional, for extra creaminess)
  • A pinch of salt
  • 1 tbsp chopped nuts (cashews, almonds, pistachios)
  • 1 tsp ghee or butter (optional, for toasting nuts)
  • Optional garnish: chopped fruit, raisins, or grated coconut

🍳 Instructions

1. Soak the Sago

  • Rinse ½ cup sago thoroughly until water runs clear.
  • Soak in enough water to cover for 2–3 hours, then drain.

2. Cook the Sago

  • Bring 2 cups of milk to a gentle boil in a pan.
  • Add soaked sago and cook on medium heat.
  • Stir continuously to avoid sticking.
  • Cook until sago becomes translucent and soft (about 10–12 minutes).

3. Add Sweetness & Flavor

  • Add sugar, cardamom powder, pinch of salt, and condensed milk (if using).
  • Stir well and simmer for another 2–3 minutes until creamy.

4. Toast the Nuts (Optional)

  • In a small pan, heat ghee and lightly toast chopped nuts until golden.
  • Add to the sago mixture.

5. Chill or Serve Warm

  • Can be served warm or chilled.
  • If chilling, let it cool slightly, then refrigerate for 1–2 hours.

🥥 Variations

  • Use coconut milk + jaggery for a tropical twist.
  • Add a few strands of saffron soaked in warm milk for luxury.
  • For fruitiness, mix in mango puree or banana slices after cooling.

Read also : കൊഴുക്കട്ട ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! എത്ര കഴിച്ചാലും മതിവരില്ല മക്കളെ ഈ കിടിലൻ പലഹാരം!! | Chowari Kozhukkatta Snack Recipe

You might also like