ഈ ചെടിയുടെ പേര് അറിയാമോ? ഇതിന്റെ ഒരു തണ്ട് പോലും കണ്ടാൽ ആരും വിടരുതേ! ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Changalamparanda Plant Oil Preparation

Changalamparanda Plant Oil Preparation

Changalamparanda Plant Oil Preparation : ആയുസ്സിന് ശാസ്ത്രമാണ് ആയുർവേദം എന്ന് നമുക്കെല്ലാവർക്കും അറിയാം. പണ്ടുകാലത്ത് വീട്ടിൽ ഉള്ള കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ വരികയാണെങ്കിൽ വീട്ടിലുള്ള സ്ത്രീകൾ പലതരം ആയുർവേദ മരുന്നുകൾ തയ്യാറാക്കി അവ സുഖപ്പെടുത്തുമായിരുന്നു. അതിനായി ചുറ്റുവട്ടത്ത് തന്നെ കാണപ്പെടുന്ന പലതരം ഔഷധസസ്യങ്ങൾ ആണ് അവർ അതിനായി ഉപയോഗിച്ചിരുന്നത്.

എന്നാൽ ഇതിനെക്കുറിച്ചൊന്നും പുതുതലമുറയ്ക്ക് അറിവില്ലാതെ പലതരം ആയുർവേദ സസ്യങ്ങളും ഇപ്പോൾ നശിച്ചു പോകുന്നുണ്ട്. അത്തരത്തിലൊന്നാണ് ചങ്ങലംപരണ്ട. ആയുർവേദത്തിൽ മുഖ്യ സ്ഥാനം വഹിക്കുന്ന ഇവയെപ്പറ്റി ഒരുപാട് ആയുർവേദ പുസ്തകങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. ഒടിഞ്ഞ എല്ലുകൾ വരെ കൂട്ടിച്ചേർക്കാൻ പറ്റിയ അത്രയും ഒരു കരുത്താണ് ഈ ചെടികൾ ഉള്ളത്. കൂടാതെ ശരീരത്തിലുണ്ടാകുന്ന തേയ്മാനം,

ബലക്കുറവ് എന്നിവയ്ക്കും ഇവ വളരെ ഫലപ്രദമാണ്. മനുഷ്യ ശരീരത്തിലെ എല്ലുകൾ കൂടിച്ചേർന്നിരിക്കുന്ന രീതിയിലുള്ള ഒരു ആകൃതിയാണ് ഈ ചെടിക്ക്. ഇവയുടെ രൂപം പോലെ തന്നെ നമ്മുടെ ശരീരത്തിലെ എല്ലുകൾ ജോയിന്റ് ചെയ്യുവാനായി ഇവയ്ക്ക് പ്രത്യേക ഒരു കഴിവാണ് ഉള്ളത്. കൂടാതെ നടുവേദന, മുട്ടുവേദന, ജോയിന്റ് വേദന പോലെയുള്ള എത്ര പഴയ വേദനകൾ മാറ്റാനും ഇവ ഫലപ്രദമാണ്.

ഇതിനായി നമുക്ക് ഈ ചെടി ഒരു തൈലം രീതിയിൽ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഇവ ഭക്ഷണം യോഗ്യവും ആണ്. നട്ടെല്ല് – ഡിസ്‌ക് എല്ല് തേയ്‌മാനം, നടുവ് വേദന, മുട്ട് വേദന, നീർക്കെട്ട്, ഒടിവ്, ചതവ് എന്നിവ പൂർണമായും മാറാൻ ഈ ഒരു ചെടി മതി. ഈ ഔഷധസസ്യത്തെ കുറിച്ച് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായും കാണൂ. Changalamparanda Plant Oil Preparation Video Credit : Shrutys Vlogtube

Changalamparanda (also called Balloon Vine or Cardiospermum halicacabum) is a medicinal plant widely used in Ayurveda for its anti-inflammatory and healing properties. Changalamparanda plant oil can be easily prepared at home and is highly effective for joint pain, skin care, and hair health.


Benefits of Changalamparanda Plant Oil

  • Relieves joint pain, swelling, and arthritis.
  • Strengthens hair roots, reduces hair fall, and supports healthy growth.
  • Treats skin problems like eczema, rashes, and itching.
  • Acts as a natural muscle relaxant and eases body pain.

Ingredients

  • Fresh Changalamparanda leaves – 1 cup
  • Coconut oil or sesame oil – 1 cup
  • Shallots – 3 to 4 (optional)

Method

  1. Wash and clean the Changalamparanda leaves thoroughly.
  2. Grind the leaves into a smooth paste.
  3. Heat coconut oil on a low flame.
  4. Add the ground paste and mix well.
  5. Add chopped shallots if using and sauté lightly.
  6. Continue heating on low flame until all moisture evaporates.
  7. Strain and store the oil in a clean glass bottle.

Usage Tips

  • Apply lukewarm oil on joints and massage gently.
  • Leave for 30–45 minutes before washing for pain relief.
  • For hair, massage into the scalp and leave overnight before washing with mild shampoo.
  • Store in a cool and dry place for longer shelf life.

Read also : വെറും 1/4 സ്‌പൂൺ ഈ കൂട്ട് കഴിക്കൂ! ഇനി ഒരിക്കലും വിറ്റാമിൻ ഡി കുറയില്ല; ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് ഇല്ലാതാക്കാൻ ഇത് കഴിക്കൂ!! | How to Increase Vitamin D

You might also like