ഇത് ഒരു സ്‌പൂൺ മാത്രം മതി! കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും തൊണ്ട വേദന മാറ്റും ചുമ കുറയ്ക്കും നാരങ്ങ ഒറ്റമൂലി!! | Homemade Cough Syrup

Homemade Cough Syrup

Homemade Cough Syrup for Natural Comfort

Homemade Cough Syrup : Homemade cough syrup prepared with simple kitchen ingredients is commonly used in traditional home care. It helps soothe the throat, provides gentle warmth, and supports comfort during cough and seasonal throat irritation when used properly.

Top Benefits of Homemade Cough Syrup

  1. Soothes Throat Irritation – Helps calm dryness and scratchy throat feeling.
  2. Provides Gentle Warmth – Warm ingredients support throat comfort.
  3. Easy to Digest – Light and gentle on the stomach.
  4. Natural Home Option – Made using familiar household ingredients.
  5. Traditionally Trusted – Used in home routines for generations.

കുട്ടികളും മുതിർന്നവരിലും വരുന്ന ചുമ കഫക്കെട്ട് എന്നിവയെല്ലാം മാറ്റിയെടുക്കാൻ പറ്റിയ ഒരു ഹോം റെമഡിയുടെ റെസിപ്പി ആണിത്. വളരെ സിമ്പിൾ ആയി നമുക്കിത് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. നോർമലി വീട്ടിൽ ഉപയോഗിക്കുന്ന ചേരുവകൾ മാത്രമേ ഇതിൽ ഉപയോഗിച്ചിട്ടുള്ളൂ. തേൻ എല്ലാം ചേർത്ത് കൊടുക്കുന്നത് കൊണ്ട് തന്നെ കുട്ടികളും പെട്ടെന്ന് തന്നെ ഇത് കുടിച്ചോളും. അങ്ങനെ ചുമ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഒരു ഇംഗ്ലീഷ് മരുന്ന് കുടിക്കാതെ തന്നെ മാറ്റിയെടുക്കാം.

അതിനായി ആദ്യം ഒരു നാരങ്ങ എടുത്ത് അത് രണ്ടായി മുറിക്കുക. ഇനി ഇതിലെ കുരുവെല്ലാം കളഞ്ഞ ശേഷം ഒരു ബൗളിലേക്ക് പിഴിഞ്ഞെടുക്കുക. ഇനി വേറൊരു ബൗളിലേക്ക് ഇഞ്ചി ചതച്ചതിന്റെ നീര് വേണം എടുക്കാൻ. അതിനായി ഇഞ്ചി നന്നായി ചതച്ച ശേഷം അത് പിഴിഞ്ഞ് അതിന്റെ നീര് എടുക്കുക. നീര് എടുത്ത ശേഷം കുറച്ചുനേരം അങ്ങനെ തന്നെ വെക്കുക. അപ്പോൾ അടിയിൽ കുറച്ച് കട്ടിക്ക് വരും അത് നമുക്ക് ആവശ്യമില്ല. നമുക്ക് മുകളിലുള്ള ഇഞ്ചിനീര് മാത്രം മതി.

Homemade Cough Syrup Pro Tips

  • Use fresh ingredients for better quality and taste.
  • Take in small, moderate amounts, preferably warm.
  • Store in a clean glass bottle and use within a short time.

ഇനിയൊരു ബൗളിലേക്ക് ഒരു ടേബിൾ ഒരു ടീസ്പൂൺ നാരങ്ങാനീരും ഒരു ടീസ്പൂൺ ഇഞ്ചിനീരും ചേർക്കുക. ശേഷം അതിലേക്ക് നല്ല ചെറുതേൻ ഒരു ടീസ്പൂൺ കൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. കുട്ടികൾക്ക് കൊടുക്കുമ്പോൾ തേൻ കുറച്ചുകൂടി കൂടുതൽ ചേർത്തു കൊടുക്കുനതാവും നല്ലത്. ഇനി ഷുഗർ ഉള്ള ആളുകൾക്കാണ് കൊടുക്കുന്നത് എങ്കിൽ ഇതുപോലെ തന്നെ നാരങ്ങാനീരും ഇഞ്ചി നീരും ഒരേ അളവിൽ എടുത്ത ശേഷം മിക്സ് ചെയ്യുക.

ശേഷം അതിലേക്ക് കുറച്ച് ഉപ്പിട്ട് മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് കുട്ടികൾക്കൊക്കെ കൊടുക്കുമ്പോൾ ചുമ തുടങ്ങുന്ന ആ ഒരു സമയം തന്നെ കൊടുക്കാൻ ശ്രദ്ധിക്കുക. കുറച്ചു കഴിഞ്ഞ് കൊടുക്കുമ്പോൾ അതനുസരിച്ച് ഇതിന്റെ എഫക്ട് പിടിച്ചു കിട്ടാൻ കുറച്ചു സമയം എടുക്കും. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോ കണ്ടു നിങ്ങൾക്ക് വിശദമായി മനസ്സിലാക്കാം. Homemade Cough Syrup Credit : Tips Of Idukki

Homemade Cough Syrup – Simple Comfort Drink at Home

Homemade cough syrup is a gentle, kitchen-made comfort drink often prepared during seasonal throat discomfort. Using common household ingredients, this syrup-style preparation is easy to make, budget-friendly, and suitable for short-term supportive care alongside rest and hydration.


Why Homemade Cough Syrup Is Commonly Used

  1. Soothes Throat Comfort – Warm, mild ingredients help the throat feel more at ease.
  2. Easy Home Preparation – Made with simple ingredients available in most kitchens.
  3. Gentle & Light – Mild preparation suitable for regular routines in moderation.
  4. Customizable Taste – Can be adjusted to suit personal preference.
  5. Cost-Effective Option – No store-bought products needed.

FAQs

1. How is homemade cough syrup prepared?
Boil crushed ginger in water, strain, and mix with a natural sweetener after cooling slightly.

2. How often can it be taken?
Usually taken once or twice a day in small amounts.

3. Is this suitable for children?
Mild preparations may be used with supervision and age-appropriate quantities.

4. Can it replace professional care?
No, it is a supportive home preparation, not a substitute for professional guidance.

5. How long can homemade syrup be stored?
Fresh is best; short-term storage in the refrigerator is commonly followed.


Read also : ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം ഇങ്ങനെ കുടിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ.!! | Panikoorka Water Benefits

വയർ ക്ലീൻ ചെയ്യാൻ ഇനി 2 മിനിറ്റ് മതി! വയറിലെ പഴക്കചെന്ന മാലിന്യത്തെ പുറംതള്ളാൻ ഗ്യാസ് അസിഡിറ്റി ഇല്ലാതാക്കാൻ ഇത് കുടിക്കൂ!! | Quick Relief From Acidity Gas

You might also like