ഇതാണ് മക്കളെ ചിക്കൻ മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ ചിക്കൻ കറി വേറെ ലെവൽ ടേസ്റ്റ് ആകും!! | Chicken Masala Powder Recipe
Chicken Masala Powder Recipe
Chicken Masala Powder Recipe : സാധാരണയായി ചിക്കൻ കറി വീട്ടിൽ തയ്യാറാക്കുമ്പോൾ അതിലേക്ക് ആവശ്യമായ മസാല പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ഒരു ചെറിയ പാക്കറ്റ് മസാലയ്ക്ക് തന്നെ വലിയ വില കൊടുക്കേണ്ടതായി വരാറുണ്ട്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി നല്ല രുചികരമായ ചിക്കൻ മസാല വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ചേരുവകൾ
- മല്ലി – 50 ഗ്രാം
- പെഞ്ചീരകം – 2 ടേബിൾസ്പൂൺ
- കുരുമുളക് – 2 ടേബിൾസ്പൂൺ
- സ്റ്റാർ അനീസ് – 1
- ഏലയ്ക്ക – 5
- വാഴനയില
- ഗ്രാമ്പു – 8 അല്ലെങ്കിൽ 9
- മഞ്ഞൾ
- കറുവപ്പട്ട – 3
- കശുവണ്ടി – 20 ഗ്രാം
- കറിവേപ്പില
- ഉണക്ക് മുളക് – 10
- കാശ്മീരി മുളക് – 10
Ingredients
- Coriander seeds – 50 gram
- Fennel seeds – 2 tbsp
- Black pepper – 2 tbsp
- Star anise – 1
- Cardamom – 5
- Bay leaf
- Clove – 8 or 9
- Turmeric
- Cinnamon sticks – 3
- Cashew nuts – 20 gram
- Curry leaves
- Dried Chillies – 10
- Kashmiri chili – 10
ഈയൊരു രീതിയിൽ ചിക്കൻ മസാല തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് 50 ഗ്രാം അളവിൽ മല്ലി ഇട്ടുകൊടുക്കുക. മല്ലിയുടെ പച്ചമണം പൂർണമായും പോകുന്നത് വരെ ഇളക്കിയെടുക്കണം. ശേഷം അതിലേക്ക് പട്ട, ഗ്രാമ്പു, ഉണക്ക മഞ്ഞൾ, വഴന ഇല, സ്റ്റാർ അനീസ്, ഏലക്ക എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ ഒന്ന് വഴറ്റിയെടുക്കുക. ശേഷം 20 ഗ്രാം അളവിൽ അണ്ടിപ്പരിപ്പ് കൂടി ഈ ഒരു മസാല കൂട്ടിലേക്ക് ചേർത്ത് കൊടുക്കണം.
മസാലപ്പൊടി തയ്യാറാക്കാനായി അണ്ടിപ്പരിപ്പ് ഉപയോഗിക്കുമ്പോൾ കറി കൂടുതൽ കുറുകി കിട്ടുന്നതാണ്. മാത്രമല്ല രുചിയും ഇരട്ടിയായി ലഭിക്കും. ശേഷം ഒരു പിടി അളവിൽ കറിവേപ്പില, കുരുമുളക്, ഒരു പിടി അളവിൽ ഉണക്കമുളക് എന്നിവ കൂടി മസാല കൂട്ടിനോടൊപ്പം ചേർത്തു കൊടുക്കണം. എല്ലാ ചേരുവകളുടെയും പച്ചമണം പൂർണമായും പോയി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഒരു കാരണവശാലും തീ കൂട്ടിവെച്ച് ഈ ചേരുവകൾ ചൂടാക്കി എടുക്കാൻ പാടുള്ളതല്ല.
കാരണം ചേരുവകൾ കരിഞ്ഞു പോയാൽ മസാലക്കൂട്ടിന്റെ രുചി പാടെ മാറുന്നതാണ്. ചൂടാക്കിവെച്ച മസാല കൂട്ടുകളുടെ ചൂടൊന്ന് ആറി കഴിയുമ്പോൾ ഒന്നോ രണ്ടോ തവണയായി അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കാവുന്നതാണ്. പൊടിയുടെ ചൂട് പൂർണമായും മാറിക്കഴിയുമ്പോൾ എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ ആക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ചിക്കൻ കറി മറ്റു മസാലക്കറികൾ എന്നിവക്കെല്ലാം ഈ ഒരു മസാലക്കൂട്ട് ഉപയോഗപ്പെടുത്താം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Chicken Masala Powder Recipe Credit : Thoufeeq Kitchen
Chicken Masala Powder Recipe
🍗 Homemade Chicken Masala Powder Recipe | Secret to Restaurant-Style Chicken Curry
Tired of store-bought spice mixes that don’t deliver the flavor? Make your own authentic Chicken Masala Powder at home with this easy recipe. It’s aromatic, preservative-free, and brings that restaurant-style chicken curry taste straight to your kitchen!
Chicken Masala Powder
- Homemade chicken masala powder recipe
- How to make chicken masala at home
- Chicken spice mix for curry
- Best chicken masala powder blend
- Indian chicken curry masala recipe
🌶️ Ingredients (Dry Roast for Maximum Aroma):
- 4 tbsp coriander seeds
- 2 tbsp cumin seeds
- 1 tbsp fennel seeds
- 1 tbsp black peppercorns
- 1 tsp cloves
- 1 small cinnamon stick
- 3–4 cardamom pods
- 2 bay leaves
- 6–8 dried red chilies (adjust heat level)
- 1 tbsp poppy seeds (optional)
- 1 tsp nutmeg (grated, optional)
- 1 tsp turmeric powder (add later, not roasted)
👨🍳 How to Make Chicken Masala Powder:
✅ Step 1: Dry Roast the Spices
Heat a heavy-bottomed pan and dry roast all whole spices (except turmeric powder) on low heat for 2–3 minutes until aromatic. Stir continuously to avoid burning.
✅ Step 2: Cool and Grind
Allow the roasted spices to cool completely. Transfer to a mixer or spice grinder and grind to a fine powder.
✅ Step 3: Add Turmeric
Mix in 1 tsp turmeric powder after grinding to maintain its color and aroma.
✅ Step 4: Store Properly
Store in an airtight glass jar away from moisture and sunlight. Lasts up to 2–3 months.
🍛 How to Use:
Use 1–2 tablespoons per 500g of chicken to make spicy, flavorful chicken curry, chicken roast, or biryani.
🌟 Why Make It at Home?
- No preservatives or additives
- Customize spice levels
- Fresher and more aromatic than store-bought
- Cost-effective and bulk-friendly
👩🍳 Pro Tip:
You can also use this masala for mutton, egg curry, or vegetarian gravies by adjusting the chili and pepper ratio.