തിമിരം കൊണ്ട് ബുദ്ധിമുട്ടുന്നവരും തിമിരം വരാതിരിക്കാൻ ആഗ്രഹിക്കുന്നവരും ദിവസം രണ്ടു തവണ ഈ മിശ്രിതം കഴിച്ചാൽ നിങ്ങൾക്ക് തിമിരം വരില്ല!! | Cataracts Symptoms and Treatment

Cataracts Symptoms and Treatment

Cataracts – Symptoms, Causes & Care Tips

Cataracts Symptoms and Treatment : Cataracts occur when the natural lens of the eye becomes cloudy, leading to blurred or dim vision. It usually develops slowly with age but can also be influenced by health conditions, eye injury, or long-term sun exposure.

Top Symptoms of Cataracts

  1. Blurred or Cloudy Vision – Objects may appear foggy or less clear.
  2. Difficulty Seeing at Night – Vision becomes weaker in low light.
  3. Sensitivity to Light – Bright lights or glare may cause discomfort.
  4. Faded or Yellowish Colors – Colors may look dull or washed out.
  5. Frequent Glasses Prescription Changes – Vision may change often.

പ്രായമായവരിൽ ഏറിയ തോതിൽ കണ്ടു വരുന്ന പ്രധാന അസുഖമാണ് തിമിരം. പാരമ്പര്യമായി ഇത് ബാധിക്കുന്നതിന് പകരം ആളുകളുടെ ജീവിത ശൈലിയിലെ തെറ്റുകളും ഈ അസുഖം വരാൻ കാരണമാകുന്നു. പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുള്ള ആഹാരപദാർത്ഥങ്ങൾ കൂടുതലായി കഴിക്കുന്നത് തിമിരത്തിന് കാരണമാകും. ഇതിനുപുറമേ നമ്മുടെ ശരീരം തന്നെ ഒരുപാട് ഷുഗർ ഉല്പാദിപ്പിക്കുന്നുണ്ടെങ്കിൽ അതും നിലവിലുള്ളതിനോടൊപ്പം ചേർന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നമ്മുടെ കണ്ണിന്റെ ലെൻസിലുള്ള പ്രോട്ടീനെ ഷുഗർ നന്നായി ബാധിക്കും. സ്‌ട്രെസ്സ് ഹോർമോണുകൾ കൂടുതലുള്ള ആളുകൾക്കും തിമിരം സാധാരണയായി വരാറുണ്ട്.

അമിതമായ മദ്യപാനവും പുകവലിയും ഇതിനു മറ്റൊരു കാരണമാണ്. സ്റ്റിറോയ്ഡിന്റെ ഉപയോഗം ചെറുപ്പക്കാരിൽ സാധാരണയായി വരുകയാണ് ഇപ്പോൾ. ഇതിന്റെ ഉപയോഗം ശരീരത്തിൽ അധികമായി ഗ്ലൂക്കോസ് സ്റ്റോർ ചെയ്യുന്നതിന് കാരണമാവുകയും പ്രമേഹം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് പതിയെ തിമിരത്തിനും കാരണമാകുന്നു. മൈക്രോവേവിൽ നിന്ന് വരുന്ന വേരിയേഷൻസും കണ്ണിലെ പ്രോട്ടീനെ ബാധിക്കുകയും തിമിരത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. നാച്ചുറലായ ഒരു ആന്റി ഓക്സിഡന്റാണ് ഗ്ലൂട്ടാത്തയോൺ. മൂന്ന് പ്രോട്ടീനുകളെ വെച്ച് ലിവർ സ്വമേധയാ ഉണ്ടാക്കുന്ന ആന്റി ഓക്‌സിഡന്റാണിത്.

Cataract Care Pro Tips

  • Wear UV-protective sunglasses to protect eyes from sunlight.
  • Maintain a balanced diet rich in fruits and vegetables for eye health.
  • Schedule regular eye check-ups, especially after age 40.

