എജ്ജാതി ടേസ്റ്റ്! കടല കുക്കറിൽ ഇങ്ങനെ ഇട്ട് നോക്കൂ! ഇറച്ചിക്കറി മാറി നിൽക്കും! 5 മിനുട്ടിൽ അടിപൊളി കറി റെഡി!! | Kadala Curry Recipe In Cooker

Kadala Curry Recipe In Cooker

Kadala Curry Recipe In Cooker : നമ്മുടെയെല്ലാം വീടുകളിൽ വ്യത്യസ്ത പലഹാരങ്ങളോടൊപ്പം സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും കടലക്കറി. പ്രത്യേകിച്ച് പുട്ട്, ആപ്പം, ചപ്പാത്തി എന്നീ പലഹാരങ്ങളോടൊപ്പമെല്ലാം കടലക്കറി കൂട്ടിക്കഴിക്കുവാൻ ഇരട്ടി രുചിയാണ്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു കടലക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ചേരുവകൾ

  • കടല
  • വെളിച്ചെണ്ണ
  • പട്ട
  • ഗ്രാമ്പു
  • ഏലക്ക
  • സവാള
  • പച്ചമുളക്
  • തക്കാളി
  • ചെറിയ ഉള്ളി
  • തേങ്ങാക്കൊത്ത്
  • ഒരു ചെറിയ കഷണം ഇഞ്ചി
  • വെളുത്തുള്ളി
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി
  • കുരുമുളകുപൊടി
  • ഗരം മസാല

Ingredients

  • Chickpeas
  • Coconut oil
  • Cinnamon
  • Cloves
  • Cardamom
  • Onion
  • Green chillies
  • Tomato
  • Small onion
  • Coconut
  • Ginger
  • Garlic
  • Turmeric powder
  • Chili powder
  • Black pepper powder
  • Garam masala

How to make Chickpeas Curry

ഈയൊരു രീതിയിൽ കടലക്കറി തയ്യാറാക്കാനായി സാധാരണ ചെയ്യുന്ന അതേ രീതിയിൽ തന്നെ കടല തലേദിവസം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. കടല നല്ല രീതിയിൽ വെള്ളത്തിൽ കിടന്ന് കുതിർന്നു വന്നു കഴിഞ്ഞാൽ അതിന്റെ വെള്ളം മുഴുവൻ ഊറ്റി കളഞ്ഞ് എടുത്തുവയ്ക്കണം. ശേഷം ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.

അതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നതുവരെ വഴറ്റുക. ശേഷം ഒരു സവാള നീളത്തിൽ അരിഞ്ഞതും രണ്ട് പച്ചമുളക് കീറിയതും ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിൽ ഒരു തക്കാളി ചെറുതായി അരിഞ്ഞെടുത്തത്, മൂന്നു മുതൽ നാല് ചെറിയ ഉള്ളി വൃത്തിയാക്കിയത്, ഒരു പിടി അളവിൽ തേങ്ങാക്കൊത്തും, ഒരു ചെറിയ കഷണം ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം തയ്യാറാക്കിവെച്ച അരപ്പ് കുക്കറിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

ഈയൊരു സമയത്ത് ഒരു പിടി കറിവേപ്പില കൂടി കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അരപ്പിന്റെ പച്ചമണം പോയി കഴിയുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ആവശ്യാനുസരണം ചേർത്ത് ഇളക്കാവുന്നതാണ്. ശേഷം എടുത്തുവച്ച കടല കൂടി അരപ്പിനോടൊപ്പം ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. കറിയിലേക്ക് ആവശ്യമായ വെള്ളവും ഉപ്പും ചേർത്ത ശേഷം കുക്കർ അടച്ചുവെച്ച് കടല വേവുന്നത് വരെ വെയിറ്റ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ കടലക്കറി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kadala Curry Recipe In Cooker Credit : Malappuram Thatha Vlogs by Ayishu


Kadala Curry Recipe in Cooker – Easy, Spicy & Protein-Packed!

Kadala Curry (black chickpea curry) is a traditional Kerala dish that pairs perfectly with puttu, appam, or rice. Rich in plant-based protein and spiced with roasted coconut and Kerala-style masala, this dish is a comfort food favorite. Cooking it in a pressure cooker not only saves time but enhances the flavor as the spices and black chana simmer to perfection.

Whether you’re searching for an easy kadala curry recipe, pressure cooker Indian curries, or protein-rich vegan meals, this recipe is all you need.


Ingredients:

For Pressure Cooking:

  • 1 cup black chana (kadala) – soaked overnight
  • 2.5 cups water
  • 1/4 tsp turmeric powder
  • Salt to taste

For Coconut Masala:

  • 1/2 cup grated coconut
  • 1 tsp coriander seeds
  • 1/2 tsp fennel seeds
  • 2–3 dried red chilies
  • 1/2 tsp garam masala
  • 1 small piece of cinnamon
  • 2 cloves

For Tempering:

  • 1 tbsp coconut oil
  • 1/2 tsp mustard seeds
  • 1 sprig curry leaves
  • 1 small onion, sliced

Instructions:

Step 1: Cook the Chana

  • Pressure cook soaked black chana with turmeric and salt for 5–6 whistles or until soft.

Step 2: Prepare the Masala

  • In a pan, dry roast coconut until golden brown.
  • Add coriander seeds, fennel, red chilies, cinnamon, cloves — roast until aromatic.
  • Let it cool, then grind to a smooth paste with a little water.

Step 3: Mix & Simmer

  • Add the coconut masala paste to the cooked chana in the cooker.
  • Simmer without the lid for 10–15 minutes to blend flavors and thicken.

Step 4: Temper and Finish

  • In another pan, heat coconut oil. Add mustard seeds, curry leaves, and sliced onion.
  • Sauté until golden brown and pour over the curry. Mix well and serve hot.

Serving Suggestions:

  • Best served with puttu, appam, chapathi, or even steamed brown rice.
  • Also great as a meal prep protein curry for vegan or vegetarian diets.

Chickpeas Curry Recipe

  • Kadala curry recipe in cooker
  • Kerala style black chana curry
  • How to make kadala curry easily
  • Protein-rich Indian curry recipes
  • Pressure cooker chickpea curry
  • Vegan Kerala curry
  • Chana curry without tomato
  • Healthy Indian meal ideas

Read also : കടലയും പുഴുങ്ങിയ മുട്ടയും കൊണ്ട് ഒരു കുട്ട നിറയെ സ്നാക്ക്! ഇതുവരെ കഴിക്കാത്ത അടിപൊളി സ്നാക്ക് തയ്യാറാക്കാം!! | Easy Egg and Kadala Snack Recipe

You might also like