Author
Neenu Karthika
- 821 posts
എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
Matthi Meen Mulakittathu Recipe
ഇതാണ് മക്കളെ മന്തി മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ മന്തി മസാല വേറെ ലെവൽ ആകും!!…
Homemade Mandi Masala powder Recipe
ആരെയും കൊതിപ്പിക്കും ഈ ഇഞ്ചി കറി! ഒരു തവണ ഇഞ്ചി കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ചോറുണ്ണാൻ ഇനി മറ്റൊരു…
Sadhya Special Inji Curry Recipe
റവ ഉണ്ടോ? റവ കൊണ്ട് പഞ്ഞി പോലെ സോഫ്റ്റായ അപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! രാവിലെ ഇനി…
Easy Instant Rava Appam Recipe
മാവ് അരക്കുമ്പോൾ ഈ ഒരു സൂത്രം ചെയ്താൽ മതി മാവ് പതഞ്ഞു പൊന്തും! 5 മിനിറ്റിൽ പൂ പോലെ സോഫ്റ്റ് അപ്പം…
Tip For Perfect Vellayappam Recipe
രുചിയൂറും പ്രഷർ കുക്കർ അവിയല്! കല്യാണ സദ്യയിലെ രുചികരമായ അവിയൽ ഇങ്ങനെ കുക്കറിൽ ഉണ്ടാക്കി നോക്കൂ!! |…
Pressure Cooker Aviyal Recipe