കഞ്ഞി വെള്ളത്തിന്റെ കൂടെ ഇതുകൂടെ ചേർത്ത് ചെടികൾക്ക് നൽകൂ! ഇനി ആരും കഞ്ഞി വെള്ളം കളയല്ലേ!! | Tomato Cultivation With Rice Water
Tomato Cultivation With Rice Water
Tomato Cultivation With Rice Water : ജൈവവള മായും അതുപോലെതന്നെ ഓർഗാനിക് പെസ്റ്റിസൈഡ് മായും നമുക്ക് ചെടികളിൽ അതുപോലെതന്നെ പച്ചക്കറികളിലും ഒക്കെ ഒഴിച്ചു കൊടുക്കാവുന്ന നല്ലൊരു വളത്തെ കുറിച്ച് പരിചയപ്പെടാം. മുരടിച്ചു നിക്കുന്ന ചെടികളിൽ ഒക്കെ ഇതുപ്രയോഗിച്ചാൽ നല്ലൊരു മാറ്റം കാണാവുന്നതാണ്.
മികച്ചൊരു വളമായും അതുപോലെതന്നെ നല്ലൊരു കീടനിയന്ത്രണത്തിന് ഉള്ള മാർഗമായും ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിന് നമുക്ക് ആദ്യമായിട്ട് വേണ്ടത് വീടുകളിൽ സാധാരണ ലഭ്യമാകുന്ന കഞ്ഞിവെള്ളം ആണ്. ഒരു ലിറ്റർ കഞ്ഞിവെള്ളം ഗ്ലാസിൽ എടുത്തതിനുശേഷം അതിലേക്ക് ഒരു ചെറിയ ശർക്കര ഇട്ടു കൊടു ക്കുക. ശർക്കര ചീകി എടുത്തതിനുശേഷം
ആയിരിക്കണം കഞ്ഞി വെള്ളത്തിലേക്ക് ചേർക്കാൻ. ശേഷം നന്നായി ഒന്നു മിക്സ് ചെയ്ത് ശർക്കര ഒന്ന് ഇതിലേക്ക് ലയിച്ചു ചേരുവനായി മൂന്നുദിവസം പുളിപ്പിക്കാൻ ആയി മാറ്റി വെക്കുക. ഇത് എല്ലാ പച്ചക്കറികളിലും പൂച്ചെടികളും ഒക്കെ ഉപയോഗിക്കാവുന്നതാണ്. കഞ്ഞി വെള്ളത്തിന് ചെടികൾക്ക് ആവശ്യമായ ധാരാളം ന്യൂട്രിയൻസ് അടങ്ങിയിട്ടുണ്ട്.
അതുപോലെ തന്നെ മണ്ണിലുള്ള സൂക്ഷ്മാണുക്കളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചെടികളിൽ ഉള്ള കീടബാധ അകന്നു പോകുന്നതും അതുപോലെ നല്ല രീതിയിലുള്ള വളർച്ച ഉണ്ടാകുന്നതിനും നന്നായി പൂവിടുന്നതിനും ഒക്കെ വളം സഹായിക്കുന്നതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : URBAN ROOTS