ഇതൊരു തുള്ളി മാത്രം മതി ഒറ്റ മിനിറ്റിൽ എത്ര കറപിടിച്ച ഇന്റർലോക്ക് ടൈലുകളും പുതിയത് പോലെ വെട്ടിത്തിളങ്ങും!! | Easy Interlock Tiles Cleaning Tips

Easy Interlock Tiles Cleaning Tips

Easy Interlock Tiles Cleaning Tips : പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലെയും വീടിന്റെ പുറം ഭാഗങ്ങളിലും അകത്തുമെല്ലാം ഫ്ലോറിങ്ങിനായി കൂടുതലായും ഉപയോഗിക്കുന്നത് വിട്രിഫൈഡ് ടൈലുകളാണ്. ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും കടുത്ത കറകൾ പറ്റിപ്പിടിച്ച് കഴിഞ്ഞാൽ ക്ലീൻ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വീടിന്റെ പുറം ഭാഗങ്ങളിൽ ഇട്ടിട്ടുള്ള ടൈലുകളിൽ ടാറിന്റെ കറകൾ പോലുള്ളവ പിടിച്ചുകഴിഞ്ഞാൽ അവ കളയാനായി സാധിക്കാറില്ല.

ഇനി അവ കളയാനായി കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ പലപ്പോഴും നിറം മങ്ങുകയും ചെയ്യാറുണ്ട്. അത്തരം പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാനായി ഉപയോഗിച്ചു നോക്കാവുന്ന ഒരു പ്രോഡക്റ്റിനെ പറ്റിയും അതിന്റെ ഉപയോഗരീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം. എം വൈ കെ എന്ന ബ്രാൻഡിന്റെ ഒരു ക്ലീനിങ് ഏജന്റ് ആണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. ഈയൊരു പ്രോഡക്റ്റ് ഉപയോഗിക്കുന്നതിനു മുൻപായി ക്ലീൻ ചെയ്യേണ്ട ഭാഗത്തെ ടൈലിൽ ഒന്നോ രണ്ടോ തവണ വെള്ളമൊഴിച്ച് നല്ല രീതിയിൽ അടിച്ചു കഴുകി വൃത്തിയാക്കണം.

അതല്ല വീടിന്റെ പുറം ഭാഗത്തുള്ള ടൈലുകളാണ് ക്ലീൻ ചെയ്യേണ്ടത് എങ്കിൽ ആദ്യം തന്നെ ഇലകളും മറ്റും ഉണ്ടെങ്കിൽ അത് ചൂല് ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കണം. ശേഷം പ്രഷർ പമ്പ് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് ടൈൽ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാം. ഈയൊരു രീതിയിൽ ചെയ്തെടുക്കുമ്പോൾ തന്നെ കടുത്ത കറകൾ എളുപ്പത്തിൽ കളയാനായി സാധിക്കും. ശേഷം കടുത്ത കറകൾ ഉള്ള ഭാഗങ്ങളിൽ എം വൈ കെ ക്ലീനിങ് ലിക്വിഡ് സ്പ്രെഡ് ചെയ്തു കൊടുക്കുക.

ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് രണ്ടോ മൂന്നോ തവണ നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. പിന്നീട് ഒരു തുണി ഉപയോഗിച്ച് തുടച്ചു നോക്കുമ്പോൾ തന്നെ കടുത്ത കറകൾ എല്ലാം പോയിട്ടുള്ളതായി കാണാൻ സാധിക്കും. ശേഷവും കറകൾ ഉണ്ടെങ്കിൽ വെള്ളമൊഴിച്ച് ഒന്നോ രണ്ടോ തവണ കൂടി കഴുകി കളഞ്ഞാൽ ടൈലുകളിലെ കറയെല്ലാം പോയി കൂടുതൽ ഭംഗിയായി വെട്ടി തിളങ്ങും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Interlock Tiles Cleaning Tips Credit : Surabhi Innovation P Ltd

You might also like