ഒരു പഴയ ബാറ്ററി മതി ഒറ്റ സെക്കന്റിൽ എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം! എലി വംശപരമ്പര തന്നെ നശിക്കും!! | Easy Get Rid of Rats Using Battery

Easy Get Rid of Rats Using Battery

Easy Get Rid of Rats at Home Naturally

Easy Get Rid of Rats Using Battery : Rats in the home can damage food items and create an unhygienic environment. Using simple, natural methods can help discourage rats and keep your living space clean and comfortable without harsh solutions.

Top Benefits of Getting Rid of Rats Naturally

  1. Safer for Home Use – Avoids strong chemicals and harmful substances.
  2. Protects Food & Belongings – Helps prevent contamination and damage.
  3. Easy to Follow Methods – Uses simple steps anyone can apply.
  4. Cost-Effective Solution – No need for expensive products.
  5. Improves Home Hygiene – Keeps rooms cleaner and more pleasant.

നമ്മുടെയെല്ലാം വീടുകളിൽ കൂടുതലായും കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും എലിശല്യം. സാധാരണയായി മഴക്കാലത്ത് ഇവയുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. അതിനായി കടകളിൽ നിന്നും എലി വി,ഷം വാങ്ങി വെച്ചാലും പലപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് എലിശല്യം എങ്ങിനെ പാടെ ഇല്ലാതാക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ എലിശല്യം ഒഴിവാക്കാൻ ഉപയോഗിക്കാവുന്ന പ്രധാന സാധനം ഉപയോഗിച്ച് തീർന്ന ബാറ്ററികളാണ്. അവ നേരിട്ട് ഉപയോഗിക്കുന്നതിനു പകരമായി മറ്റു ചേരുവകളോടൊപ്പം മിക്സ് ചെയ്താണ് ഉപയോഗിക്കേണ്ടത്. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ മൈദ ഇട്ടുകൊടുക്കുക. അതിലേക്ക് അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഒരു ടീസ്പൂൺ അളവിൽ ശർക്കരയും അല്പം വിനാഗിരിയും ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക.

Rat Control Pro Tips

  • Keep food tightly covered and clean crumbs regularly.
  • Block small holes and gaps where rats may enter.
  • Use natural repellents like strong-smelling ingredients in problem areas.

അവസാനമായി ഉപയോഗിച്ച് തീർന്ന ബാറ്ററി എടുത്ത് അതൊരു ന്യൂസ്പേപ്പറിനകത്ത് വെച്ച് മുകളിൽ കട്ടിയുള്ള ഏതെങ്കിലും സാധനം വെച്ച് നല്ലതുപോലെ പൊട്ടിച്ചെടുക്കുക. ബാറ്ററിയിലെ പൊടി കൂടി തയ്യാറാക്കി വെച്ച മാവിനോടൊപ്പം മിക്സ് ചെയ്ത് ചെറിയ ഉരുളകളാക്കി എലി വരുന്ന ഭാഗങ്ങളിൽ കൊണ്ടു വക്കുകയാണെങ്കിൽ അവയെ പെട്ടെന്ന് ഇല്ലാതാക്കാനായി സാധിക്കും. രണ്ടാമത്തെ രീതി ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ളതാണ്. അതിനായി ഉരുളക്കിഴങ്ങിന്റെ നടുവിലെ ഭാഗം പൂർണ്ണമായും ചുരണ്ടിയെടുക്കുക.

അതിലേക്ക് നേരത്തെ പൊടിച്ചുവച്ച ബാറ്ററിയുടെ പൊടി കൂടി മിക്സ് ചെയ്തു വയ്ക്കുക. അത് മൂടി നിൽക്കുന്ന രീതിയിൽ അല്പം ബിസ്കറ്റ് കൂടി മുകളിൽ ഫിൽ ചെയ്തു കൊടുക്കണം. ശേഷം മുറിച്ചു വെച്ച ഉരുളക്കിഴങ്ങിന്റെ കഷ്ണങ്ങൾ എലി വരുന്ന ഭാഗങ്ങളിൽ കൊണ്ടുവക്കുകയാണെങ്കിൽ അവ അത് കഴിക്കുകയും പെട്ടെന്നുതന്നെ അവയെ തുരത്താൻ സാധിക്കുകയും ചെയ്യുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Get Rid of Rats Using Battery Credit : Ansi’s Vlog

Easy Get Rid of Rats – Simple Home Care Tips That Work

Rats usually enter homes in search of food, shelter, and warmth. Poor storage, open entry points, and clutter can attract them easily. Using simple, home-friendly rat control practices helps reduce rat activity, keeps living spaces cleaner, and supports a more comfortable home environment.


Effective Ways to Reduce Rats at Home

  1. Keep Food Sealed & Covered – Store grains and leftovers in airtight containers to reduce attraction.
  2. Maintain Clean Corners – Regular cleaning of kitchens, storage areas, and under sinks limits hiding spots.
  3. Block Small Entry Points – Close gaps near doors, windows, and drains to restrict access.
  4. Use Natural Smell Deterrents – Strong household aromas can help make areas less appealing to rats.
  5. Dry & Well-Ventilated Spaces – Rats prefer damp areas; keeping rooms dry reduces their presence.

FAQs

1. Why do rats enter homes frequently?
They are attracted by food availability, warmth, and quiet hiding places.

2. Can cleanliness really help control rats?
Yes, clean and well-organized spaces reduce attraction and nesting chances.

3. Are natural methods useful for rat control?
They help discourage rat activity when used consistently with home care habits.

4. How long does it take to notice reduced rat activity?
Results vary, but regular maintenance shows gradual improvement over time.

5. Is prevention better than removal?
Yes, blocking entry points and maintaining hygiene helps prevent repeat issues.


Read also : ഈ ഒരു സാധനം മാത്രം മതി പല്ലി വാലും ചുരുട്ടി ഓടും! പല്ലിയെ വീട്ടിൽ നിന്നും കൂട്ടത്തോടെ ഓടിക്കാൻ ഇതാ ഒരു അത്‌ഭുത മരുന്ന്!! | Easy Get Rid of Lizards Using Pepper

ഒരു പഴം കൊണ്ട് ഇങ്ങനെ ചെയ്യൂ! ഒറ്റ സെക്കൻന്റിൽ എലി, പല്ലി, പാറ്റയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം!! | Get Rid of Pests Using Banana

You might also like