ഈ ചെടിയുടെ പേര് അറിയാമോ.? ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ നിങ്ങൾ അറിഞ്ഞാൽ.!! | Benefits Of Ayapana Plant
Benefits Of Ayyappana Plant
Ayapana Plant Benefits: Natural Healing Herb for Fever, Digestion & Skin Health
Benefits Of Ayapana Plant : Ayapana (Ayapana triplinervis) is a powerful traditional medicinal herb used in Ayurveda and folk remedies across India. Known for its cooling, healing, and anti-inflammatory properties, this plant supports immunity, improves digestion, and provides natural relief from fever and respiratory infections — making it a must-have home medicinal plant.
നമ്മുടെ വീടുകളിൽ കാണുന്ന ഒരു സസ്യമാണ് വിശല്യകരണി അല്ലെങ്കിൽ അയ്യപ്പന അല്ലെങ്കിൽ നാഗ വെറ്റില. ഇവയുടെ ഔഷധ ഗുണങ്ങളെ പറ്റി നമുക്കൊന്ന് നോക്കാം. പരന്ന കൂർത്ത അറ്റമുള്ള ഈ അയ്യപ്പന യുടെ രണ്ട് ഇല എടുത്ത് ചവച്ച് കഴിച്ചാൽ ക്ഷീണം മാറുന്നതായി കാണാം. മാത്രവുമല്ല നെഞ്ചിരിച്ചിൽ ഉള്ള ആളുകൾ 2 ഇല ചവച്ചരച്ച് കഴിച്ചാൽ നമ്മുടെ നെഞ്ചിരിച്ചിൽ മാറുന്നതാണ്.
Top Benefits of Ayapana Plant
- Reduces Fever Naturally – Acts as a natural antipyretic and helps bring down body temperature.
- Soothes Cough & Cold – Its expectorant properties help clear mucus and ease congestion.
- Improves Digestion – Relieves acidity, gas, indigestion, and stomach discomfort.
- Heals Skin Wounds Faster – Fresh leaves promote quick healing and reduce inflammation.
- Supports Liver Health – Helps detoxify the body and improves overall metabolism.
അയ്യപ്പന യുടെ ഇലയെടുത്ത് ഇടിച്ചു പിഴിഞ്ഞ ചാറ് പുരട്ടിയാൽ എത്ര ഉണങ്ങാത്ത മുറിവ് ഉണങ്ങു ന്നതാണ്. മാത്രവുമല്ല ഇലയുടെ നീര് വിഷ ജന്തുക്കൾ കടിച്ച ഭാഗത്ത് പുരട്ടുകയും ആണെങ്കിൽ വേദന കുറയുന്നതുമാണ്. അയ്യപ്പന യുടെ ഇല്ല എടുത്തു ചതച്ച് അതിന്റെ നീര് നെറ്റിയിൽ പുരട്ടിയാൽ എത്ര ബുദ്ധിമുട്ടും ഉള്ള തലവേദന മാറുന്നതായി കാണാം. വായിലെ തൊലി പോകുന്ന അസുഖങ്ങൾ
ഉള്ള ആളുകൾ ദിവസവും രണ്ട് ഇല എടുത്ത് ചവച്ചരച്ച് കഴിക്കുക യാണെങ്കിൽ അസുഖം മാറുന്നതായി കാണാം. പൈൽസിന് ഏറ്റവും നല്ല ഔഷധമാണ് അയ്യപ്പന എന്ന സസ്യം. അയ്യപ്പന യുടെ 7 ഇലയെടുത്ത് കറന്ന പശുവിൻപാലിൽ ഇടിച്ചു ചേർത്ത് 4 ദിവസം കഴിക്കുകയാണെങ്കിൽ പെയിൽസ് മാറും എന്നാണ് പറയപ്പെടുന്നത്. 7 ഇലയെടുത്ത് രണ്ടു ചുവന്നുള്ളിയും ചേർത്ത് ഇടിച്ച്
Pro Tips
- Boil Ayapana leaves in water and drink warm for cold, cough, or fever relief.
- Apply leaf paste on minor wounds or skin irritation for quick healing.
- Mix with tulsi or ginger tea for increased immunity support.
രാവിലെയും വൈകിട്ടും ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് ഏഴുദിവസം കഴിക്കുകയാണെങ്കിൽ സോറിയാസിസ് എന്ന അസുഖം ഒരു പരിധി വരെ കുറയുന്നതാണ്. അയ്യപ്പന എന്ന സസ്യം ഉള്ളയിടത്ത് പാമ്പുകൾ വരില്ല എന്ന് വിശ്വാസം നിലനിൽക്കുന്നു. ഈ സസ്യത്തിന് കൂടുതൽ ഔഷധഗുണങ്ങൾ വീഡിയോയിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. Benefits Of Ayapana Plant Video Credits : common beebee
Benefits of Ayapana Plant
Ayapana plant is widely known in traditional medicine for its natural healing power, especially for cold, fever, wounds, and digestive issues. Rich in antioxidants, anti-inflammatory compounds, and natural cleansing properties, Ayapana leaves support immunity and overall wellness. This simple herb is powerful, affordable, and easy to use at home for multiple health needs.
Top Benefits
- Supports faster healing of wounds and cuts with natural antiseptic properties.
- Helps reduce fever and body heat through herbal cooling effects.
- Provides relief from cough, cold, and mild respiratory discomfort.
- Improves digestion and reduces bloating and stomach pain.
- Acts as a natural detox herb that purifies the body.
Top Steps
- Boil Ayapana leaves in water to make a herbal drink for fever relief.
- Crush fresh leaves and apply on small cuts and wounds for faster healing.
- Prepare leaf steam inhalation for cold and nasal congestion.
- Dry the leaves and use them as herbal powder for digestive issues.
- Add a few leaves to hot water as a natural detox tea.
Expert Tips
- Use only fresh, green leaves for best medicinal value.
- Avoid over-boiling; gentle simmering preserves nutrients.
- Kids and pregnant women should use only after doctor guidance.
- Store dried Ayapana leaves in airtight glass bottles for long shelf life.
FAQs
1. Is Ayapana safe for daily use?
Yes, but best taken in small amounts as needed.
2. Can Ayapana reduce high fever?
It helps reduce mild fever with natural cooling effects.
3. Is it good for stomach problems?
Yes, it helps relieve indigestion, bloating, and discomfort.
4. Can I drink Ayapana tea at night?
Yes, it has mild calming and detoxifying effects.
5. Is Ayapana good for skin?
Yes, its antiseptic nature helps clean wounds and reduce infections.