Author
Neenu Karthika
- 344 posts
എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
2 Type Inji Thayir Recipe
കടല പരിപ്പ് പ്രഥമൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ രുചി ഇരട്ടിയാകും! സദ്യ സ്പെഷ്യൽ കടല പരിപ്പ് പ്രഥമൻ…
Kadala Parippu Pradhaman Recipe
സ്റ്റാർ ഹോട്ടലിലെ മസാല പൗഡറിന്റെ രഹസ്യം! ഈ സീക്രെട്ട് അറിഞ്ഞാൽ ഇനി വീട്ടിൽ എന്നും ഈ പൗഡർ…
Restaurant Style Masala Powder Secret
എന്താ രുചി! എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റും പ്ലഫിയും ആയ റവ പൂരി ഇങ്ങനെ ഉണ്ടാക്കൂ; രാവിലെ ഇനി…
Easy Semolina Poori Breakfast Recipe
ഉണ്ണിയപ്പം പഞ്ഞി പോലെ സോഫ്റ്റ് ആകാൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതാണ് ആ വൈറലായ ഉണ്ണിയപ്പം…
Viral Soft Unniyappam Recipe