ബിരിയാണിയും നെയ്‌ച്ചോറും ഉണ്ടാക്കും മുമ്പ് ഈ 20 ബിരിയാണി ടിപ്സ് നിർബന്ധമായും കാണൂ! കിടിലൻ 20 ബിരിയാണി ടിപ്സ്!! | Best 20 Biriyani Tips
Best 20 Biriyani Tips
Best Biryani Ghee Rice Making Tips for Rich Aroma & Taste
Best 20 Biriyani Tips : Ghee rice (often served with biryani-style gravies) is all about fragrance, fluffy grains, and balanced spices. With the right rice, correct ghee usage, and gentle cooking, you can make restaurant-style ghee rice at home—soft, aromatic, and non-sticky.
Top Benefits of Perfect Ghee Rice Preparation
- Long, Fluffy Grains – Each grain stays separate and soft.
- Rich Aroma – Whole spices infused in ghee give classic biryani flavor.
- Balanced Taste – Mild spices highlight ghee without overpowering.
- Better Texture – Proper soaking and cooking prevent mushiness.
- Perfect Side Dish – Pairs well with kurma, gravy, or dal.
അറിഞ്ഞിരിക്കണം ഈ 20 ബിരിയാണി ടിപ്‌സ്! വീട്ടിൽ ബിരിയാണിയും നെയ്‌ച്ചോറും ഉണ്ടാക്കും മുമ്പ് ഈ 20 ബിരിയാണി ടിപ്സ് നിർബന്ധമായും കാണൂ! കിടിലൻ 20 ബിരിയാണി ടിപ്സ്! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ബിരിയാണിയും നെയ്‌ച്ചോറും ഒക്കെ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ്. ബിരിയാണിയും നെയ്‌ച്ചോറും
ഉണ്ടാക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ടിപ്പുകളാണ് ഇതിലുള്ളത്. തുടക്കക്കാർക്കും ആദ്യമായി ബിരിയാണിയും നെയ്‌ച്ചോറും ഒക്കെ ഉണ്ടാക്കുന്നവർക്ക് ഇത് കൂടുതൽ സഹായകമാവുന്നതാണ്. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്നു നോക്കിയാലോ.? ബിരിയാണിയും നെയ്‌ച്ചോറും മറ്റും ഉണ്ടാക്കുമ്പോൾ നമ്മൾ ഇപ്പോഴും പഴയ അരിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
Ghee Rice Pro Tips
- Use good-quality basmati rice; wash gently and soak for 20–30 minutes.
- Heat ghee first, then sauté whole spices (cardamom, clove, cinnamon) until aromatic—do not burn.
- Cook on low flame after boiling, keep covered, and let the rice rest 5 minutes before fluffing.
മുൻപ് വാങ്ങി വെച്ചിരിക്കുന്ന അരികൊണ്ട് ആണ് നമ്മൾ ഉണ്ടാക്കുന്നത് എങ്കിൽ ഉടഞ്ഞു പോകാതെ നമ്മുക്ക് ഉണ്ടാക്കാവുന്നതാണ്. നെയ്‌ച്ചോറിനായി ഉള്ളി വാട്ടുന്ന സമയത്ത് ഉള്ളി അതികം വാടി പോകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഉള്ളി കളർ മാറുന്നതിനു മുൻപ് തന്നെ അതിലേക്ക് വെള്ളം ഒഴിക്കണം. ഇല്ലെങ്കിൽ നെയ്‌ച്ചോറിന്റെ കളർ മാറുവാൻ കാരണമാകും. നെയ്‌ച്ചോർ ഉണ്ടാക്കുമ്പോൾ
അതിൽ ഒഴിക്കുന്ന വെള്ളത്തിനും പ്രാധാന്യമുണ്ട്. അരി കഴുകി വെള്ളമെല്ലാം ഊറ്റി കളഞ്ഞിട്ടുവേണം നെയ്‌ച്ചോറിലേക്ക് ഉപയോഗിക്കുവാൻ. നെയ്‌ച്ചോർ ഉണ്ടാക്കുമ്പോൾ അരി ഇട്ടശേഷം ഇടക്കിടക്ക് പാത്രം തുറന്നു നോക്കാതിരിക്കുക. ബാക്കി ടിപ്പുകൾ ഓരോന്നും എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. Best 20 Biriyani Tips Video credit : info tricks
Best Biryani Ghee Rice Making Tips
Biryani-style ghee rice is all about aroma, fluffy grains, and balanced spices. With the right rice, proper sautéing, and gentle cooking, you can make perfectly separated, fragrant ghee rice that pairs beautifully with any curry.
Best Tips for Perfect Biryani Ghee Rice
- Choose Quality Basmati Rice – Long-grain basmati gives aroma and separate grains.
- Wash & Soak Properly – Rinse until water runs clear; soak 20–30 minutes for even cooking.
- Use Ghee in Moderation – Enough to coat grains and spices without making rice heavy.
- Bloom Whole Spices First – Sauté bay leaf, cardamom, cloves, cinnamon in warm ghee to release aroma.
- Sauté Rice Gently – Add soaked, drained rice and sauté lightly to seal grains.
- Correct Water Ratio – Usually 1 cup rice : 1½–1¾ cups water for fluffy texture.
- Cook on Low & Rest – Once water absorbs, rest covered for 5 minutes before fluffing.
FAQs
- Why does ghee rice turn sticky?
Too much water, overcooking, or skipping soaking. - Can this be made in a pressure cooker?
Yes—cook on low, without over-whistling, and rest before opening. - Is onion mandatory?
Not mandatory, but lightly sautéed onions add sweetness and aroma. - How to enhance aroma naturally?
Use fresh whole spices and good-quality ghee. - How to keep grains long and separate?
Gentle sautéing, correct water ratio, and resting time.