ദിവസവും ഇത് രണ്ടെണ്ണം കഴിച്ചാൽ മതി ഇനി മരുന്നൊന്നും വേണ്ട! റാഗി ഇങ്ങനെ കഴിച്ചാൽ എല്ലുകൾക്കും പല്ലുകൾക്കും ഇരട്ടി ശക്തി!! | Ragi Banana Balls
Ragi Banana Balls
Ragi Banana Balls : കുട്ടികൾക്ക് ഒകെ നല്ല ഹെൽത്തി ആയി ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു സ്നാക്കിന്റെ റെസിപിയാണിത്. പഴമൊന്നും കഴിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾക്ക് ഇങ്ങനെ ചെയ്തു കൊടുത്തു നോക്കൂ. എന്തായാലും തീർച്ചയായും ഇഷ്ടപ്പെടും. ഇത് ചെറിയ കുട്ടികൾക്ക് വരെ നമുക്ക് ഉണ്ടാക്കി കൊടുക്കാവുന്നതാണ്. ഇതിൽ മധുരത്തിന് വേണ്ടി പഞ്ചസാരയല്ല ചേർത്തിരിക്കുന്നത് ശർക്കരയാണ് അതുകൊണ്ട് കുട്ടികൾക്ക് കൊടുക്കാൻ ഒരു കുഴപ്പവുമില്ല.
ചേരുവകൾ
- ഏത്തപ്പഴം – 2 എണ്ണം
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- ഏലക്ക ജീരകം പൊരിച്ചത് – 1 ടീ സ്പൂൺ
- റാഗി പൊടി – 3/4 കപ്പ്
- ശർക്കര പാനി
Ingredients
- Ragi flour -3/4 cup
- coconut -1/4 -1/2 cup
- cardomom &cumin powder-1 tsp each
- salt -a pinch
- plantain -1l2
- jaggery syrup -1/4-1/2 cup
- ghee-2-3 tsp
- water/milk
ഏത്തപ്പഴം ആദ്യം തന്നെ തൊലി കളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇനിയൊരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് കുറച്ചു നെയ്യ് ഇട്ട് പഴം ചേർത്ത് ഒന്ന് വാട്ടിയെടുക്കുക. ഇനി ഇതിലേക്ക് തേങ്ങ ചിരകിയതും കൂടി ചേർത്തു നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് റാഗി പൊടി ചേർത്ത് കൊടുത്ത് എല്ലാംകൂടി ഇളക്കി യോജിപ്പിച്ച് നല്ല രീതിക്ക് മിക്സ് ആക്കുക. കുറച്ച് വെള്ളവും ഒഴിച്ചു കൊടുക്കുക. ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി ചേർത്ത് കൊടുത്ത് എല്ലാംകൂടി ഇളക്കി യോജിപ്പിച്ച് പാനിൽ നിന്ന് വിട്ടു കിട്ടുന്ന പരുവം വരെ ഇളക്കി യോജിപ്പിക്കുക.
ഈ സമയമെല്ലാം തീ വളരെ കുറച്ചു വെക്കാൻ ശ്രദ്ധിക്കുക. ശേഷം ഇത് ചൂടാറി കഴിയുമ്പോൾ നമുക്ക് കയ്യിൽ നെയ്യ് തടവിയ ശേഷം ബോളുകൾ ആക്കി ഉരുട്ടി എടുക്കാം. ശേഷം ഇത് ഇഡലി ചെമ്പിൽ വെച്ചു കൊടുത്ത് നമുക്ക് 5 മിനിറ്റ് വരെ ആവി കേറ്റി എടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചുകൂടി സോഫ്റ്റ് ആയി കിട്ടും. ഇനി ഇത് ചൂടാറി കഴിയുമ്പോൾ നമുക്ക് സെർവ് ചെയ്യാവുന്നതാണ്. കുട്ടികൾക്ക് ഒകെ നല്ല ഹെൽത്തി ആയി ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഈ ഒരു സ്നാക്ക് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Ragi Banana Balls Credit : Remya’s Recipes
Ragi Banana: A Superfood Combo for Energy, Digestion, and Overall Health
Ragi (Finger Millet) and Banana form one of the healthiest natural food combinations. Known as a nutrient powerhouse, this mix is widely consumed in India and globally for its weight management, energy-boosting, and digestion-friendly properties. Whether blended into a smoothie, made as porridge, or given to toddlers as a weaning food, ragi and banana together provide a balanced mix of carbohydrates, proteins, vitamins, and minerals.
Key Benefits of Ragi Banana
1. Rich in Nutrients
- Ragi is packed with calcium, iron, protein, and dietary fiber.
- Banana adds potassium, vitamin B6, vitamin C, and natural sugars.
- Together, they form a nutrient-dense meal for all age groups.
2. Energy Booster
- Ideal for athletes, children, and busy professionals.
- Provides slow-release energy from ragi and instant natural energy from bananas.
- Great for breakfast, pre-workout, or mid-day snacks.
3. Supports Digestion
- High dietary fiber in ragi helps regulate bowel movements.
- Bananas contain pectin, which improves gut health.
- Acts as a natural remedy for constipation.
4. Weight Management
- Ragi’s complex carbs and fiber keep you full for longer.
- Bananas reduce cravings by balancing blood sugar levels.
- Perfect as a low-calorie, high-fiber diet option.
5. Bone Strength & Growth
- Ragi is one of the richest plant-based sources of calcium.
- Supports bone health, teeth strength, and child growth.
- Especially beneficial for women, kids, and the elderly.
6. Boosts Immunity
- Bananas provide antioxidants and vitamin C.
- Ragi’s minerals and amino acids improve overall immunity.
- Helps the body fight fatigue and infections naturally.
7. Good for Toddlers & Kids
- Ragi banana porridge is a popular weaning food.
- Easy to digest, rich in nutrients, and naturally sweet.
- Supports healthy growth and brain development.
How to Consume Ragi and Banana Together
- Ragi Banana Smoothie – Blend boiled ragi with banana, milk/almond milk, and honey.
- Ragi Banana Porridge – Cook ragi flour with water or milk, add mashed banana.
- Ragi Banana Pancakes – Mix ragi flour, mashed banana, and egg/milk, then cook.
- Ragi Banana Cookies – A healthy snacking option for kids and adults.
FAQs
Q1: Can diabetics eat ragi banana?
- Yes, in moderation. Ragi helps regulate blood sugar, but banana should be consumed in small amounts.
Q2: Is ragi banana good for weight loss?
- Yes, it’s high in fiber and low in unhealthy fats, making it ideal for weight control.
Q3: Can I give ragi banana to my baby?
- Yes, it’s one of the best weaning foods for babies after 6 months (consult a pediatrician).