പുതിയ സൂത്രം! ഒരു മാസത്തേക്ക് ഇനി ഒരേയൊരു തേങ്ങ മാത്രം മതി; വീട്ടമ്മമാർ ഇതറിയാതെ വേവരുതേ പിന്നെ വലിയ നഷ്ടമാകും!! | How to Store Coconut For Long Time
How to Store Coconut For Long Time
How to Store Coconut For Long Time : തേങ്ങയുടെ വില കൂടി നിൽക്കുന്ന ഈ ഒരു സമയത്ത് എങ്ങനെയാണ് ഒരു ഒറ്റ തേങ്ങ കൊണ്ട് ഒരു മാസം വരെയും തേങ്ങയുടെ വിഭവങ്ങൾ ഉണ്ടാക്കുന്നതെന്ന് നോക്കാം. കൂടെ തന്നെ വേറെ കുറച്ച് ടിപ്സും റെസിപ്പീസും ഷെയർ ചെയ്യുന്നുണ്ട്. മുതിര ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്ത് നന്നായി ചൂടാക്കിയെടുക്കുക. മുതിരയുടെ നിറമെല്ലാം മാറിയ ശേഷം കഴുകി ഒരു കുക്കറിൽ ഇട്ട് വേവിച്ചു എടുക്കുക. ശേഷം മുതിരയുടെ വെള്ളം കൊണ്ടാണ് നമ്മൾ സൂപ്പ് ഉണ്ടാക്കുന്നത് അതിനായി ഒരു പാത്രം അടുപ്പിൽ വച്ച് അത് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അതിലേക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും വേപ്പിലയും ചേർത്ത് നന്നായൊന്ന് മൂപ്പിക്കുക. ശേഷം ഇതിലേക്ക് അരിച്ചു വച്ചിരിക്കുന്ന മുതിരയുടെ വെള്ളം ചേർത്ത് കൊടുത്ത് നന്നായി തിളപ്പിക്കുക. അവസാനം ഉപ്പും കുരുമുളകുപൊടിയും ചേർത്തു കൊടുത്താൽ സൂപ് റെഡി ആയി. ഇനി നമ്മൾ വേവിച്ചു മാറ്റിവെച്ച മുതിര കൊണ്ട് ഒരു മുതിര വിളയിച്ചതുണ്ടാക്കാം. കാരണം സൂപ് ഒന്നും കുട്ടികൾ കുടിക്കണം എന്നില്ല. അതുകൊണ്ടു തന്നെ മുതിരയിൽ ആവശ്യത്തിന് ശർക്കര ചേർത്തു കൊണ്ട് ഒരു വിസിൽ വരെ ഒന്ന് വേവിക്കുക.
ശേഷം അതിലെ വെള്ളം വന്നു കഴിയുമ്പോൾ തേങ്ങ ചിരകിയതും ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്തു കൊടുക്കുക. എത്ര വണ്ണം കൂടിയ ആളാണെന്നുണ്ടെങ്കിൽ ഈ ഒരു ഡ്രിങ്ക് ഉണ്ടാക്കി എല്ലാ ദിവസവും കുടിച്ചാൽ ശരീരത്തിലെ കൊഴുപ്പ് എല്ലാം ഒഴുകി പോകുന്നതാണ്. അതിനായി ഒരു പാത്രത്തിൽ വെള്ളം ഒഴിക്കുക. ശേഷം അതിലേക്ക് ഉലുവ ഇട്ടു കൊടുത്തു നന്നായി തിളപ്പിക്കുക. ഇനി ഇത് രാത്രി വേണം തിളപ്പിച്ചു വെക്കാൻ എന്നിട്ട് രാവിലെ വെറും വയറ്റിൽ കുടിക്കുക.
