Author
Neenu Karthika
- 1030 posts
എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
ഇഞ്ചി കൊണ്ട് കൊതിയൂറും മിഠായി! ചുമ, ജലദോഷം, ചർദ്ദിക്ക് ഒറ്റമൂലി! ഇഞ്ചി മിഠായി ഒരുതവണ ഇങ്ങനെ ഒന്ന്…
Tasty Homemade Ginger Candy Recipe
ഇതാണ് മക്കളെ മീൻകറി! നല്ല കുറുകിയ ചാറോടു കൂടിയ നാടൻ മീൻകറി! ഒരു പ്രാവിശ്യം ഇങ്ങനെ വെച്ചാൽ പിന്നെ…
Easy Fish Curry Recipe With Thick Gravy
വായിൽ കപ്പലോടും രുചിയിൽ കിടിലൻ ഇടി ചമ്മന്തി പൊടി! ചമ്മന്തി പൊടി ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി…
Dry Coconut Chammanthi Podi Recipe
ഇഡ്ഡലി മാവ് പതഞ്ഞു പൊങ്ങാൻ ഇത് മാത്രം മതി! പഞ്ഞി പോലെയുള്ള ഇഡ്ഡലിയും ദോശയും കിട്ടാൻ മാവിൽ ഈ ഒരു…
Idli Batter Recipe with Pro Tips
ഇത് വേറെ ലെവൽ ബീഫ് ഫ്രൈ! കിടിലൻ രുചിയിൽ റെസ്റ്റോറന്റ് സ്റ്റൈൽ ബീഫ് ഡ്രൈ ഫ്രൈ ഇതുപോലെ ഒന്ന് ഉണ്ടാക്കി…
Kerala Style Beef Dry Fry Recipe
പപ്പടം മിക്സിയിൽ ഇങ്ങനെ ചെയ്ത് നോക്കിയിട്ടുണ്ടോ? ചോറുണ്ണാൻ ഇതൊന്നു മാത്രം മതി! പ്ലേറ്റ് കാലിയാകുന്ന…
Special Pappadam Chammanthi Recipe
ആവിയിൽ ഇത് പോലെ ചെയ്തു നോക്കിയിട്ടുണ്ടോ? ഇഡ്ഡലി പാത്രത്തിൽ ആവി കയറ്റി എളുപ്പത്തിൽ കിടിലൻ പലഹാരം…
Easy Soft Evening Snack Recipe