ഒരു മുറി നാരങ്ങ കൊണ്ട് എത്ര നുള്ളിയാലും നുള്ളിയാലും തീരാത്തത്ര കറിവേപ്പില വീട്ടിൽ വളർത്താം! ഇനി വേപ്പില പറിച്ചു മടുക്കും!! | Easy Tips For Curry Leaves Growing
Easy Tips For Curry Leaves Growing
Easy Tips For Curry Leaves Growing : ഒരു മുറി നാരങ്ങ കൊണ്ട് എത്ര നുള്ളിയാലും മതിവരാത്ത അത്രയും കറിവേപ്പില നമ്മുടെ വീടുകളിൽ തന്നെ വളർത്തി എടുക്കാവുന്ന ഒരു ടിപ്സ് നെക്കുറിച്ച് നോക്കാം. എല്ലാവരുടെയും വീടുകളിൽ എല്ലാ കറികൾക്കും ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പ് ഇല്ലാതെ ഒരു കളിയെ കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല എന്ത് താളിക്കണം എങ്കിലും നമുക്ക് കറിവേപ്പില വേണം.
സാധാരണയായി നാം കറിവേപ്പില വാങ്ങുന്നത് കടകളിൽ നിന്നും ആണ് എന്നാൽ ഏറ്റവും കൂടുതൽ വിഷം അടിച്ചു വരുന്നത് ആണ് കറിവേപ്പില എന്ന് നമുക്ക് പലർക്കും അറിയാത്ത ഒരു കാര്യമാണ്. കറിവേപ്പ് വീടുകളിൽ വളർത്തുമ്പോൾ നമ്മൾ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു പ്രശ്നമാണ് വളർച്ച ഇല്ലാ ത്തത്. ഒന്നോ രണ്ടോ ഇലകൾ ഉണ്ടാകുമ്പോൾ തന്നെ നാം അത് പറിച്ചു എടുക്കുകയും പിന്നീട് അതു മുരടിച്ചു പോവുകയും ചെയ്യുന്നതായി കാണാം.
കറിവേപ്പ് തഴച്ചു വളരുവാനും ആയി നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ള ഒരു നാരങ്ങയുടെ പകുതി എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ശേഷം വീട്ടിലുള്ള ഡിഷ് വാഷിംഗ് ഒരു തുള്ളി കൂടി ഇതിലേക്ക് ഒഴിച്ച് മിക്സ് ചെയ്തതിനു ശേഷം ഈ കറിവേപ്പില താഴെയും അതുപോലെതന്നെ ഇലകളിലും ഒക്കെ സ്പ്രേ ചെയ്തു കൊടു ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ നമുക്ക് നല്ലൊരു
റിസൾട്ട് കാണുവാൻ സാധിക്കും. ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിൽ വൈകുന്നേ രങ്ങളിൽ വേണം ഇങ്ങനെ ചെയ്തു കൊടുക്കുവാൻ. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പുറത്തുനിന്നും വി,ഷം ചേർന്നുവരുന്ന കറിവേപ്പില ഉപയോഗിക്കാതെ വീടുകളിൽ തന്നെ സ്വന്തമായി നല്ല ഹെൽത്ത് ആയിട്ടുള്ള കറിവേപ്പില നമുക്ക് നട്ടുവളർത്തി ഉപയോഗിക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video Credits : Reemz