അസാധ്യ രുചിയിൽ കൊതിപ്പിക്കും വട്ടേപ്പം! വെറും 5 മിനിറ്റിൽ മാവ് തയ്യാറാക്കാം; നല്ല പഞ്ഞി പോലെ സോഫ്റ്റായ വട്ടയപ്പം!! | Tasty Special Soft Vattayappam Recipe
Tasty Special Soft Vattayappam Recipe
Soft Vattayappam Tips for Perfect Fluffy Texture
Tasty Special Soft Vattayappam Recipe : Vattayappam is a soft and spongy steamed rice cake loved for its light sweetness and airy texture. With the right batter consistency and proper fermentation, you can make perfectly soft and fluffy vattayappam at home.
Top Benefits of Soft Vattayappam Tips
- Soft & Spongy Texture – Proper fermentation gives a fluffy result.
- Light & Easy to Digest – Steamed preparation makes it gentle on the stomach.
- Perfect Taste Balance – Slight sweetness with soft texture.
- Even Cooking – Right method prevents dense or hard texture.
- Traditional Homemade Delight – Authentic and comforting dish.
Tasty Special Soft Vattayappam Recipe : വളരെ സ്വാദോടെ വീട്ടിൽ ഒരുക്കാവുന്ന ഒരു നാടൻ പലഹാരമാണ് വട്ടയപ്പം. ഇത് പ്രഭാത ഭക്ഷണമായും പലഹാരമായും വിളമ്പാവുന്നതാണ്. ഈസ്റ്റർ ദിനത്തോടനുബന്ധിച്ചും വീടുകളിൽ തയ്യാറാക്കി വരുന്ന മധുരമുള്ളൊരു പലഹാരം കൂടിയാണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന നല്ല സ്പോഞ്ച് അല്ലെങ്കിൽ പഞ്ഞി പോലെയുള്ള രുചികരമായ വട്ടയപ്പം ഉണ്ടാക്കാം.
- പച്ചരി/ഇഡലി അരി – 2 കപ്പ് (250 ml)
- തേങ്ങാപാൽ – 3/4 + 1 കപ്പ്
- ചോറ് – 1/2 കപ്പ്
- യീസ്റ്റ് – 1 ടീസ്പൂൺ
- പഞ്ചസാര – 1/2 കപ്പ്
Vattayappam Pro Tips
- Ferment batter in a warm place until it becomes airy and slightly bubbly.
- Use slightly thick but pourable batter for best texture.
- Steam on medium heat and avoid overcooking.
ആദ്യമായി ഒരു വലിയ പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി അല്ലെങ്കിൽ ഇഡലി അരി എടുക്കണം. പച്ചരി എടുക്കുമ്പോൾ പഴകിയ പച്ചരി എടുക്കാതെ പുതിയത് എടുക്കാൻ ശ്രദ്ധിക്കണം. അരി നല്ലപോലെ കഴുകിയെടുത്ത ശേഷം കുറച്ച് കൂടുതൽ വെള്ളമൊഴിച്ച് കുതിരാനായി വയ്ക്കണം. ഏകദേശം ആറ് മുതൽ ഏഴ് മണിക്കൂർ കുതിരാൻ വയ്ക്കുന്നത് വളരെ നല്ലതാണ്. കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും കുതിരാനായി വയ്ക്കണം. രാത്രി തന്നെ കുതിരാനിടുന്നതാണ് നല്ലത്.
രാവിലെ നല്ലപോലെ കുതിർന്നു വന്ന അരി ഒന്നുകൂടെ വെള്ളം മാറ്റി കഴുകിയെടുക്കണം. ശേഷം മിക്സിയുടെ വലിയ ജാറെടുത്ത് മുക്കാൽ ഭാഗത്തോളം അരിയും മുക്കാൽ കപ്പ് തേങ്ങാപാലും ചേർത്ത് കൊടുക്കണം. ആദ്യം നമ്മൾ ഇതൊന്ന് നല്ല കട്ടിയോടെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റാം. ശേഷം നമ്മൾ അരച്ചെടുത്ത മാവിൽ നിന്നും രണ്ട് സ്പൂൺ മാവ് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കാം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Tasty Special Soft Vattayappam Recipe Video Credit : Bismi Kitchen
Soft Vattayappam Recipe – Fluffy, Spongy & Perfectly Sweet
Vattayappam is a traditional Kerala steamed cake made with rice flour, coconut, and mild sweetness. Known for its soft, airy texture and light flavor, it’s perfect for breakfast or evening snacks. With the right fermentation and steaming method, you can achieve perfectly fluffy vattayappam every time.
Why You’ll Love This Vattayappam
- Soft & Easy to Digest – Light texture makes it suitable for all ages.
- Steamed & Light Option – No frying involved.
- Mild Sweet Taste – Perfect for those who prefer less sugary snacks.
- Simple Ingredients – Uses basic kitchen staples.
- Perfect Tea-Time Snack – Light and satisfying.
Perfect Vattayappam Tips
- Proper Fermentation is Key – Batter should rise slightly for fluffy texture.
- Use Fresh Coconut – Enhances softness and taste.
- Steam on Medium Heat – Avoid high heat to keep it soft and moist.
Quick FAQs
1. Why is vattayappam not soft?
Poor fermentation or overcooking can affect softness.
2. How long should it be steamed?
Usually 15–20 minutes depending on thickness.
3. Can yeast be avoided?
Yes, natural fermentation can be used but takes more time.
4. Can it be stored?
Best consumed fresh; short storage is possible.
5. Can jaggery be used instead of sugar?
Yes, it gives a richer traditional flavor.