ഈ ഇല അരച്ച് മുട്ടിൽ പുരട്ടിയാൽ ഇനി ഒരിക്കലും മുട്ട് വേദന നിങ്ങൾക്ക് ഉണ്ടാകില്ല! എത്ര കടുത്ത മുട്ട് വേദനയും പൂർണ്ണമായും മാറാൻ!! | How to Relieve Knee Pain
How to Relieve Knee Pain
How to Relieve Knee Pain Naturally
How to Relieve Knee Pain : Knee pain can occur due to strain, aging, long standing hours, or minor injuries. Gentle care, proper movement, and supportive home practices can help reduce discomfort and improve joint flexibility in mild cases.
Top Benefits of Proper Knee Pain Care
- Reduces Stiffness – Gentle movement helps keep joints flexible.
- Improves Mobility – Regular care supports easier walking and bending.
- Supports Muscle Strength – Stronger muscles reduce pressure on knees.
- Enhances Blood Circulation – Movement improves joint nourishment.
- Promotes Daily Comfort – Makes routine activities easier.
നമ്മളിൽ പലർക്കും ഏകദേശം മുപ്പത് നാൽപത് വയസ്സാകുമ്പോഴേക്കും ഒരു സൈഡിലേക്ക് ഒതുങ്ങിക്കൂടേണ്ടിവരുന്നു. ഇതിന് കാരണം കേവലം തേയ്മാനം മാത്രമല്ല. തേയ്മാനത്തെ പിടിച്ചു നിർത്താൻ നമ്മുടെ ശരീരത്തിന് കഴിവില്ലാതെയായി പോകുന്നു, അല്ലെങ്കിൽ തേയ്മാനത്തെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിന് സാധിക്കാതെ വരുന്നുഎന്നുള്ളതാണ് കാരണം. അതിനാൽ നമ്മൾ ആദ്യം മുട്ട് മാറ്റിവെക്കാനുള്ള ശസ്ത്രക്രിയയും കുത്തിവെപ്പുകളും വേദന സംഹാരികളുമൊക്കെ ചെയ്ത് കിഡ്നി തകരാറിലാക്കുകയും മറ്റ് രോഗങ്ങൾ വരുത്തിവയ്ക്കുകയും ചെയ്യേണ്ടതില്ല. നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഈ മുട്ടുവേദന മാറ്റാൻ കഴിയും.
മരുന്നുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് വീട്ടിലിരുന്ന് ഈ വേദന നിയന്ത്രിക്കാനാകും. ഈ പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്താൽ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്നതാണ്. ഒരു വേദന സംഹാരിയുടെ സഹായമില്ലാതെ, ഒരു ശസ്ത്രക്രിയയും കൂടാതെ ഈ മുട്ടുവേദനയും നീർക്കെട്ടും തേയ്മാനവും അതിന്റെ ബുദ്ധിമുട്ടുകളും എല്ലാം മാറ്റിയെടുക്കാൻ സാധിക്കും. ഇതിൽ പ്രധാനമായി ചെയ്യേണ്ടത് കുറച്ച് വ്യായാമവും ഭക്ഷണക്രമീകരണവുമാണ്. അതിൽ ആദ്യമായി വേണ്ടത് തടി കുറയ്ക്കുക എന്നതാണ്. നമ്മൾ അമിതമായി ഭക്ഷണം കഴിക്കുമ്പോൾ അത് വയറ്റിൽചെന്ന് ഭാരം വർദ്ധിപ്പിച്ച് അത് മുഴുവൻ നിങ്ങളുടെ മുട്ടിനാണ് പ്രശ്നമുണ്ടാക്കുന്നത്. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാരവും മുട്ടിലാണ് വരുന്നത്. ഇത് പണിമുടക്കാൻ തുടങ്ങുമ്പോളാണ് 40 വയസ്സിൽ നമുക്ക് മുട്ടുവേദന ഉണ്ടാകുന്നത്.
Knee Pain Relief Pro Tips
- Apply a warm compress to relax stiff muscles.
- Practice gentle stretching and strengthening exercises daily.
- Avoid long periods of sitting or standing without movement.
