Tasty Thick Gravy Chicken Curry Recipe : കല്യാണത്തിന് ഒക്കെ കിട്ടുന്ന പോലെ കട്ടി ചാറോടുകൂടി ചിക്കൻ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. നല്ല കുറുകിയ ചാടോടുകൂടിയുള്ള ചിക്കൻ കറി പെട്ടെന്ന് നാടൻ രീതിയിൽ ഉണ്ടാക്കിയാലോ. ഈയൊരു ചിക്കൻ കറി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. ഒരു ചട്ടി അടുപ്പിൽ വെച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചൂടാകുമ്പോൾ ചെറിയുള്ളി അരിഞ്ഞതും സവാളയും ഇട്ടു കൊടുത്തു വഴറ്റുക.
Ingredients
- Chicken – 1 kg
- Coconut oil / Oil
- Shallots – 100g
- Onion – 3 ( medium size )
- Sliced ginger – 1 tsp
- Sliced garlic – 1 tsp
- Curry leaves
- Crushed garlic – 2 tbsp
- Crushed ginger – 1 tbsp
- Tomato – 2 ( medium )
- Chilli powder – 3 tbsp ( kashmiri chilli + normal chilli )
- Coriander powder – 2 tbsp
- Pepper powder( crushed)- 1 tsp
- Turmeric powder – 1/4 tsp
- Hot water – 2 1/2 cup (1/2 cup +1/4 cup + 1 cup + 3/4 cup )
- Salt
For grinding
- Fennel seeds – 3/4 tbsp
- Cloves – 4
- Cardamom – 4
- Cinnamon – 2
- Star anise 1/2 piece Half portion of sauted items
ഇനി ഇതിലേക്ക് ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ടുകൊടുക്കുക എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തക്കാളി കൂടി ഇട്ടുകൊടുത്ത് തക്കാളി നന്നായി ഉടയുന്നവരെ വഴറ്റുക. ശേഷം ഇതിൽ നിന്ന് പകുതി മസാല നമുക്ക് മാറ്റിവെക്കാം. ഇനി ഇതിലേക്ക് വേപ്പിലയും കൂടെ തന്നെ മുളകുപൊടി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി കുരുമുളകുപൊടി എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക. കുറച്ചു ചൂടുവെള്ളം ഒഴിച്ചുകൊടുത്ത് എണ്ണ തെളിയുന്ന വരെ ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുത്ത് എല്ലാം കൂടി വീണ്ടും മിക്സ് ചെയ്യുക.
ഇനി ഇതിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചു കൊടുത്ത് അടച്ചു വെച്ച് ചിക്കൻ പകുതി വേവുന്നതുവരെ തിളപ്പിക്കുക. ഇതേ സമയം നമുക്ക് മിക്സിയുടെ ജാറിലേക്ക് പട്ട ഗ്രാമ്പു ഏലക്ക പെരുഞ്ചീരകം എന്നിവ ഇട്ടുകൊടുത്ത് ഒന്ന് പൊടിച്ചെടുക്കുക. പിന്നീട് അതേ മിക്സിയുടെ ജാറിലേക്ക് നമ്മൾ മാറ്റി വച്ചിരിക്കുന്ന മസാല വഴറ്റിയതു കൂടി ഇട്ടുകൊടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ചിക്കൻ പകുതി വേവായി കഴിയുമ്പോൾ അതിലേക്ക് അരച്ചു വെച്ചേക്കുന്ന മസാലയും ആവശ്യത്തിന് ചൂടുവെള്ളവും ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വീണ്ടും അടച്ചുവെച്ച് ചിക്കൻ നന്നായി വേവിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് ഇതിലേക്ക് തേങ്ങാക്കൊത്തും ഇട്ട് നന്നായി മൂപ്പിക്കുക ശേഷം ഇതിലേക്ക് ചെറിയുള്ളി അരിഞ്ഞതും വറ്റൽ മുളകും വേപ്പിലയും ഇട്ടുകൊടുത്തു നന്നായി മൂപ്പിച്ച ശേഷം ചിക്കൻ കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. Tasty Thick Gravy Chicken Curry Recipe Credit: Sheeba’s Recipes
Tasty Thick Gravy Chicken Curry Recipe
🍗 Tasty Thick Gravy Chicken Curry Recipe: Restaurant-Style at Home
Craving a rich, flavorful chicken curry with a thick masala gravy that clings to every bite? This homestyle chicken curry recipe delivers just that — with bold spices, a creamy texture, and mouthwatering aroma. Perfect for pairing with naan, paratha, or steamed rice, it’s a must-try for all chicken lovers!
📝 Ingredients:
- Chicken (with bone) – 500g
- Onions – 2 large (finely chopped)
- Tomatoes – 2 medium (pureed or chopped)
- Ginger-garlic paste – 1 tbsp
- Yogurt – ¼ cup (whisked)
- Oil – 3 tbsp
- Water – as needed
Spices:
- Turmeric – ½ tsp
- Red chili powder – 1 tsp
- Coriander powder – 1½ tsp
- Garam masala – 1 tsp
- Cumin seeds – 1 tsp
- Bay leaf – 1
- Salt – to taste
Optional (for richness):
- Cashew paste or cream – 2 tbsp
👨🍳 How to Make Thick Gravy Chicken Curry:
- Heat oil in a deep pan. Add cumin seeds and bay leaf.
- Add onions and sauté till golden brown.
- Add ginger-garlic paste and cook until raw smell fades.
- Stir in turmeric, red chili, and coriander powder.
- Add tomato puree and cook until the oil separates.
- Mix in whisked yogurt and cook on low for a rich base.
- Add chicken pieces and sauté for 5–7 mins.
- Pour enough water to cover chicken partially and cook covered for 20–25 minutes until chicken is tender.
- Stir in garam masala and cashew paste or cream for a thick, creamy gravy.
- Garnish with coriander leaves and serve hot!
🌶️ Pro Tips:
- For extra thickness, mash a few cooked onions or add a spoon of besan (gram flour).
- Slow-cook for enhanced flavor and gravy richness.
Chicken Curry Recipe
- Thick chicken curry recipe
- Restaurant-style chicken curry at home
- Chicken gravy curry for rice
- How to make chicken curry with thick masala
- Easy Indian chicken curry
- Creamy chicken masala recipe
- Chicken curry without coconut