ഈ കറിയെ വെല്ലാൻ ഇനി വേറെ കറി ഇല്ല.. അടിപൊളി രുചിയിൽ ഒരു ചേന വൻപയർ കറി.!! | Yam and Pea Curry
Yam and Pea Curry Recipe in Malayalam : ഈ കറിയെ വെല്ലാൻ വേറെ കറി ഇല്ല. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ചേന വൻപയർ കറി ആണ്. ചേരുവകൾ എല്ലാം വേവിച്ചെടുത്താൽ പിന്നെ എളുപ്പം നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. തേങ്ങാ അരച്ചൊരു കിടിലൻ അരപ്പു കൂടി തയ്യാറാക്കിയാൽ ചോറിനൊരു ടേസ്റ്റി കറി റെഡി. എല്ലാവര്ക്കും ഇഷ്ടപ്പെടും.
- ചേന – 500gm
- വൻപയർ – 1 കപ്പ്
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- തേങ്ങ – അര മുറി
- ചുവന്നുള്ളി – 3 എണ്ണം
- കാന്താരിമുളക് – 2 ടേബിൾ സ്പൂൺ

- താളിക്കാൻ :-
- വെളിച്ചെണ്ണ – 2 tbട
- കടുക് – 1 tsp
- ചുവന്നുള്ളി – 4 എണ്ണം
- വറ്റൽമുളക് – 2 – 3 എണ്ണം
- കറിവേപ്പില, ഉപ്പ്, വെള്ളം ഇവ ആവശ്യത്തിന്
എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit : Prathap’s Food T V