മഴക്കാലത്ത് മരത്തിൻറെ വാതിലുകളും ജനലുകളും അടയുന്നില്ലേ? ഈ സൂത്രം ഒന്ന് ചെയ്തു നോക്കൂ ഒറ്റ മിനിറ്റിൽ തന്നെ ആർക്കും ശരിയാക്കാം!! | How to Fix a Door That Sticks

How to Fix a Door That Sticks

How to Fix a Door That Sticks – Simple Home Repair Tips

How to Fix a Door That Sticks : A sticking door is a common household issue that can be easily fixed without calling a carpenter. Whether caused by humidity, loose hinges, or swollen wood, learning how to fix a door that sticks helps maintain your home’s functionality and saves money. This simple DIY repair guide ensures smooth door movement while improving your home’s appearance and safety.

മഴക്കാലം ആകുമ്പോൾ വീട്ടിലെ മരത്തിന്റെ വാതിലുകളും ജനറുകളും ഒക്കെ അടയാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇതൊക്കെ വളരെ പെട്ടെന്ന് നമുക്ക് ഒരു മരപ്പണിക്കാരന്റെ സഹായം ഇല്ലാതെ എങ്ങനെയാണ് സിമ്പിളായി റെഡിയാക്കി എടുക്കുന്നത് നോക്കാം. കൂടെ തന്നെ കുറച്ച് ടിപ്സും ഇതിൽ ആഡ് ചെയ്തിട്ടുണ്ട്. മഴക്കാലത്ത് മരത്തിന്റെ വാതിലിൽ അടയാനും അതുപോലെതന്നെ തുറക്കാനും ഒക്കെ ബുദ്ധിമുട്ടായിരിക്കും.

Step-by-Step Fixing Tips

  • Check the Hinges: Tighten loose hinge screws using a screwdriver. If worn, replace them.
  • Lubricate Edges: Apply a small amount of candle wax or petroleum jelly along the edges to reduce friction.
  • Sand the Problem Area: Use fine-grit sandpaper to smooth the tight spots.
  • Use Chalk or Powder: Rub chalk around the door edges to identify sticking areas easily.
  • Seal and Paint: Once fixed, paint or polish the door to prevent future swelling.

അത് നമുക്ക് വളരെ പെട്ടെന്ന് ഒരു പൈസ ചെലവ് ഇല്ലാതെ വീട്ടിൽ തന്നെ സിമ്പിൾ ആയി ശരിയാക്കി എടുക്കാനും സാധിക്കും. ഇതിനായി നമുക്ക് ആദ്യം തന്നെ അടയാത്ത ഒരു വാതിലിന്റെ ലോക്ക് വരുന്ന സ്ഥലത്തുള്ള ആ ഒരു എഡ്ജിലേക്ക് മുഴുവനായി മുകൾ മുതൽ താഴെ വരെ ഒരു മെഴുകുതിരി എടുത്ത് അതിന്റെ സൈഡിൽ ഉരച്ചു കൊടുക്കുക. നന്നായി മെഴുകുതിരി അതിലേക്ക് ആവുന്ന വിധം വേണം തേച്ചുകൊടുക്കാൻ. ഈ താഴ്ഭാഗത്തും മുകൾഭാഗത്തും എല്ലായിടത്തും തേച്ചുകൊടുത്തു ശേഷം

നമുക്ക് ഈ വാതിൽ അടച്ചാൽ വളരെ പെട്ടെന്ന് തന്നെ അടിയുന്നതാണ്. ഇതുപോലെ തന്നെ നമുക്ക് ജനലുകൾ ചെയ്തു കൊടുക്കാവുന്നതാണ്. ജനങ്ങളുടെ താഴ്ഭാഗം ആയിരിക്കും കൂടുതലും അടയാത്തത്. ആ ഭാഗത്തൊക്കെ ഇതേ പോലെ തന്നെ മെഴുകുതിരി തേച്ചു കൊടുത്തു അടച്ചു കഴിഞ്ഞാൽ ജനൽ ഒക്കെ വളരെ പെട്ടെന്ന് നമുക്ക് അടയ്ക്കാൻ സാധിക്കും. മഴക്കാലം ആകുമ്പോൾ താഴും താക്കോലും എല്ലാം തുരുമ്പെടുത്ത് പോകാൻ ഒക്കെ ചാൻസ് കൂടുതലാണ്.

