Author
Neenu Karthika
- 962 posts
എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
രുചിയൂറും ചിക്കൻ വരട്ടിയത് ഇതുപോലെ ഒരുതവണ ഉണ്ടാക്കി നോക്കൂ! മസാലയിലാണ് ഇതിലെ മുഴുവൻ മാജിക്!! | Very…
Very Tasty Chicken Roast Recipe
ആരും ചിന്തിക്കാത്ത കിടിലൻ ചായക്കടി! ഒരു കപ്പ് പച്ചരി കൊണ്ട് 5 മിനിറ്റിൽ നല്ല മൊരിഞ്ഞ സ്നാക്ക് റെഡി;…
Evening Snack Recipe Using Raw Rice
ഇതാണ് ഹോട്ടലിലെ നല്ല കുറുകിയ മീൻ കറിയുടെ രുചി രഹസ്യം! ഈ ട്രിക്ക് ചെയ്താൽ മീൻ ചാറിന് ഇരട്ടി…
Restaurant Style Fish Mulakittath Recipe