ഈ ചെടി ഇനി എവിടെ കണ്ടാലും വിട്ടു കളയല്ലേ! അത്രക്കും ആരോഗ്യവും രുചിയും ആണ്! ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!! | Benefits Of Chundakka Plant

Benefits Of Chundakka Plant

Benefits Of Chundakka Plant : ഈ ചെടിയുടെ പേര് അറിയാമോ.? ഈ കായ എവിടെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ട് എങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്. നമ്മുടെ നാടുകളിൽ കാട് പോലെ പാടത്തു അല്ലെങ്കിൽ കനാൽ വരമ്പുകളിലും കാണപ്പെടുന്ന ഒരു ചെടിയാണ് ചുണ്ടക്ക അല്ലെങ്കിൽ ഇംഗ്ലീഷിൽ ടർക്കി ബെറി എന്നുപറയുന്ന സസ്യം. നമ്മളിൽ പലർക്കും ഇതിന്റെ ഔഷധ ഗുണങ്ങളെ പറ്റി അറിയാത്തതുകൊണ്ട്

നമ്മളാരും ഇന്ന് ഇത് കറി ഉണ്ടാക്കുവാനും അല്ലെങ്കിൽ ഈ സസ്യം കൊണ്ട് മറ്റു പല ഉപകാരങ്ങൾ ഉപയോഗപ്പെടുത്താനും നമ്മൾ ശ്രമിക്കാറില്ല. അപ്പോൾ അങ്ങനെ നമ്മൾ പറിച്ചെടുത്ത ചുണ്ടക്ക കൊണ്ട് നല്ലൊരു അടിപൊളി വിഭവം തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം. അതിനായിട്ട് ആദ്യം കായിൽ നിന്നും തണ്ട് വേർപെടുത്തി കായ മാത്രം ഒരു ബൗളിൽ എടുക്കുക. അതിനുശേഷം ഇത് രണ്ടുമൂന്നു പ്രാവശ്യം

എങ്കിലും നല്ല രീതിയിൽ കഴുകി എടുത്തിട്ട് ഒരു കോട്ടൺ തുണിയിൽ ഇട്ടുവയ്ക്കുക. എന്നിട്ട് അമ്മിക്കല്ലിൽ ഓ മറ്റെന്തെങ്കിലും വെച്ച് ചുണ്ടക്ക ഒരുവശം പൊടിച്ചെടുക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് ഇട്ടതിനുശേഷം കുറച്ചു മോരും ആവശ്യത്തിനു ഉപ്പും ഇട്ട് ഒരു രാത്രി മുഴുവൻ അടച്ചുവെക്കുക. രാവിലെ ആയിട്ട് അതിലെ മോരുവെള്ളം മാറ്റി ചുണ്ടയ്ക്ക മാത്രം ഒരു പാത്രത്തിലേക്ക് എടുക്കുക.

ഇനി ഇത് ഒരു ദിവസം മുഴുവൻ സൂര്യപ്രകാശത്തിന് താഴെ ഉണക്കാൻ വയ്ക്കുക. ഉണങ്ങിയതിനു ശേഷം വീണ്ടും നമ്മൾ മാറ്റി വച്ചിട്ടുള്ള മോര് വെള്ളത്തിലേക്ക് തിരിച്ചിട്ട് മൂന്നുദിവസം ഇതുപോലെതന്നെ ചെയ്തുകൊണ്ടിരിക്കുക. ബാക്കി വിവരങ്ങൾ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ ചെടി എവിടെ കണ്ടാലും നിങ്ങൾ ഇനി വിട്ടു കളയില്ല. അത്രക്കും ആരോഗ്യവും രുചിയും ആണേ. Benefits Of Chundakka Plant Video Credits : Nubas Share


Benefits of Chundakka Plant (Turkey Berry / Solanum torvum)

The Chundakka plant, also known as Turkey Berry, is a small green fruit-bearing shrub widely found in Kerala and other tropical regions. Known for its slightly bitter taste, it is a traditional ingredient in many South Indian curries. Beyond its culinary uses, Chundakka is packed with medicinal properties that have been valued in Ayurveda for centuries.


Key Benefits

Boosts Immunity

Rich in antioxidants, vitamin C, and minerals, Chundakka helps strengthen the immune system and protects the body from infections.

Controls Blood Sugar

The plant contains compounds that help regulate blood glucose levels, making it beneficial for diabetics when consumed in moderation.

Improves Digestion

Its bitter taste aids in stimulating digestive juices, improving appetite, and preventing constipation.

Supports Heart Health

Chundakka helps reduce bad cholesterol (LDL) and supports better blood circulation, promoting heart health.

Anti-inflammatory Properties

Its natural anti-inflammatory effects help in relieving joint pain, swelling, and symptoms of arthritis.

Good for Anaemia

Being rich in iron, Chundakka can help boost hemoglobin levels, preventing and treating anaemia.

Eye Health

Packed with vitamin A, it supports good vision and helps prevent night blindness.


How to Use Chundakka

  • Curries – Add to traditional Kerala dishes like Chundakka Theeyal or Chundakka Mezhukkupuratti.
  • Sundried – Sun-dry and store for year-round use.
  • Pickles – Make tangy pickles for daily consumption in small quantities.

Note

  • Consume in moderation as excessive intake can lead to stomach discomfort.
  • People with kidney stones should consult a doctor before frequent use due to its oxalate content.

Benefits Of Chundakka Plant

  • Turkey berry health benefits
  • Chundakka medicinal uses
  • Ayurvedic plants for immunity
  • Traditional Kerala herbs
  • Herbal remedy for digestion

Read also : ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം ഇങ്ങനെ കുടിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ.!! | Panikoorka Water Benefits

You might also like