ഇതൊരു സ്‌പൂൺ മതി മുളക് കൊണ്ട് നിറയാൻ.. ഇനി മുരടിപ്പും വെള്ളീച്ചയും അയലത്തു കൂടി വരില്ല.!! | Chilli Plant Farming Tips
Chilli Plant Farming Tips
Chilli Plant Farming Tips : പച്ചമുളകിൽ ഉണ്ടാകുന്ന കീടബാധ ഏവരും നേരിടുന്ന ഒരു പ്രശ്നമാണ്. പച്ചമുളക് മുളക്, കാന്താരി മുളക് ഇവയ്ക്ക് വരുന്ന മുരടിപ്പ് തഴച്ചു വളരാതിരിക്കുക, പൂ കൊഴിച്ചിൽ ഉണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾക്ക് പ്രയോഗിക്കാവുന്ന നല്ലൊരു വള പ്രയോഗത്തെ കുറിച്ച് നോക്കാം. മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാകുന്നത് കീടങ്ങളുടെ പല പ്രശ്നങ്ങൾ
കൊണ്ടും നന്നായിട്ട് റൂട്ട് വളരാത്തത് കൊണ്ടും ഇതുപോലുള്ള പ്രയോഗം നടത്താത്തതും കൊണ്ടുമാണ്. ഇലപ്പേൻ, വെള്ളിച്ചയുടെ ശല്യമോ, ഇലകൾ മുരടിക്കുകയോ ചെയ്യാതിരിക്കാൻ ഈ വളപ്രയോഗം നടത്താവുന്നതാണ്. ഏതു മുളക് ചെടികളിലും കൂടുതൽ മുളക് ഉണ്ടാക്കുവാനായി ഒരു 12 ഇലകൾ ആയി കഴിഞ്ഞ് ശിഖരങ്ങൾ തിരിയുവാൻ തുടങ്ങുമ്പോൾ
തൊട്ടുമുമ്പ് ആയിട്ട് തുമ്പ് ഒന്നു നുള്ളി കൊടുക്കുക. അങ്ങനെ ചെയ്യുകയാണ് എങ്കിൽ അടിഭാഗത്തു നിന്നും ധാരാളം ശിഖരങ്ങൾ ഉണ്ടാകുന്നതായി കാണാം. നല്ല ആരോഗ്യമുള്ള ചെടികൾ ആണെങ്കിൽ മാത്രമേ ധാരാളം ശിഖരങ്ങൾ ഉണ്ടാകുകയുള്ളൂ. ഈ വളം ഉണ്ടാക്കുവാനായി ആദ്യമായി വേണ്ടത് മൂന്നു ദിവസം പുളിപ്പിച്ച് മാറ്റിവെച്ച കഞ്ഞിവെള്ളം ആണ്.
കൂടാതെ ചുണ്ണാമ്പ് മീറ്റ് ഒക്കെ ഒരു അരസ്പൂൺ എടുത്തതിനു ശേഷം കഞ്ഞിവെള്ളം അതിലേക്ക് ഒഴിച്ചു കൊടുക്കുക. കൂടാതെ 250ml തൈര് കൂടി അതിലേക്ക് ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് അരിപ്പ കൊണ്ട് ഒരു പാത്രത്തിലേയ്ക്ക് അരിച്ചെടുക്കുക. ബാക്കി വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit : MALANAD WIBES
Chilli Plant Farming Tips
Chilly farming is a profitable and widely practiced agricultural activity, especially in warm and tropical climates. It requires well-drained soil, plenty of sunlight, and moderate watering. Farmers typically grow chillies from seeds or seedlings, spacing them properly to ensure healthy growth. Regular weeding, pest control, and nutrient management are essential for high yields. Chillies are harvested once they mature, turning red or remaining green depending on the variety. Rich in demand, they are used in culinary, medicinal, and industrial products.
Read more : കറിവേപ്പില കാട് പോലെ വളരും ഇതുപോലെ ചെയ്താൽ മാത്രം മതി! മഴക്കാലത്ത് വീടിനും നൽകാം പരിചരണം!!