Health Benefits of Buttermilk
Buttermilk is a probiotic-rich drink that supports digestion, hydration, and overall wellness. Packed with calcium, vitamins, and live cultures, it improves gut health, boosts immunity, and cools the body naturally. Regular consumption of buttermilk is widely recommended for weight management, healthy skin, and maintaining a balanced digestive system.
Buttermilk Benefits : എണ്ണിയാൽ ഒടുങ്ങാത്ത ഗുണങ്ങൾ ഉള്ള ഒരു പാനിയമാണ് മോര്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ശരീര ഗുണമുള്ള മോര് ശീലമാക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന്റെ ക്ഷീണം അകറ്റാനും, ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും, രോഗപ്രതിരോധ ശക്തി കൂട്ടുവാനും, ശരീരത്തിന്റെ താപനില നിലനിർത്താനും, പ്രീബയോട്ടിക്കും പ്രോബയോട്ടിക്കും അടങ്ങിയിട്ടുള്ള ഏറ്റവും നല്ല ഒരു പാനീയമാണ് മോര്.
Ads
കാൽസ്യം, മഗ്നീഷ്യം എല്ലാം ഒരുപാട് അടങ്ങിയ ഈ ഒരു മോര് ബോൺ ഡെൻസിറ്റി കൂടുവാനും അതുപോലെതന്നെ മുട്ട് വേദന എന്നിവയിൽ നിന്നെല്ലാം ആശ്വാസം ലഭിക്കാനും നല്ലതാണ്. അതുപോലെ തന്നെ പൈൽസിന്റെ പ്രശ്നം ഉള്ളവർക്കും, രക്തക്കുറവുള്ളവർക്കുമെല്ലാം ഈ മോര് ഡെയിലി കുടിക്കുന്നത് കൊണ്ട് ഈ പ്രശ്നങ്ങൾ മാറാൻ സഹായിക്കും. പൈൽസ് ഉള്ളവർക്ക് ചുക്കും ജീരകവും പൊടിച്ച് മോരിൽ മിക്സ് ചെയ്തു കുടിക്കുക. ഇപ്പോഴുള്ള ജീവിത സാഹചര്യങ്ങളും, ശരിയല്ലാത്ത ഭക്ഷണരീതികളും കൊണ്ട് മലബന്ധം, കുടലിന്റെ പ്രോപ്പറായി ഡൈജഷൻ നടക്കാതെ വരുകയും,
Advertisement
Top Buttermilk Benefits for Health
- Improves Digestion – Probiotics in buttermilk enhance gut health, reduce bloating, and support smooth digestion.
- Boosts Hydration – Naturally cools the body and replenishes electrolytes during hot weather.
- Supports Weight Loss – Low-calorie and filling, buttermilk helps in appetite control and weight management.
- Strengthens Bones – Rich in calcium, it promotes healthy bones and teeth.
- Improves Skin Health – Regular intake provides nutrients that support clear, glowing skin.
അത് ഒരുപാട് ബുദ്ധിമുട്ടുകളിലേക്ക് കുട്ടികൾ മുതൽ മുതിർന്നവർ വരെ എത്തിക്കുന്നു. എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ അകറ്റാനായി ഡെയിലി മോരിൽ ഇഞ്ചി, വെളുത്തുള്ളി, വേപ്പില, ചെറിയുള്ളി എന്നിവയെല്ലാം ചതച്ചു ചേർത്ത് കുടിക്കുന്നത് വളരെ നല്ലതായിരിക്കും. ഇതോടുകൂടി കുടലിന്റെ പ്രവർത്തനം കൂടുകയും ദഹനം ഒക്കെ നല്ല നോർമലായി നടക്കുകയും ചെയ്യും. മോരിൽ ഒരുപാട് ഫൈബറും കാര്യങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഇലക്ട്രോലൈറ്റ്സും കൂടുതലായതു കൊണ്ടുതന്നെ ശരീരത്തിൽ വെള്ളത്തിന്റെ അംശം കുറയുന്നത് ഇത് തടയുന്നതാണ്.
ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെല്ലാം പുറന്തള്ളാനും മോര് സഹായിക്കുന്നു. അതുകൊണ്ട് ഒരു നല്ല ഡീ ടോക്സിക് ഡ്രിങ്ക് തന്നെയാണ് ഈയൊരു മോര്. മോരിൽ പൊട്ടാസ്യം അടങ്ങിയത് കൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സാധിക്കും. ലാക്റ്റിക് ആസിഡ് ഉള്ളതുകൊണ്ട് തന്നെ നെഞ്ചെരിച്ചിൽ അസിഡിറ്റി എന്നിവയും നമുക്ക് ഒഴിവാക്കാൻ സാധിക്കും. ബാക്കി വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Buttermilk Benefits Credit : Ayurcharya
Pro Tips for Drinking Buttermilk
Pro Tip: Drink buttermilk after meals for better digestion and hydration. Combining it with spices like cumin or ginger enhances its health benefits, making it an excellent natural remedy for gut balance and overall wellness.
Buttermilk Benefits
Buttermilk is a traditional dairy drink packed with probiotics, vitamins, and minerals, making it highly beneficial for digestion, immunity, and overall health. Consumed regularly, it aids in maintaining a healthy gut, cooling the body, and supporting weight management. This natural, low-fat beverage is a staple in many households due to its refreshing taste and medicinal properties.
Key Health Benefits of Buttermilk
- Improves digestion and relieves acidity.
- Boosts immune system with beneficial probiotics.
- Helps in weight management by improving metabolism.
- Reduces body heat and keeps you hydrated in summer.
- Lowers cholesterol levels and promotes heart health.
- Strengthens bones due to calcium and vitamin D content.
- Detoxifies the body naturally and improves skin health.
How to Consume Buttermilk
- Drink plain buttermilk with a pinch of salt or roasted cumin powder.
- Blend with ginger or mint for added flavor and digestive benefits.
- Can be used as a base for smoothies or cold soups.
Usage Tips
- Consume fresh buttermilk daily for maximum benefits.
- Avoid storing for long periods as probiotics reduce over time.
- Pair with meals to aid digestion and nutrient absorption.