Pro Tips for Long-Term Results

  • Avoid over-tightening screws as it may misalign the door.
  • Keep room humidity balanced using a dehumidifier.
  • Check hinges every 6 months for smooth operation.

അപ്പോൾ താക്കോൽ ഇട്ട് തുറക്കാൻ സാധിക്കില്ല. കാരണം താഴിന്റെ ഉള്ളിൽ എല്ലാം തുരുമ്പായിരിക്കും. അങ്ങനെയുള്ള സമയത്ത് ഈ ഒരു താക്കോലിന്റെ അറ്റത്തായി കുറച്ച് വാസലിൻ തേച്ചു കൊടുത്തു കഴിഞ്ഞിട്ട് തുറന്നാൽ സിമ്പിൾ ആയിട്ട് തുറന്നു വരുന്നതായിരിക്കും. വാതിലിന്റെ കുറ്റി സ്റ്റക്ക് ആയി കഴിഞ്ഞാലും വസലിന് തേച്ചു കൊടുത്താൽ മതി. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. How to Fix a Door That Sticks Credit : Ansi’s Vlog

How to Fix a Door That Sticks: Easy DIY Home Repair Guide

A sticking door is one of the most common household problems — it squeaks, refuses to close properly, and can be frustrating to deal with. The good news is, you don’t always need a carpenter to fix it. With a few simple tools and steps, you can repair a sticky door yourself in just a few minutes. Whether your door sticks due to humidity, paint buildup, or misaligned hinges, this easy guide helps you get it back in perfect shape — saving both time and money.


Common Reasons Why Doors Stick

  1. Humidity and Swelling: Wooden doors absorb moisture, causing them to swell.
  2. Loose Hinges: Over time, screws loosen and shift the door out of alignment.
  3. Paint Buildup: Layers of paint can make doors rub against the frame.
  4. Misaligned Frame: Slight warping in the frame or hinges causes friction.

Step-by-Step Fix for a Sticking Door

1. Tighten the Hinges

Use a screwdriver to tighten all hinge screws. Loose hinges often cause uneven movement.

2. Mark the Sticking Spot

Close the door gently to identify where it’s rubbing against the frame.

3. Sand the Edges

Use sandpaper or a hand planer to remove a thin layer from the sticky area.

4. Check for Paint Buildup

If the problem is paint, scrape off the excess and smooth the surface before repainting.

5. Lubricate Hinges

Apply petroleum jelly, WD-40, or cooking oil to reduce noise and friction.


Extra Tips for Long-Term Results

  • Use a dehumidifier if humidity is the main cause.
  • Apply a sealant or varnish to protect wooden doors from moisture.
  • Always check hinge alignment before repainting or replacing parts.

Affiliate Opportunities: Screwdriver set, hand planer, sandpaper kit, WD-40 spray, wood varnish, dehumidifier.


FAQs About Fixing Sticking Doors

Q1: Why does my door stick only in rainy season?
Moisture causes wood to expand, making it fit tighter in the frame.

Q2: Can I fix a swollen door without removing it?
Yes, try tightening hinges or lightly sanding edges while the door is still attached.

Q3: How do I stop the door from squeaking?
Lubricate the hinges with petroleum jelly or silicone spray.

Q4: What if sanding doesn’t help?
You may need to realign or replace the hinges.

Q5: Should I repaint after sanding?
Yes, always repaint or seal sanded areas to prevent moisture damage.


Read also : ഈ ഒരു സൂത്രം ചെയ്താൽ മതി ചിലന്തിയും പല്ലിയും ഇനി വീട്ടിൽ വരില്ല! ജനലുകളും വാതിലും നിമിഷനേരം കൊണ്ട് പള പളാ തിളങ്ങും!! | Window Cleaning Tips

അനുഭവിച്ചറിഞ്ഞ സത്യം! വീടിന്റെ ചുമരിൽ ഈർപ്പം നിൽക്കുന്നുണ്ടോ? ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Easy Wall Dampness Treatment

You might also like