അവൽ ഇരിപ്പുണ്ടോ? ഒരു തുള്ളി എണ്ണ വേണ്ട! വെറും 10 മിനിറ്റിൽ അവൽ കൊണ്ട് രുചിയൂറും എണ്ണയില്ലാ പലഹാരം!! | Easy Jaggery Aval Recipe

Easy Jaggery Aval Recipe

നമ്മൾ ലഡു ഏറെ ഇഷ്ടപെടുന്നവർ ആണല്ലേ? പക്ഷേ ലഡുവിൽ എല്ലാം എണ്ണ വളരെ കൂടുതൽ ആണല്ലോ? അത് കൊണ്ട് തന്നെ ഇത് നമ്മുടെ ശരീരത്തെ വളരെ ദോഷമായി ബാധിക്കാർ ഉണ്ടല്ലേ ?? എന്നാൽ ഇന്ന് നമുക്ക് വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന 3 ചേരുവകൾ മാത്രം ഉള്ള എണ്ണ ഉപയോഗിക്കാതെ ഒരു ലഡു ഉണ്ടാക്കി നോക്കിയാലോ?

Easy Jaggery Aval Recipe
Easy Jaggery Aval Recipe
  1. ശർക്കര : 1 കപ്പ്
  2. അവിൽ : 1 കപ്പ്
  3. തേങ്ങ : 1/2 കപ്പ്

Easy Jaggery Aval Recipe

ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പൊടിച്ച ശർക്കര എടുകുക്ക, ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് എടുക്കുക ശേഷം ഉരുക്കി എടുക്കുക നന്നായി മേൽറ്റ് ആയി കഴിഞ്ഞാൽ തീ ഓഫ് ചെയ്തു മാറ്റി വെക്കാം, ഇനി മറ്റൊരു പാൻ എടുത്ത് അതിലേക്ക് 1 കപ്പ് വെള്ള അവിൽ ഇട്ട് കൊടുക്കുക ശേഷം തീ കുറച്ച് വെച്ചു ഡ്രൈ റോസ്റ്റ് ചെയ്യുക ശേഷം ഇതിലേക്ക് 1/2 കപ്പ് ചിരകിയ തേങ്ങ ചേർക്കുക, ഇനി നമുക്ക് ഇതെല്ലാം ലോ – മീഡിയം തീയിൽ ഇട്ടു ഡ്രൈ റോസ്റ്റ് ചെയ്തു എടുത്ത് തീ ഓഫ് ചെയ്യുക.

ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം ഇനി ഒരു ചട്ടുകം വെച്ച് ഇതൊന്നു സ്പ്രെഡ് ചെയ്ത് കൊടുക്കാം ഇനി അതേ പാനിൽ ഒരു കപ്പ് കപ്പലണ്ടി ഇട്ട് കൊടുത്ത് ഡ്രൈ റോസ്റ്റ് ചെയ്തു എടുത്ത് വേറെ പാത്രത്തിലേക്ക് മാറ്റി കൊടുത്ത് തണുക്കാൻ വെക്കണം അവിൽ തണുത്തതിന് ശേഷം ഇതൊന്നു പൊടിച്ചു എടുക്കാൻ വേണ്ടി മിക്‌സിയുടെ ജാറിലേക്ക് ഇട്ട് കൊടുത്ത് കുറച്ചു തരിയുള്ള രീതിയിൽ പൊടിച്ചു എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം ഇതുപോലെ തന്നെ കടലയും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Easy Jaggery Aval Recipe Video Credit : FOOD FIESTA F2

Read also : ഇച്ചിരി അവിലും തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ! എത്ര കഴിച്ചാലും പൂതി മാറാത്ത കിടു പലഹാരം!! | Special Aval Coconut Snack Recipe

പാലപ്പത്തിന്റെ മാവിൽ ഈ ഒരു സൂത്രം ചേർത്തു നോക്കൂ! ഇതാണ് മക്കളെ കാറ്ററിഗ് പാലപ്പത്തിന്റെ ആ വിജയ രഹസ്യം ഇതാ! | Easy Catering Palappam Recipe

You might also like