ഇത് വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇല വർഗ്ഗത്തിൽ പെട്ട പച്ചക്കറികൾ. ഇത് സലാഡായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇല വർഗത്തിൽ പെട്ട പച്ചക്കറികളിലും, മുട്ടയുടെ മഞ്ഞയിലും അടങ്ങിയിരിക്കുന്ന ന്യൂട്രിയൻസ് തിമിരത്തെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. അതിനാൽ മുട്ടയുടെ മഞ്ഞ ധാരാളമായി കഴിക്കാൻ ശ്രദ്ധിക്കുക. ശരീരത്തിലുള്ള എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കുന്നതിനുള്ള പ്രവർത്തനം ഉപവാസം എടുക്കുന്നത് വഴി നമ്മുടെ ബോഡിയിൽ നടക്കുന്നുണ്ട്. അതിനാൽ തന്നെ ഇതൊരു നല്ല പ്രതിരോധ മാർഗമാണ്.

ഷുഗർ കണ്ടന്റ് അധികമായുള്ള ഭക്ഷണ സാധനങ്ങൾ കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടോ മൂന്നോ ടീ സ്പൂൺ തേൻ എടുത്ത് അതിൽ ഒരു ചെറു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ദിവസവും രണ്ട് നേരം കുടിക്കുന്നത് തിമിരത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന പ്രധാന മിശ്രിതമാണ്. തിമിരത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ Dr. Hamid Muhyidheen വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Healthy Dr എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Cataracts Symptoms and Treatment Credit : Healthy Dr


Cataracts Symptoms and Treatment – What You Should Know

Cataracts occur when the natural lens of the eye becomes cloudy, affecting clear vision. This condition usually develops gradually with age, but early awareness and proper care can help manage symptoms effectively. Modern eye care offers reliable treatment options that restore clear vision for many people.


Common Cataract Symptoms

  1. Blurred or Cloudy Vision – Objects may appear hazy or less sharp.
  2. Difficulty Seeing at Night – Night driving or low-light vision may become harder.
  3. Increased Sensitivity to Light – Bright lights may cause glare or discomfort.
  4. Faded or Yellowed Colors – Colors may appear dull or less vibrant.
  5. Frequent Eyeglass Prescription Changes – Vision correction may change more often.

Treatment & Management Options

  1. Regular Eye Checkups – Early detection helps monitor vision changes.
  2. Updated Eyeglasses – Temporary vision improvement in early stages.
  3. Better Lighting for Daily Tasks – Helps reduce eye strain.
  4. Protective Sunglasses Outdoors – Reduces exposure to strong sunlight.
  5. Cataract Surgery (When Needed) – A common and effective procedure that replaces the cloudy lens.

FAQs

1. Can cataracts disappear without treatment?
No, cataracts usually progress gradually and require medical care.

2. Is cataract surgery safe?
Modern cataract surgery is widely performed and generally successful.

3. At what age do cataracts usually appear?
They are more common after age 50 but can occur earlier.

4. Can cataracts affect both eyes?
Yes, they often develop in both eyes, though not always at the same time.

5. Can cataracts be prevented completely?
Healthy eye habits may help reduce risk, but aging is a major factor.


Read also : വയർ ക്ലീൻ ചെയ്യാൻ ഇനി 2 മിനിറ്റ് മതി! വയറിലെ പഴക്കചെന്ന മാലിന്യത്തെ പുറംതള്ളാൻ ഗ്യാസ് അസിഡിറ്റി ഇല്ലാതാക്കാൻ ഇത് കുടിക്കൂ!! | Quick Relief From Acidity Gas

ഒരു പിടി മുതിര മതി മുട്ട് വേദന പൂർണമായി മാറാൻ! മുട്ട് വേദനയും സന്ധി വേദനയും നിമിഷനേരം കൊണ്ട് മാറ്റി എടുക്കാം!! | Muthira For Knee Pain

You might also like