ഉപ്പിലേക്ക് ഇത് ഒരു തുള്ളി ഒഴിച്ച് നോക്കൂ! പാമ്പ്, എലി, പല്ലി, പാറ്റ ഒറ്റ നക്കിൽ കൂട്ടത്തോടെ ച,ത്തു വീഴും; പാമ്പ് പിടുത്തക്കാർ പറഞ്ഞു തന്ന രഹസ്യ സൂത്രം!! | Easy Get Rid of Snakes
Easy Get Rid of Snakes
Easy Ways to Keep Snakes Away from Home Naturally
Easy Get Rid of Snakes : Keeping your surroundings clean and properly maintained can help reduce the chances of snakes entering your home or garden area. Simple preventive steps support a safer and more comfortable outdoor environment.
Top Benefits of Keeping Snakes Away Naturally
- Supports a Cleaner Outdoor Area – Helps maintain tidy surroundings around the home.
- Reduces Hidden Spaces – Proper maintenance minimizes areas where snakes may stay.
- Improves Home Safety – Encourages a safer environment for family and pets.
- Promotes Better Garden Care – Regular cleaning supports healthy outdoor spaces.
- Helps Maintain Peace of Mind – A well-maintained area feels more comfortable and secure.
Easy Get Rid of Snakes : നമ്മൾ ഏതൊരു വീട് എടുത്തു നോക്കിയാലും അവിടെ ദിനം തോറും പല്ലുവേദന സഹിക്കുന്ന ഒരാളുണ്ടാകും. അത്രയും പല്ലുവേദനയുമായി ജീവിക്കുന്ന ആളുകളുണ്ട്. ഇത്തരത്തിൽ പല്ലുവേദന, മോണ വേദന, മോണയിൽ പഴുപ്പ് എന്നിവ അകറ്റി നിർത്താൻ ഒരു വഴിയുണ്ട്. ഇതിനായി ഒരു പാത്രത്തിൽ കുറച്ച് തൈര് എടുക്കുക. ശേഷം അതിലേക്ക് അല്പം മഞ്ഞൾപൊടിയും, കുരുമുളകുപൊടിയും, ഉപ്പും ചേർക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്ത് വായിൽ കോളി പിടിച്ചാൽ മതി. പല്ലുവേദന പമ്പ കടക്കുന്നത് കാണാം.
കണ്ണട ഉപയോഗിക്കുന്ന ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ഇടയ്ക്കിടെ അത് അഴിച്ച് തുടയ്ക്കേണ്ടതായി വരുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി കണ്ണടയിൽ അല്പം വാസ്ലിൻ ഇരുഭാഗങ്ങളിലും തേച്ചു കൊടുത്താൽ മതി. ഒരുപാട് നേരത്തേക്ക് ഇടയ്ക്കിടെ എടുത്ത് കണ്ണട തുടച്ചു വെക്കേണ്ട അവസ്ഥ ഇതുവഴി ഒഴിവാക്കാം. വി ഷമോ, കെണിയോ ഇല്ലാതെ ഇനി പാമ്പുകളെയും, പാറ്റകളെയും തുരത്താം.. പാമ്പിന്റെ ശല്യം ഒഴിവാക്കാൻ ഒരു പ്രധാന വഴിയുണ്ട്. ഇതിനായി അല്പം വെളുത്തുള്ളി എടുത്ത് നന്നായി ചതച്ച് വാതിലിന്റെയും, ജനലിന്റെയും ഭാഗങ്ങളിലായി വെച്ചുകൊടുത്താൽ മതി.
Snake Prevention Pro Tips
- Keep Grass and Bushes Trimmed – Regularly clean overgrown areas around the house.
- Seal Small Openings – Close gaps near doors, windows, and walls to reduce entry points.
- Avoid Clutter Outdoors – Remove unused wood, debris, and storage piles from the yard.
പണ്ടുകാലത്തെ ആളുകൾ പാമ്പിനെ തുരത്താൻ സ്വീകരിച്ചിരുന്ന വഴിയാണിത്. വൃത്തിയില്ലാത്ത ഇടങ്ങളിലാണ് പതിവായി പാറ്റയും, പ്രാണികളും വരാറുള്ളത്. ഇതൊരു പൊതു ശല്യമായി മാറിയിട്ടും ഉണ്ടാകും. ഇത്തരം പ്രാണികളെയും പാറ്റകളെയും തുരത്താൻ ഒരു വഴിയുണ്ട്. അതിനായി ആദ്യമായി ഒരു പാത്രം എടുക്കുക. ശേഷം അതിലേക്ക് അല്പം കല്ലുപ്പ് എടുക്കാം. തുടർന്ന് കുറച്ച് ഡെറ്റോൾ അതിലേക്ക് ഒഴിക്കാം. ശേഷം അല്പം എള്ളെണ്ണ ചേർക്കുക. പിന്നീട് അല്പം മണ്ണെണ്ണയും കൂടെ ചേർക്കാം. തുടർന്ന് നന്നായി മിക്സ് ചെയ്യുക.
ഇനി ഇത് പാറ്റയുടെയും പ്രാണിയുടെയും ശല്യമുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി. അതുപോലെ, ഒരു പാത്രത്തിൽ അല്പം വിക്സ് എടുത്ത് അതിലേക്ക് ചെറു ചൂടുവെള്ളവും, അല്പം സോഡാ പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു സ്പ്രേ ബോട്ടിലേക്ക് മാറ്റി പാറ്റയും പ്രാണിയുമുള്ള ഇടങ്ങളിൽ അടിച്ചു കൊടുത്താൽ ഇതിന്റെ ശല്യം പിന്നീടുണ്ടാവില്ല. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ ഉപകാരപ്രദമായ അറിവ്. Easy Get Rid of Snakes Credit : Dreams of Colours
Easy Ways to Help Keep Snakes Away from Your Home Naturally
Snakes are often attracted to places that provide shelter, moisture, and easy access to food sources. Keeping your surroundings clean and well-maintained can help reduce the chances of snakes entering your property. Simple home maintenance habits and outdoor care routines can support a safer and more comfortable environment naturally.
Simple Tips to Help Reduce Snake Visits
- Keep Surroundings Clean
Remove piles of wood, debris, and clutter where snakes may hide. - Trim Grass and Bushes Regularly
Short grass and clean landscaping reduce hiding spots around the home. - Seal Small Gaps and Openings
Close cracks near doors, windows, and drainage areas to limit entry points. - Avoid Standing Water
Reducing excess moisture can make the area less attractive to pests and wildlife. - Maintain Outdoor Lighting and Visibility
Clear pathways and visible outdoor spaces help with regular inspection.
FAQs
1. Why do snakes come near homes?
They may look for shelter, cooler spaces, or food sources.
2. Does cleaning the yard help?
Yes, reducing clutter and hiding places may help discourage visits.
3. Can tall grass attract snakes?
Overgrown areas can provide cover and shelter.
4. Is sealing gaps around the house useful?
Yes, it may help limit possible entry points.
5. When should professional assistance be considered?
If snake activity becomes frequent or difficult to manage safely.