ഇതാണ് മല്ലിയില വർഷങ്ങളോളം സൂക്ഷിക്കാനുള്ള ആ രഹസ്യം! ഇനി ഒരു വർഷം വരെ മല്ലിയിലയുടെ രുചി പോകാതെ സൂക്ഷിക്കാം!! | How to Store Coriander Leaves for Long Time
How to Store Coriander Leaves for Long Time
How to Store Coriander Leaves for Long Time
How to Store Coriander Leaves for Long Time : Coriander leaves spoil quickly due to excess moisture and improper storage. With a few simple kitchen methods, you can keep coriander leaves fresh, green, and aromatic for many days without losing flavor.
Top Benefits of Proper Coriander Storage
- Keeps Leaves Fresh Longer – Prevents wilting and yellowing.
- Maintains Aroma & Taste – Preserves natural flavor for cooking.
- Reduces Food Waste – Avoids frequent spoilage and throwing away herbs.
- Saves Time – Ready-to-use coriander anytime.
- Better Hygiene – Prevents slimy texture and bad smell.
ഒട്ടുമിക്ക കറികളിലും നമ്മൾ യൂസ് ചെയ്യുന്ന ഒന്നാണ് മല്ലിയില. നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവ തന്നെയാണ് മല്ലിയില. ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന സുഗന്ധവിള എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങളും ഇത് പ്രധാനം ചെയ്യുന്നുണ്ട്. എന്നാൽ ഇത് വാങ്ങിച്ചു കുറച്ചു ദിവസം സ്റ്റോർ ചെയ്യുമ്പോൾ തന്നെ അത് വാടിപ്പോകും. ഇനിമുതൽ ഇത് ഒരു കൊല്ലം വരെ വാടാതെ എങ്ങനെ നമ്മുടെ ഫ്രിഡ്ജിൽ തന്നെ സൂക്ഷിച്ചു വെക്കാം എന്നുള്ള പലപല രീതികളാണ് നമ്മൾ ഇവിടെ നോക്കുന്നത്.
മല്ലിയില നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു കോട്ടൺ ടവൽ കൊണ്ട് അതിലെ വെള്ളമെല്ലാം ഒപ്പി മാറ്റിയെടുക്കുക. ശേഷം ഒരു ഗ്ലാസ് ജാറിലേക്ക് കുറച്ചു വെള്ളമൊഴിച്ച് അതിലേക്ക് ഈ ഒരു മല്ലിയിലയുടെ വേര് മുട്ടി നിൽക്കുന്ന പോലെ വെക്കുക. ശേഷം ഇതൊരു പ്ലാസ്റ്റിക് കവർ കൊണ്ട് മുകൾ ഭാഗം മൂടി നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇനി മറ്റൊരു രീതി എന്നു പറയുന്നത് മല്ലിയില കഴുകിയ ശേഷം ഒരു ടിഷ്യൂ പേപ്പറിലേക്ക് ആക്കി
Coriander Storage Pro Tips
- Wash coriander gently, drain fully, and wrap in a dry paper towel before refrigerating.
- Store wrapped leaves in an airtight container or zip bag in the fridge vegetable section.
- Do not cut roots until use; whole stems stay fresh longer.
അതൊന്ന് റോൾ ചെയ്ത് എടുത്ത് ഒരു കണ്ടെയ്നറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരു കൊല്ലം വരെ മല്ലിയില കേടാവാതെ സൂക്ഷിക്കാനാണ് എന്നുണ്ടെങ്കിൽ മല്ലിയില കഴുകിയ ശേഷം അത് ഒരു പ്ലാസ്റ്റിക് കവറിലേക്ക് ഇട്ട് നന്നായി ഒന്ന് റാപ്പ് ചെയ്ത ശേഷം ഫ്രീസറിൽ വയ്ക്കാം. ഇനി സ്ഥിരമായി പെട്ടെന്ന് എടുക്കാൻ ഉള്ളതാണ് എന്നുണ്ടെങ്കിൽ മല്ലിയില ചെറുതായി കട്ട് ചെയ്ത ശേഷം എയർ ടൈറ്റ് ആയ ഒരു ഗ്ലാസ് ബോട്ടിൽ ആക്കി അടച്ചു വെച്ച് ഫ്രിഡ്ജിലേക്ക് വെക്കാം.
എന്നിട്ട് ഇതിൽ നിന്ന് ഉപയോഗിച്ചു തീർന്ന ശേഷം നമുക്ക് ബാക്കി വെള്ളത്തിലൊക്കെ ഇട്ടു വച്ചിരിക്കുന്ന മല്ലിയില ഉപയോഗിച്ചാൽ മതിയാകും. വെള്ളത്തിൽ വച്ചിരിക്കുന്ന മല്ലിയിലയുടെ വെള്ളം രണ്ടു ദിവസം കൂടുമ്പോൾ മാറാൻ ശ്രമിക്കുക. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഫ്രഷ് ആയി തന്നെ കുറെ നാൾ വരെ മല്ലിയില യൂസ് ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. How to Store Coriander Leaves for Long Time Credit : Treasures Of Kuwait
How to Store Coriander Leaves for Long Time
Coriander leaves spoil quickly due to excess moisture and improper storage. With a few simple kitchen habits, you can keep coriander fresh, green, and aromatic for many days—reducing waste and saving time on frequent purchases.
Best Tips to Store Coriander Leaves
- Do Not Wash Immediately – Remove damaged stems and leaves; wash only before use to avoid moisture spoilage.
- Use Paper Towel Method – Wrap coriander loosely in a dry paper towel to absorb excess moisture.
- Store Airtight in Fridge – Keep wrapped leaves in an airtight container or zip bag in the vegetable section.
- Trim Stems Slightly – Cutting the bottom stems helps maintain freshness.
- Check & Replace Towel – Change the paper towel if it becomes damp to extend shelf life.
FAQs
- How long can coriander stay fresh this way?
Around 7–10 days when stored properly in the fridge. - Can coriander be stored with roots?
Yes, storing with roots intact may help it stay fresh longer. - Is freezing coriander a good option?
Yes, chopped coriander can be frozen for long-term use, though texture may change. - Why do coriander leaves turn yellow?
Excess moisture, air exposure, or age causes yellowing. - Can I store coriander at room temperature?
Only for a short time; refrigeration is best for longer freshness.