Author
Neenu Karthika
- 962 posts
എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന കിടിലൻ ബീഫ് വരട്ടിയത്! ഒരിക്കലെങ്കിലും കഴിച്ചു നോക്കണം ഇതുപോലൊരു…
Easy Beef Varattiyathu Recipe
കിടു മീൻകറി! തേങ്ങ ഇല്ലാതെ കട്ടിയുള്ള ചാറോടു കൂടിയ അടിപൊളി മീൻകറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!! |…
Easy Fish Curry Recipe Without Coconut
ഇഡ്ഡലി മാവ് പതഞ്ഞു പൊങ്ങാൻ ഇത് മാത്രം മതി! പഞ്ഞി പോലെയുള്ള ഇഡ്ഡലിയും ദോശയും കിട്ടാൻ മാവിൽ ഈ ഒരു…
Idli Batter Recipe with Pro Tips