ചകിരിച്ചോറ് തയ്യാറാക്കാൻ ഇത്ര എളുപ്പമായിരുന്നോ.!! ഞൊടിയിടെ ചകിരിച്ചോറ് തയ്യാറാക്കാം.!! | Cocopeat Compost Powder
Cocopeat Compost Powder
Cocopeat Compost Powder : പച്ചക്കറിക്കൃഷിയിൽ പൊതുവേ നടീൽ മിശ്രിതത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് ചകിരിച്ചോറ്. ജൈവകൃഷിയില്‍ വലിയ പ്രാധാന്യമാണ് ചകിരിച്ചോര്‍ കമ്പോസ്റ്റിനുള്ളത്. വിപണിയിൽ പ്രത്യേകം പായ്ക്കുചെയ്ത് ചകിരിച്ചോറ് ലഭിക്കുമെങ്കിലും കാശുമുടക്കില്ലാതെ വീട്ടിൽത്തന്നെ നമുക്കിത് എളുപ്പത്തിൽ
തയാറാക്കാവുന്നതേയുള്ളൂ. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും, ഗ്രോ ബാഗ് തയാറാക്കുമ്പോഴും ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത വസ്തുവാണ് ചകിരിച്ചോര്‍. കൃഷിക്ക് ഏറ്റവും ഗുണപ്രദം ആയ ചകിരി ചോറ് എങ്ങിനെ ഉണ്ടാക്കാം എന്നുള്ളതാണ് ഈ വിഡിയോയിൽ കാണിക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ചകിരിച്ചോറ് തയ്യാറാക്കാൻ ഇത്ര എളുപ്പമായിരുന്നോ;

ഞൊടിയിടെ ചകിരിച്ചോറ് തയ്യാറാക്കാം.. ചെടികള്‍ പെട്ടന്ന് വേരുപിടിക്കാനും നല്ല വിളവിനും ചകിരിച്ചോറ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ചെയ്യാനും മറക്കരുത്.
Cocopeat Compost Powder
Cocopeat is a natural, eco-friendly growing medium made from the husk of coconuts. It’s a byproduct of coconut processing, often used in gardening and horticulture. Cocopeat is known for its excellent water retention, aeration, and drainage properties, making it an ideal substitute for soil. It’s also lightweight, sustainable, and pH neutral, promoting healthy plant growth. Due to its biodegradability, cocopeat is considered an environmentally friendly alternative to peat moss and other non-renewable growing mediums.
കൃഷിക്കാരൻ പറഞ്ഞ രഹസ്യ സൂത്രം! കൊമ്പൊടിയും വിധം വഴുതന കുലകുത്തി കായ് പിടിക്കാൻ ഇതൊരു കപ്പ് മതി!