ഒച്ചിന്റെ ശല്യം ഇനി ഇല്ലേ ഇല്ല! ഒരൊറ്റ സ്പ്രേ മതി പുഴുവും ഒച്ചും തീർന്നു! കൃഷിക്കാർ പറഞ്ഞു തന്ന സൂത്രം!! | Tip For Get Rid Of Snail
Tip For Get Rid Of Snail
Tip For Get Rid Of Snail : ഒരൊറ്റ സ്പ്രേ മതി പുഴുവും ഒച്ചും തീർന്നു! ഒച്ചിന്റെ ശല്യം ഇനി ഇല്ലേ ഇല്ല! ഇതൊന്ന് സ്പ്രേ ചെയ്താൽ മതി ഒച്ചിനെ ചെടിയിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം! കൃഷിക്കാർ പറഞ്ഞു തന്ന കിടിലൻ സൂത്രം! ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! പുഴുവും ഒച്ചും ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല; ഒച്ചിനെ പൂർണമായും തുരത്താൻ! പറമ്പിലേയും തോട്ടങ്ങളിലോയുമെല്ലാം ചെടികള്‍ നശിപ്പിക്കുന്നതില്‍
പ്രധാനവില്ലനാണ് ഒച്ചും പുഴുക്കളും. കാര്യം ആള് ചെറുതാണെങ്കിലും ഒരു ചെടിയെ ഒന്നടങ്കം നശിപ്പാക്കാന്‍ ആ ചെറിയ ഒച്ചിന് സാധിക്കും. ഇവയെ തുരത്തുകയെന്നത് വെല്ലുവിളി തന്നെയാണ്. അവയെ എത്ര കളഞ്ഞാലും പിന്നെയും അവ ഇഴഞ്ഞ് വരും. എല്ലാവര്‍ക്കും ശല്യമായ ഒച്ചുകളെ നമ്മുടെ പറമ്പില്‍ നിന്നും വീടുകളില്‍ നിന്നും ചെറുക്കാന്‍ സഹായിക്കുന്ന പെടികൈ പരിചയപ്പെടാം.
വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ അറിവ്. ഒറ്റ സ്പ്രേ മതി പുഴുവും ഒച്ചും തീർന്നു.. പുഴുവിനേയും ഒച്ചിനേയും തുരത്താൻ സോഡാ പൊടിയും ഗോതമ്പ് പൊടിയും കൊണ്ട് ഇങ്ങനെ ചെയ്യൂ.. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.
വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ. Get Rid of Snail Video Credit : PRS Kitchen