ബിരിയാണിയും നെയ്‌ച്ചോറും ഉണ്ടാക്കും മുമ്പ് ഈ 20 ബിരിയാണി ടിപ്സ് നിർബന്ധമായും കാണൂ! കിടിലൻ 20 ബിരിയാണി ടിപ്സ്!! | Best 20 Biriyani Tips

Best 20 Biriyani Tips

Best 20 Biriyani Tips : അറിഞ്ഞിരിക്കണം ഈ 20 ബിരിയാണി ടിപ്‌സ്! വീട്ടിൽ ബിരിയാണിയും നെയ്‌ച്ചോറും ഉണ്ടാക്കും മുമ്പ് ഈ 20 ബിരിയാണി ടിപ്സ് നിർബന്ധമായും കാണൂ! കിടിലൻ 20 ബിരിയാണി ടിപ്സ്! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ബിരിയാണിയും നെയ്‌ച്ചോറും ഒക്കെ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ്. ബിരിയാണിയും നെയ്‌ച്ചോറും

ഉണ്ടാക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ടിപ്പുകളാണ് ഇതിലുള്ളത്. തുടക്കക്കാർക്കും ആദ്യമായി ബിരിയാണിയും നെയ്‌ച്ചോറും ഒക്കെ ഉണ്ടാക്കുന്നവർക്ക് ഇത് കൂടുതൽ സഹായകമാവുന്നതാണ്. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്നു നോക്കിയാലോ.? ബിരിയാണിയും നെയ്‌ച്ചോറും മറ്റും ഉണ്ടാക്കുമ്പോൾ നമ്മൾ ഇപ്പോഴും പഴയ അരിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

മുൻപ് വാങ്ങി വെച്ചിരിക്കുന്ന അരികൊണ്ട് ആണ് നമ്മൾ ഉണ്ടാക്കുന്നത് എങ്കിൽ ഉടഞ്ഞു പോകാതെ നമ്മുക്ക് ഉണ്ടാക്കാവുന്നതാണ്. നെയ്‌ച്ചോറിനായി ഉള്ളി വാട്ടുന്ന സമയത്ത് ഉള്ളി അതികം വാടി പോകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഉള്ളി കളർ മാറുന്നതിനു മുൻപ് തന്നെ അതിലേക്ക് വെള്ളം ഒഴിക്കണം. ഇല്ലെങ്കിൽ നെയ്‌ച്ചോറിന്റെ കളർ മാറുവാൻ കാരണമാകും. നെയ്‌ച്ചോർ ഉണ്ടാക്കുമ്പോൾ

അതിൽ ഒഴിക്കുന്ന വെള്ളത്തിനും പ്രാധാന്യമുണ്ട്. അരി കഴുകി വെള്ളമെല്ലാം ഊറ്റി കളഞ്ഞിട്ടുവേണം നെയ്‌ച്ചോറിലേക്ക് ഉപയോഗിക്കുവാൻ. നെയ്‌ച്ചോർ ഉണ്ടാക്കുമ്പോൾ അരി ഇട്ടശേഷം ഇടക്കിടക്ക് പാത്രം തുറന്നു നോക്കാതിരിക്കുക. ബാക്കി ടിപ്പുകൾ ഓരോന്നും എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. Best 20 Biriyani Tips Video credit : info tricks


🍽️ Best Biryani Making Tips for Flavourful and Perfect Results Every Time

Making the perfect biryani is a blend of art and technique. Whether you’re preparing Hyderabadi biryani, Malabar biryani, or a simple pressure cooker biryani, these expert tips will elevate your dish to restaurant-style quality at home!


🔥 Top Biryani Cooking Tips:

  1. Use Aged Basmati Rice
    Always choose long grain aged basmati rice for fluffy, aromatic texture.
    Keyword: best rice for biryani cooking
  2. Soak the Rice Before Cooking
    Soak rice for 30 minutes to ensure even cooking.
    Keyword: how to make biryani rice non-sticky
  3. Marinate Meat Properly
    Marinate chicken or mutton with curd, ginger garlic paste, and spices for at least 2 hours.
    Keyword: biryani marinade tips for soft meat
  4. Cook Rice 70% Before Layering
    Parboiled rice is essential for dum biryani.
    Keyword: how to layer biryani perfectly
  5. Use Saffron and Ghee
    Add saffron soaked in warm milk and a spoon of ghee on top for royal flavor.
    Keyword: enhance biryani flavor naturally
  6. Cook on Dum (Slow Heat)
    Seal with dough and cook on low flame for 20–25 minutes.
    Keyword: dum cooking tips at home
  7. Avoid Overcrowding the Pot
    Layer properly and avoid compressing ingredients.
    Keyword: how to make fluffy biryani

✅ Pro Tip:

Always rest the biryani for 10 minutes after cooking before serving. This allows the flavors to meld perfectly!


Best Biriyani Tips

  • Biryani cooking tips at home
  • How to make restaurant-style biryani
  • Best spices for biryani flavor
  • Cooking biryani in pressure cooker
  • Secret to soft chicken/mutton in biryani

Read also : വെന്തുപോയ ചോറിൽ ഇതൊന്ന് ഇട്ടു കൊടുത്താൽ മതി! ചോറ് ഒട്ടും കുഴയാതെ പയറുമണി പോലെ കിട്ടും!! | Perfect Rice Without Cooker and Rice Cooker

You might also like