മീൻ വാങ്ങുമ്പോൾ ഫ്രഷ്‌ മീന്‍ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം? നല്ല മീനും ചീത്ത മീനും തിരിച്ചറിയാന്‍ എളുപ്പ വഴികള്‍!! | How To Check Fish Is Fresh

How To Check Fish Is Fresh

How To Check Fish Is Fresh : ഉച്ചയൂണിനോടൊപ്പം മീൻ കൂട്ടിയുള്ള ഒരു കറിയോ, വറുത്തതോ വേണമെന്നത് മിക്ക വീടുകളിലും സ്ഥിരമായി കണ്ടു വരുന്ന ഒരു കാര്യമാണ്. എന്നാൽ പലപ്പോഴും മീൻ വാങ്ങിക്കൊണ്ടു വന്നതിനു ശേഷമായിരിക്കും അത് ഫ്രഷ് അല്ല എന്ന കാര്യം തിരിച്ചറിയാറുള്ളത്. മാത്രമല്ല മിക്കപ്പോഴും ധാരാളം ദിവസം കെമിക്കൽ ഇട്ട് സൂക്ഷിച്ച മീൻ ആയിരിക്കും നമുക്ക് ലഭിക്കുന്നത്.

നല്ല ഫ്രഷ് മീൻ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഫ്രഷ് മീനാണോ എന്ന് തിരിച്ചറിയാനായി ചെയ്തു നോക്കാവുന്ന ഏറ്റവും എളുപ്പമുള്ള ടിപ്പ് മീനിന്റെ കണ്ണുകൾ പരിശോധിക്കുക എന്നതാണ്. ഒട്ടും പഴക്കമില്ലാത്ത മീനാണ് എങ്കിൽ കണ്ണ് നല്ലതുപോലെ തിളങ്ങിയായിരിക്കും ഉണ്ടായിരിക്കുക. അതുപോലെ ചുവപ്പ് നിറത്തിൽ കാണാനും സാധിക്കും.

അതേസമയം പഴക്കമുള്ള മീനാണ് എങ്കിൽ അതിന്റെ കണ്ണിന് ഡാർക്ക് നീല നിറമായിരിക്കും ഉണ്ടായിരിക്കുക. മാത്രമല്ല ഒട്ടും ജീവനുള്ള പോലെ ഉണ്ടാവുകയുമില്ല. അതുപോലെ ചെകിളയുടെ ഭാഗം പൊക്കി നോക്കുമ്പോൾ നല്ല ചുവപ്പു നിറത്തിൽ കാണുകയാണെങ്കിൽ അത് ഫ്രഷ് മീൻ ആയിരിക്കും. ഈയൊരു ഭാഗത്ത് വെള്ളത്തിന്റെ അംശവും കൂടുതലായി കാണാറുണ്ട്.

അതേസമയം ഫ്രഷ് അല്ലാത്ത മീനാണ് എങ്കിൽ ചെകിളയുടെ ഭാഗത്തിന്റെ നിറം മാറിയിട്ടുണ്ടാകും. മീനിന്റെ പുറത്ത് മഞ്ഞനിറത്തിലോ അല്ലെങ്കിൽ കൂടുതൽ തിളക്കം തോന്നുന്ന രീതിയിലോ കാണുകയാണെങ്കിൽ അത്തരം മീൻ വാങ്ങാതിരിക്കുന്നതാണ് നല്ലത്. കെമിക്കൽ ഇട്ട് കൂടുതൽ ദിവസം സൂക്ഷിച്ച മീനുകൾക്കായിരിക്കും ഇത്തരത്തിൽ മഞ്ഞനിറം ഉണ്ടായിരിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. How To Check Fish Is Fresh Video Credit : Help me Lord


How To Check Fish Is Fresh | Easy Tips for Buying Fresh Fish

Fresh fish is not only delicious but also packed with essential nutrients like omega-3 fatty acids, vitamins, and minerals. However, buying fish can be tricky if you don’t know how to identify freshness. Choosing stale or spoiled fish can affect taste and even cause health risks. Here’s a complete guide on how to check fish is fresh before buying.


Why Fresh Fish Matters?

  • Better Taste: Fresh fish has a natural, mild flavor.
  • Nutritional Value: Retains maximum protein and omega-3 content.
  • Health Safety: Reduces risk of foodborne illnesses.
  • Longer Shelf Life: Freshly bought fish lasts longer in storage.

How To Check Fish Is Fresh – Key Indicators

1. Check the Eyes

  • Fresh Fish: Clear, bright, and bulging eyes.
  • Stale Fish: Sunken, cloudy, or dull eyes.

2. Look at the Gills

  • Fresh Fish: Bright red or pink gills with a natural shine.
  • Stale Fish: Brown, gray, or slimy gills.

3. Smell Test

  • Fresh Fish: Mild ocean-like smell.
  • Spoiled Fish: Strong, sour, or ammonia-like odor.

4. Skin & Scales

  • Fresh Fish: Shiny skin with tightly attached scales.
  • Stale Fish: Dull skin with loose or falling scales.

5. Flesh Texture

  • Fresh Fish: Firm flesh that springs back when pressed.
  • Stale Fish: Soft, mushy flesh that leaves finger marks.

6. Belly Check

  • Fresh Fish: Clean belly without discoloration or bursting.
  • Spoiled Fish: Swollen, ruptured, or smelly belly.

7. Whole Fish vs. Fillets

  • For whole fish, check eyes, gills, and scales.
  • For fillets, look for firm texture, moist flesh, and no discoloration.

Pro Tips for Buying Fresh Fish

  • Buy from trusted fish markets or suppliers.
  • Choose fish kept on ice or refrigerated display.
  • If buying packaged fish, check pack date and smell before cooking.
  • Store fish in the refrigerator at 0–4°C (32–39°F).
  • Cook fresh fish within 24 hours for best taste.

Read also : പപ്പടം കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി ഏത് മീനും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം! ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കില്ല!! | Mathi Fish Cleaning Tips

മീൻ വറുക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്ത് മീൻ പൊരിക്കൂ! ഇതാണ് മക്കളെ രുചി കൂട്ടാനുള്ള മാന്ത്രിക രുചിക്കൂട്ട്!! | Tasty Special Fish Fry Recipe

You might also like