അതിനാൽ നമ്മൾ ആദ്യം ചെയ്യേണ്ടത് തടി കുറയ്ക്കുക എന്നതാണ്. തുടയെല്ലിന്റെ താഴ്ഭാഗവും, കാലിന്റെ മേൽഭാഗവും തമ്മിൽ ജോയിന്റ് ആകുന്ന ഭാഗമാണ് മുട്ട് എന്ന് പറയുന്നത്. മുട്ടിലെ ചിരട്ട ശ്രദ്ധിച്ചിട്ടില്ലേ. ഈ മുട്ടിൽ ഒരു കാർട്ടിലേജ് ഉണ്ട്. രണ്ട് എല്ലിന്റെ ഇടയിലാണ് ഈ കാർട്ടിലേജ് സ്ഥിതി ചെയ്യുന്നത്. എല്ലുകൾ തമ്മിൽ ഉരസാതിരിക്കാൻ വേണ്ടിയിട്ടുള്ള ഒരു സംവിധാനമാണിത്. നമ്മൾ കൂടുതൽ ഭാരം കൂടുമ്പോൾ ഇതിന്റെ ഇടയിലുള്ള കാർട്ടിലേജ് എന്ന് പറയുന്ന തരുണാസ്ഥി തേഞ്ഞുപോകുന്നതാണ് ഇതിന് കാരണം. നമ്മുടെയൊക്കെ വീട്ടിൽ മുരിങ്ങയില ഉണ്ടാകും. ഈ മുരിങ്ങയുടെ ഇല രണ്ട് കപ്പ് എടുക്കുക. ഇനി ഇതിലേക്ക് ഒരു കപ്പ് കല്ലുപ്പ് കൂടി ചേർക്കുക.
ഇത് നന്നായിട്ട് വെള്ളം ചേർത്ത് മൈലാഞ്ചി പോലെ അരച്ചിട്ട് നിങ്ങളുടെ കാലിൽ കെട്ടിവയ്ക്കുക. ഇങ്ങനെ ഒരു അരമണിക്കൂർ രാവിലെയും വൈകുന്നേരവും കെട്ടുക. എന്നിട്ട് 14 ദിവസം ഇത് സ്ഥിരമായി ചെയ്യുക. എത്ര കഠിനമായ മുട്ടുവേദനയും പൂർണ്ണമായും മാറാൻ ഇത് ഒരു ഉഗ്രൻ നാട്ടു മരുന്നാണ്. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്നും എന്തെല്ലാം ഭക്ഷണക്രമങ്ങൾ വരുത്തണം എന്നും എന്തെല്ലാം വ്യായാമങ്ങൾ ആണ് ചെയ്യേണ്ടത് എന്നും Dr.Basil Yousuf വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുനായും കണ്ടു നോക്കൂ ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Hi My Doctor എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. How to Relieve Knee Pain Credit : Hi My Doctor
Knee Pain Natural Remedies – Simple Support for Daily Comfort
Knee pain can occur due to overuse, aging, minor strain, or long periods of standing. While persistent or severe pain requires professional evaluation, gentle natural support methods can help improve daily comfort and mobility when symptoms are mild. These simple tips are easy to follow at home.
Natural Ways to Support Knee Comfort
- Warm Compress Application – Applying warmth may help relax surrounding muscles and ease stiffness.
- Gentle Stretching Exercises – Light leg stretches support flexibility and joint movement.
- Maintain Healthy Body Weight – Reduces excess pressure on knee joints.
- Use Supportive Footwear – Proper shoes help improve alignment and comfort.
- Light Daily Movement – Avoid complete inactivity; short walks help maintain circulation.
FAQs
1. Can natural remedies reduce knee pain?
They may support comfort in mild cases when practiced consistently.
2. Is rest better than movement?
Short rest is helpful, but gentle movement is usually beneficial.
3. When should professional advice be sought?
If pain is severe, persistent, swelling increases, or mobility reduces.
4. Does weight affect knee pain?
Yes, excess weight can increase pressure on the knees.
5. Can warm compress be used daily?
Yes, short, controlled applications are commonly used for comfort.