White Coconut Chutney Recipe : ഏവർക്കും ഇഷ്ടമാണ് ഇഡലി ദോശ ഉഴുന്നുവട പോലുള്ള വിഭവങ്ങൾ. എന്നാൽ അതിന്റെ കൂടെ ഒരു അടിപൊളി ചട്നി ആയാലോ. അതിനായി തന്നെ വളരെ പെട്ടെന്ന് ചിലവ് കുറഞ്ഞ രീതിയിൽ രുചികരമായിട്ടുള്ള ചട്നി തയ്യാറാക്കി എടുക്കാവുന്നതാണ്. കുട്ടികൾക്ക് മുതിർന്നവർക്കും ഒരേ രീതിയിൽ ഇഷ്ടപ്പെടും.
ചേരുവകൾ
- ചുവന്നുള്ളി
- പുളി
- ഇഞ്ചി
- വറ്റൽ മുളക്
- കറിവേപ്പില
- തേങ്ങ -3 സ്പൂൺ
- ഉലുവ -1 സ്പൂൺ
- ഉഴുന്ന് -3 സ്പൂൺ
- കശുവണ്ടി -2
Ads
Ingredients
- Shallots
- Tamarind
- Ginger
- Dried Red Chili
- Curry Leaves
- Coconut -3 Spoon
- Fenugreek-1 Spoon
- Black Gram -3 Spoon
- Cashew Nut -2
Advertisement
How To Make White Coconut Chutney Recipe
ആദ്യം ഒരു പാൻ എടുത്ത് വെക്കുക. അത് നല്ലപോലെ ചൂടാക്കിയതിനു ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ ഉഴുന്നു ചേർക്കുക. ഉഴുന്നു ഗോൾഡ് കളർ ആയി വരുന്നത് വരെ ഇളക്കുക. ഇനി അതിലേക്ക് രണ്ട് കശുവണ്ടി ചേർത്ത് ഇളക്കുക. ഇത് രണ്ടും ചൂടാക്കിയതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഈ ചേരുവകളും ഒരു കഷണം ഇഞ്ചി മൂന്ന് ടീസ്പൂൺ തേങ്ങ, ഉപ്പ്, നാല് പച്ചമുളക്, കറിവേപ്പില, ഒരു ചെറിയ ഉള്ളി എന്നിവ ചേർത്ത് നല്ല രീതിയിൽ പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക.
ഇനി ഇളം ചൂടുവെള്ളത്തിൽ അവസാനമായി ജാറിൽ ഒഴിച്ച് അടിച്ചെടുക്കുക. ചട്നിയിലേക്ക് താളിച്ചൊഴിക്കുന്നതിനുവേണ്ടി ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ ഓയിൽ ഒഴിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കടുക്, രണ്ടു വറ്റൽ മുളക്, ഒരു ടീസ്പൂൺ ഉലുവ, ചിറ്റുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് താളിച്ചെടുത്ത് നേരത്തെ തയ്യാറാക്കിയ ആ ഒരു മിശ്രിതത്തിലേക്ക് ചേർത്തിളക്കുക. കൂടാതെ തന്നെ ഒട്ടും വെള്ളം യൂസ് ചെയ്യാൻ വേണ്ടി പാടില്ല. ഇത്തരത്തിൽ ആണെങ്കിൽ നല്ല ടേസ്റ്റി ആയിട്ടുള്ള അടിപൊളി തേങ്ങാ ചട്നി തയ്യാറാക്കി എടുക്കാവുന്നതാണ്. White Coconut Chutney Recipe Credit: Lalys Hacks
White Coconut Chutney Recipe – Authentic South Indian Flavor!
White coconut chutney is a classic South Indian side dish that perfectly complements idli, dosa, vada, and even upma. Made with fresh grated coconut, green chilies, and tempered spices, this easy coconut chutney is creamy, flavorful, and incredibly versatile.
Perfect for those searching for South Indian chutney recipes, idli dosa chutney recipe, or homemade coconut chutney without preservatives.
Ingredients:
- 1 cup fresh grated coconut
- 2 tbsp roasted chana dal (dalia)
- 1–2 green chilies (adjust to taste)
- 1 small piece ginger
- Salt to taste
- 1/4 to 1/2 cup water (for blending)
For Tempering:
- 1 tsp coconut oil or ghee
- 1/2 tsp mustard seeds
- 1/2 tsp urad dal
- 1 dry red chili
- A few curry leaves
Instructions:
Step 1: Blend the Chutney
- Add grated coconut, roasted chana dal, green chilies, ginger, salt, and water to a blender.
- Grind to a smooth paste. Adjust consistency with more water if needed.
Step 2: Prepare the Tempering
- Heat coconut oil in a small pan.
- Add mustard seeds, let them splutter.
- Add urad dal, red chili, and curry leaves.
- Pour this tempering over the blended chutney.
Step 3: Serve Fresh
- Serve immediately with idli, dosa, vada, pongal, or upma.
- Best consumed fresh but can be refrigerated for 1 day.
Health Benefits:
- Coconut is rich in healthy fats and aids digestion.
- No preservatives, no artificial ingredients — a perfect clean eating Indian side dish.
- Roasted chana dal adds protein and texture.
White Coconut Chutney
- White coconut chutney for dosa
- Homemade coconut chutney recipe
- South Indian chutney without preservatives
- Easy chutney recipe for idli and dosa
- Healthy side dish for Indian breakfast
- How to make coconut chutney creamy
- Traditional chutney recipe South India
- No-onion coconut chutney recipe