തേങ്ങയ്ക്ക് വില കൂടി നിൽക്കുന്ന ഈ ഒരു സമയത്ത് ഒരു ഒറ്റ തേങ്ങ കൊണ്ട് നമുക്ക് ഒരു മാസം വരെ എങ്ങനെ തേങ്ങയുടെ വിഭവങ്ങൾ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ തേങ്ങ നന്നായി ചിരകിയെടുക്കുക. ബാക്കിയുള്ളത് സ്പൂൺ കൊണ്ട് ചിരണ്ടിയെടുക്കുക. ശേഷം ഇത് ഒരു തുണിയിലേക്ക് ഇട്ടുകൊടുത്ത് നന്നായി പാല് പിഴിഞ്ഞെടുക്കുക. ആ പാല് ഒരു ഐസ് ട്രെയിൽ ഒഴിച്ചു കൊടുത്ത് ഫ്രീസറിൽ വച്ച് ഐസ്ക്യൂബ് ആക്കി എടുക്കുക. കറി ഉണ്ടാകുന്ന സമയത്ത് ഒരു ക്യൂബ് കറിയിലേക്ക് എന്ന രീതിയിൽ കൊടുക്കാൻ സാധിക്കും.
അതുപോലെ പിഴിഞ്ഞ് ബാക്കിയുള്ള തേങ്ങ നമുക്ക് ഒരു കുപ്പിയിലാക്കി വീണ്ടും ഫ്രീസറിൽ വെക്കാം. ഇത് ഒട്ടും തന്നെ വെള്ളം ചേർക്കാത്തതു കൊണ്ടുതന്നെ നമുക്ക് ഓരോ സമയവും അതിൽ നിന്ന് കുറച്ചെടുത്ത് വെള്ളം അരച്ച് കറിയിൽ ചേർക്കാവുന്നതാണ്. ബാക്കി കുറച്ചു തേങ്ങ നമുക്ക് എടുത്ത് ഒരു ചട്ടിയിൽ ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് നന്നായി വറുത്ത ശേഷം കുറച്ചു വേപ്പില ഇട്ട് വറുക്കുക. ശേഷം ഇത് കറി ഉണ്ടാക്കുന്ന സമയം ആകുമ്പോൾ എടുത്ത് വച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. How to Store Coconut For Long Time Credit : Sruthi’s Vlog
How to Store Coconut for a Long Time – Freshness That Lasts!
Coconuts are a kitchen staple, but they spoil quickly if not stored properly. Whether it’s whole coconut, grated, or coconut milk, here’s how to store coconut long term without losing flavor or nutrients.
Time Required:
- Prep Time: 5–10 minutes
- Storage Duration: 1 week to 6 months (depending on method)
Smart Ways to Store Coconut:
1. Whole Coconut (Unbroken)
- Shelf Life: 1–2 months
- Store in a cool, dry place away from direct sunlight
- Keep the coconut in a ventilated basket or mesh bag
- Avoid refrigerating unbroken coconut – moisture leads to mold
2. Grated Coconut
- Refrigerator: Lasts 5–7 days
- Freezer: Lasts up to 6 months
Steps:
- Grate fresh coconut
- Store in airtight zip-lock bags or freezer-safe boxes
- Label with date before freezing
- Thaw only the portion you need
3. Coconut Milk
- Refrigerator: Use within 2–3 days
- Freezer: Use within 1 month
Tips: - Pour into ice cube trays and freeze
- Transfer cubes into freezer bags – easy to use in curries or smoothies
- Shake or stir well after thawing
4. Desiccated or Dry Coconut
- Shelf Life: 2–3 months at room temp, 6+ months if refrigerated
- Store in airtight containers away from moisture
- Avoid using wet spoons when scooping
5. Coconut Pieces
- Cut into small chunks and sun dry for 2–3 days
- Store dried pieces in a glass jar with a tight lid
- Lasts for 2–3 months
Bonus Storage Hacks:
- Add a few dry curry leaves to grated coconut before freezing – enhances flavor
- Never store coconut near onions or strong-smelling foods – it absorbs odor
- Vacuum-sealing extends coconut life even further
How to Store Coconut For Long Time
- How to preserve coconut at home
- Long term coconut storage
- How to store grated coconut
- Freeze coconut milk tips
- Store coconut without refrigerator