മോരിൽ ഇത് ചേർത്തു കഴിക്കൂ! കുടവയർ ഒട്ടും, രക്തയോട്ടം കൂടും, മുടി കാട് പോലെ തഴച്ചു വളരും; നിത്യയൗവ്വനത്തിന് ഇതിലും നല്ലത് വേറെയില്ല!! | Buttermilk Benefits

Buttermilk Health Benefits – Best Natural Drink for Digestion & Weight Loss

Buttermilk Benefits : Buttermilk is one of the healthiest and most refreshing natural drinks that aids in digestion, boosts metabolism, and helps with weight management. Rich in probiotics, calcium, and vitamins, it’s a perfect addition to your daily diet—especially during hot days.

എണ്ണിയാൽ ഒടുങ്ങാത്ത ഗുണങ്ങൾ ഉള്ള ഒരു പാനിയമാണ് മോര്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ശരീര ഗുണമുള്ള മോര് ശീലമാക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന്റെ ക്ഷീണം അകറ്റാനും, ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും, രോഗപ്രതിരോധ ശക്തി കൂട്ടുവാനും, ശരീരത്തിന്റെ താപനില നിലനിർത്താനും, പ്രീബയോട്ടിക്കും പ്രോബയോട്ടിക്കും അടങ്ങിയിട്ടുള്ള ഏറ്റവും നല്ല ഒരു പാനീയമാണ് മോര്.

Major Health Benefits of Buttermilk

  • Improves Digestion: The probiotics in buttermilk promote healthy gut bacteria and smooth digestion.
  • Weight Loss: Low in calories and fat, buttermilk keeps you full and supports weight control.
  • Cooling Effect: Helps regulate body temperature and prevent dehydration.
  • Boosts Immunity: Regular consumption enhances gut health, which strengthens your immune system.
  • Relieves Acidity: Neutralizes stomach acid, giving instant relief from acidity and heartburn.
  • Rich in Calcium: Strengthens bones and teeth while maintaining overall body balance.

കാൽസ്യം, മഗ്നീഷ്യം എല്ലാം ഒരുപാട് അടങ്ങിയ ഈ ഒരു മോര് ബോൺ ഡെൻസിറ്റി കൂടുവാനും അതുപോലെതന്നെ മുട്ട് വേദന എന്നിവയിൽ നിന്നെല്ലാം ആശ്വാസം ലഭിക്കാനും നല്ലതാണ്. അതുപോലെ തന്നെ പൈൽസിന്റെ പ്രശ്നം ഉള്ളവർക്കും, രക്തക്കുറവുള്ളവർക്കുമെല്ലാം ഈ മോര് ഡെയിലി കുടിക്കുന്നത് കൊണ്ട് ഈ പ്രശ്നങ്ങൾ മാറാൻ സഹായിക്കും. പൈൽസ് ഉള്ളവർക്ക് ചുക്കും ജീരകവും പൊടിച്ച് മോരിൽ മിക്സ് ചെയ്തു കുടിക്കുക. ഇപ്പോഴുള്ള ജീവിത സാഹചര്യങ്ങളും, ശരിയല്ലാത്ത ഭക്ഷണരീതികളും കൊണ്ട് മലബന്ധം, കുടലിന്റെ പ്രോപ്പറായി ഡൈജഷൻ നടക്കാതെ വരുകയും,

അത് ഒരുപാട് ബുദ്ധിമുട്ടുകളിലേക്ക് കുട്ടികൾ മുതൽ മുതിർന്നവർ വരെ എത്തിക്കുന്നു. എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ അകറ്റാനായി ഡെയിലി മോരിൽ ഇഞ്ചി, വെളുത്തുള്ളി, വേപ്പില, ചെറിയുള്ളി എന്നിവയെല്ലാം ചതച്ചു ചേർത്ത് കുടിക്കുന്നത് വളരെ നല്ലതായിരിക്കും. ഇതോടുകൂടി കുടലിന്റെ പ്രവർത്തനം കൂടുകയും ദഹനം ഒക്കെ നല്ല നോർമലായി നടക്കുകയും ചെയ്യും. മോരിൽ ഒരുപാട് ഫൈബറും കാര്യങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഇലക്ട്രോലൈറ്റ്സും കൂടുതലായതു കൊണ്ടുതന്നെ ശരീരത്തിൽ വെള്ളത്തിന്റെ അംശം കുറയുന്നത് ഇത് തടയുന്നതാണ്.

Pro Tip

Add a pinch of roasted cumin powder and a few curry leaves to your buttermilk for extra flavor and digestive benefits.

ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെല്ലാം പുറന്തള്ളാനും മോര് സഹായിക്കുന്നു. അതുകൊണ്ട് ഒരു നല്ല ഡീ ടോക്സിക് ഡ്രിങ്ക് തന്നെയാണ് ഈയൊരു മോര്. മോരിൽ പൊട്ടാസ്യം അടങ്ങിയത് കൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സാധിക്കും. ലാക്റ്റിക് ആസിഡ് ഉള്ളതുകൊണ്ട് തന്നെ നെഞ്ചെരിച്ചിൽ അസിഡിറ്റി എന്നിവയും നമുക്ക് ഒഴിവാക്കാൻ സാധിക്കും. ബാക്കി വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Buttermilk Benefits Credit : Ayurcharya

Buttermilk Benefits

Buttermilk is one of the most refreshing and healthy traditional drinks that supports digestion and overall wellness. It’s made from curd after removing butter, making it light, cooling, and rich in nutrients. Packed with calcium, probiotics, and vitamins, buttermilk not only quenches thirst but also keeps your body cool and active, especially in hot weather.


Top Health Benefits of Buttermilk

1. Digestion

The probiotics in buttermilk help maintain healthy gut bacteria, improve digestion, and reduce acidity or bloating.

2. Keeps You Hydrated

It’s a natural rehydrator that helps maintain electrolyte balance, especially during summer.

3. Supports Weight Management

Low in fat and calories, buttermilk keeps you full and prevents overeating, making it perfect for weight control.

4. Strengthens Bones and Muscles

Rich in calcium and protein, it strengthens bones, teeth, and muscles naturally.

5. Improves Skin Health

Regular consumption or topical use helps keep skin soft, glowing, and free from acne due to its lactic acid content.


How to Drink Buttermilk

Mix one cup of buttermilk with a pinch of salt, cumin powder, or ginger for added flavor and digestion benefits. Drink it after meals or during hot afternoons.


FAQs About Buttermilk

Q1: Can buttermilk reduce acidity?
Yes, it neutralizes stomach acid and provides quick relief from heartburn.

Q2: Is buttermilk good for weight loss?
Yes, it’s low in calories and helps improve metabolism.

Q3: Can lactose-intolerant people drink buttermilk?
Usually yes, as it contains less lactose than milk and is easier to digest.

Q4: What’s the best time to drink buttermilk?
After lunch or during the afternoon to aid digestion and keep the body cool.

Q5: Can I drink buttermilk daily?
Yes, one glass daily helps maintain gut health and hydration.


Read also : ചെറു ചൂടു വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കൊണ്ടുള്ള ഞെട്ടിക്കുന്ന 8 അത്ഭുത ഗുണങ്ങൾ.!! | Lemon Water Benefits

ദിവസവും ഇത് ഒരെണ്ണം പതിവാക്കൂ! എന്നും പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Flax Seed Laddu Recipe

You might also like