Author
Neenu Karthika
- 1000 posts
എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
Tasty Vanpayar Thoran Recipe
ഉള്ളി വഴറ്റി സമയം ഇനി കളയണ്ട! കുക്കറിൽ നിമിഷനേരം കൊണ്ട് കിടുക്കാച്ചി ഹോട്ടൽ സ്റ്റൈൽ മുട്ടക്കറി…
Easy Hotel Style Red Mutta Curry Recipe
മധുര കിഴങ്ങ് കൊണ്ട് ഒരു തവണ ഇങ്ങനെ ചെയ്താൽ പിന്നെ നിങ്ങൾ ഇതിന്റെ ഫാൻ ആകും! പ്രമേഹക്കാര്‍ക്ക്…
Tasty Sweet Potato Fry Recipe
ചിക്കൻ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! 5 മിനിറ്റിൽ ചിക്കൻ കൊണ്ട് കിടിലൻ ഐറ്റം; ഉഗ്രൻ…
Special Kerala Chicken Recipe
അവൽ വിളയിക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ ഈ ഒരു സൂത്രം ചെയ്താൽ മതി! സൂപ്പർ ടേസ്റ്റിൽ അവൽ വിളയിച്ചത്!!…
Special Tasty Aval vilayichath Recipe