Author
Neenu Karthika
- 981 posts
എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
ഇതാണ് മല്ലിയില വർഷങ്ങളോളം സൂക്ഷിക്കാനുള്ള ആ രഹസ്യം! ഇനി ഒരു വർഷം വരെ മല്ലിയിലയുടെ രുചി പോകാതെ…
How to Store Coriander Leaves for Long Time
കോവക്കയിൽ ഒരു മാന്ത്രിക രുചിക്കൂട്ട്! കോവക്ക ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും ഇങ്ങനെ ഉണ്ടാക്കിയാല്‍!!…
Special Tasty Ivy Gourd Recipe
രുചിയൂറും നല്ല നാടൻ ബീഫ് ഫ്രൈ ആർക്കും ഇനി എളുപ്പത്തിൽ തയ്യാറാക്കാം
Easy Beef Fry Recipe
രുചികരമായ സദ്യ സ്പെഷ്യൽ അവിയൽ ഏറ്റവും എളുപ്പത്തിൽ! ഒട്ടും വെള്ളം ചേർക്കാതെ അവിയൽ! ഒരിക്കലെങ്കിലും…
Tasty Sadhya Special Avial Recipe
മല്ലി പൊടിക്കുമ്പോൾ ഈ 2 രഹസ്യ ചേരുവ കൂടി ചേർത്ത് പൊടിക്കൂ രുചി വേറെ ലെവൽ! കറിയുടെ രുചി മാറി മാറിയും…
Secret Coriander Powder Recipe