ഇത് വെറും ചക്കയല്ല! കടച്ചക്ക ഇങ്ങനെ കഴിച്ചാൽ സംഭവിക്കുന്ന അത്ഭുതം ഗുണം; എത്ര കൂടിയ ഷുഗറും പമ്പകടക്കും!! | Breadfruit Benefits

Breadfruit Benefits

Breadfruit Health Benefits & Nutritional Tips

Breadfruit is a nutrient-rich tropical fruit packed with vitamins, minerals, and dietary fiber. It supports digestion, boosts immunity, and helps maintain healthy energy levels. Including breadfruit in your diet is a natural way to improve overall wellness and incorporate a versatile, healthy food into everyday meals.

Breadfruit Benefits : പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന പലരും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ പ്രമേഹം എന്ന രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്നതും നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതുമായ ഒന്നാണ് കടപ്ലാവ് അല്ലെങ്കിൽ കടച്ചക്ക എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. നമ്മുടെ അടുത്തുള്ള ( breadfruit near me ) കടകളിൽ നിന്നും കടച്ചക്ക വാങ്ങാറുണ്ടായിരിക്കും. നമ്മുടെ വീട്ടുവളപ്പിൽ നട്ടു വളർത്താവുന്ന ഒന്നാണ് കടച്ചക്ക. ഇത് വെറും ചക്കയല്ല, ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ എന്നും കഴിക്കും.

ഷുഗറിനെ പ്രതിരോധിക്കുക എന്നതിലുപരി ഹൃദയാരോഗ്യം, ക്യാൻസറിനെ പ്രതിരോധിക്കുക, ദഹന സംബന്ധമായ പ്രശ്നങ്ങൾ, അൾസർ, പുളിച്ചു തികട്ടൽ തുടങ്ങിയവക്കും ഇവ ഏറെ ആരോഗ്യപ്രദമാണ്. വാതസംബന്ധമായ രോഗങ്ങൾ ശമിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഉത്തമം. കടച്ചക്ക എന്നും ശീമചക്ക എന്നും വിളിപ്പേരുള്ള ഇതിന് നിരവധി ഔഷധ ഗുണങ്ങളാണുള്ളത് എന്ന കാര്യം തീർച്ചയാണ്.

മാത്രമല്ല പ്രമേഹ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഇത് ഏറെ അത്യുത്തമം കൂടിയാണ്. പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് കടച്ചക്ക കൊണ്ട് ഇവ എങ്ങനെ നിയന്ത്രിക്കാം എന്ന് നോക്കാം. ആദ്യം കടച്ചക്ക നെടുകെ മുറിച്ചു കൊണ്ട് പുറത്തെ തൊലിയും മറ്റും ചെത്തി കളയുക. തുടർന്ന് അതിനുള്ളിലെ മൂക്ക് എന്ന ഭാഗവും ഒഴിവാക്കുക. തുടർന്ന് ഒരു പാത്രത്തിലേക്ക് ചെറിയ കഷണങ്ങളായി അരിഞ്ഞു വെക്കുക.

ശേഷം ആവിയിൽ വേവിച്ചോ പുഴുങ്ങിയോ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇത്തരത്തിൽ വേവിച്ച കഷണങ്ങൾ മുളക് ചേർത്ത് കഴിക്കുന്നതും ഏറെ സ്വാദിഷ്ടമാണ്. കടച്ചക്ക ഉപയോഗങ്ങളും ഗുണങ്ങളും അറിയുവാൻ വീഡിയോ മുഴുവനായും കാണൂ. ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ എന്നും കഴിക്കും. Breadfruit Benefits Credit : PRS Kitchen

Smart Health Tips with Breadfruit

Pro Tip: Eat breadfruit cooked, roasted, or boiled to enjoy its health benefits. Regular inclusion in meals supports digestion, strengthens immunity, and provides essential nutrients for overall well-being.


Read also : വെറും 3 ചേരുവ മതി! രക്തസമ്മർദ്ദം, ഹൃദയാരോഗ്യം, എല്ലുകളുടെ ആരോഗ്യത്തിനും നല്ല സോഫ്റ്റ് ചക്കക്കുരു ഉണ്ട തയ്യാറാക്കാം!! | Chakkakuru Unda Recipe

വെറും ഒറ്റ സെക്കൻഡിൽ ഇനി ചക്കയുടെ തോൽ കളയാം! എണ്ണയും പുരട്ടേണ്ട, കത്തിയും ചീത്ത ആവില്ല; ഇനി എന്തെളുപ്പം!! | Easy Jackfruit Peel Cleaning Tips

You might also like