Author
Neenu Karthika
- 1004 posts
എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
അമ്പമ്പോ! ചക്ക മിക്സിയിൽ ഇതുപോലെ ചെയ്താൽ ശെരിക്കും ഞെട്ടും! ഇനി എത്ര ചക്ക കിട്ടിയാലും വെറുതെ…
Raw Jackfruit Snack Recipe
സോയ ചങ്ക്സ് ഇങ്ങനെ ഫ്രൈ ചെയ്താൽ രുചി വേറെ ലെവൽ ആയിരിക്കും! ബീഫ് ഫ്രൈ മാറി നിൽക്കും ഇതിന്റെ മുന്നിൽ!!…
Tasty Soya Chunks Fry Recipe
എന്റമ്മോ എന്താ രുചി! വെണ്ടയ്ക്ക കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! പാത്രം കാലിയാകുന്ന…
Special Vendakka Fry Recipe
ഈ രഹസ്യ ചേരുവ ചേർത്ത് ചക്ക വറുത്തത് ഒന്ന് തയ്യാറാക്കി നോക്കൂ! 10 മിനിറ്റിൽ നല്ല ക്രിസ്‌പി ചക്ക…
Crispy Chakka Chips Recipe
ഈ ഒരു സൂത്രം ചെയ്താൽ മതി ചക്ക വരട്ടിയത് ഇനി ഒരു വർഷം ആയാലും കേടുവരില്ല! കിടിലൻ രുചിയിൽ ഒരു ചക്ക…
Easy Chakka Varattiyathu Recipe