വെറും 2 പച്ചമാങ്ങാ കൊണ്ട് ആരും ചിന്തിക്കാത്ത രുചിയിൽ ഒരു കിടിലൻ ഐറ്റം! വായിൽ കപ്പലോടും മാംഗോ ബാർ തയ്യാറാക്കാം!! | Mango Bar Papad Recipe
Mango Bar Papad Recipe
Mango Bar Papad Recipe : മാങ്ങാക്കാലം ഒക്കെയല്ലേ മാങ്ങ കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. വെറും 2 പച്ചമാങ്ങാ കൊണ്ട് ചിന്തിക്കാത്ത രുചിയിൽ ഒരു കിടിലൻ ഐറ്റം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്നാക്ക് ആയി തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. മധുരവും അതുപോലെ തന്നെ ചെറിയൊരു എരിവും ഉള്ള ഈ ഒരു സ്നാക്ക് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. ഇത് ഉണ്ടാകാൻ കുറഞ്ഞ ചേരുവകൾ മാത്രമാണ് ചേർക്കുന്നത്. അപ്പോൾ എങ്ങിനെയാണ് ഈ രുചിയൂറും വിഭവം തയ്യാറാക്കുന്നത് എന്ന് നോക്കാം.
Ingredients
- Green mangoes – 2 pieces
- Sugar – 1 cup
- Black pepper powder – 1 teaspoon
- Crushed chili – 1.1/2 teaspoon
- Oil
How to Make Mango Bar Papad Recipe
ആദ്യം പച്ചമാങ്ങ കഴുകി വൃത്തിയാക്കി തൊലിയെല്ലാം കളഞ്ഞ ശേഷം നന്നായി ചെറിയ ക്യൂബുകൾ ആക്കി മുറിച്ചെടുക്കുക. ഇനി ഇത് കുറച്ചു വെള്ളം ചേർത്ത് ഒരു പാത്രത്തിൽ വച്ച് അടുപ്പിൽ വച്ച് ചൂടാക്കുക. മാങ്ങ നന്നായി വെന്തുടഞ്ഞ് കിട്ടണം. അതുവരെ നന്നായി തിളപ്പിക്കുക. ശേഷം മാങ്ങ ഒരുവിധം എല്ലാം ഉടഞ്ഞു കഴിയുമ്പോൾ നമുക്കിത് തീ ഓഫാക്കി അടുപ്പിൽ നിന്ന് മാറ്റം. ഇനിയൊരു അരിപ്പയിലേക്ക് ഇത് കുറച്ചു കുറച്ച് ഇട്ടു കൊടുത്ത് അതിന്റെ പൾപ് മാത്രമായി സ്പൂൺ വച്ച് അരിച്ചെടുക്കുക. അരിച്ചെടുത്ത പൾപ് വീണ്ടും ഒരു പാത്രത്തിലേക്ക് മാറ്റി അത് വീണ്ടും അടുപ്പിൽ വച്ച് നന്നായി കുറുക്കിയെടുക്കുക. 10 മിനിറ്റോളം ചെറിയ തീയിൽ വെച്ച് കുറുക്കിയെടുത്താൽ മതിയാകും.
അപ്പോഴേക്കും ഇത് നല്ല തിക്കായി കിട്ടും. ഇത് കുറുക്കിയെടുക്കുന്നതിന്റെ ഇടയിൽ ഇതിലേക്ക് നമുക്ക് ഒരു കപ്പ് പഞ്ചസാര ചേർത്തു കൊടുക്കാം. മാങ്ങയുടെ പുളി അനുസരിച്ച് പഞ്ചസാര കൂട്ടുകയോ കുറയ്ക്കുകയോ നിങ്ങൾക്ക് ചെയ്യാം. ശേഷം ഇതിലേക്ക് കുരുമുളകുപൊടിയും ഇടിച്ച മുളകും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. എന്നിട്ട് ഇത് തിക്കായി വരുമ്പോൾ നമുക്ക് തീ ഓഫാക്കാവുന്നതാണ്. ശേഷം ഇത് ഒരു സ്റ്റീൽ പാത്രത്തിലേക്ക് എണ്ണ തടവിയ ശേഷം അതിലേക്ക് കുറച്ച് ഒഴിച്ച് മാക്സിമം കനം കുറച്ച് തന്നെ അതൊന്നു പരത്തി കൊടുക്കുക. ഇതുപോലെ പാത്രങ്ങളിലേക്ക് എണ്ണ തടവി ബാക്കി ഉള്ളത് കൂടി ഒഴിച്ചു കൊടുത്ത് സെറ്റ് ചെയ്യുക. ഇനി ഇത് നല്ല വെയിലുള്ള സ്ഥലത്ത് രണ്ടു മണിക്കൂറോളം വെച്ച് ഉണക്കിയെടുത്ത് കഴിഞ്ഞ് നമുക്ക് മുറിച്ച് കഴിക്കാവുന്നതാണ്. Mango Bar Papad Recipe Credit : Samiyya Recipes
Mango Bar Papad Recipe
🥭 Tangy Green Mango Bar Papad Recipe | Homemade Aam Papad Without Preservatives
Looking for a sweet and sour twist on the classic aam papad? This Green Mango Bar Papad recipe is the perfect blend of tanginess and natural sweetness. Made with raw mango pulp, it’s a chemical-free snack that’s perfect for kids and adults alike — and can be stored for months!
Green Mango Papad
- How to make green mango bar papad
- Homemade aam papad recipe with raw mango
- Summer recipes using raw mango
- Fruit leather recipe without preservatives
- Healthy mango snack ideas
🧑🍳 Ingredients:
- 2 cups raw mango pulp (peeled and grated or blended)
- ¾ cup jaggery or sugar (adjust based on sourness)
- ½ tsp black salt
- ½ tsp cardamom powder
- 1 tsp lemon juice (natural preservative)
- Ghee for greasing plates
🔥 How to Make Green Mango Bar Papad:
1. Cook the Mango Mixture
- In a pan, add raw mango pulp and jaggery/sugar.
- Cook on medium heat, stirring continuously until the jaggery melts and the mix thickens.
- Add black salt, cardamom powder, and lemon juice. Mix well.
2. Set the Papad
- Grease a steel plate or tray with ghee.
- Pour the mixture and spread into a thin, even layer.
3. Dry the Mango Papad
- Sun-dry for 2–3 days until fully set and non-sticky.
- You can also use a dehydrator or oven at low heat for faster results.
4. Cut & Store
- Once dried, cut into squares or roll into bars.
- Store in an airtight container — stays fresh for 2–3 months.
✅ Pro Tips:
- For a spicy kick, add a pinch of red chili powder.
- Don’t add water while blending — it delays drying.
- Cover with a fine mesh cloth if sun-drying to prevent dust or insects.
🧂 Serving Ideas:
- Great as a school snack, digestive treat after meals, or on-the-go munchie.
- Pair with a cup of masala chai or serve as part of a festive snack tray.