2 നേന്ത്രപ്പഴം കൊണ്ടൊരു കിടിലൻ പലഹാരം തയ്യാറാക്കാം 😋👌😋 ഏതു നേരവും കഴിക്കാം

ഇത് ഒരെണ്ണം മതി കഴിച്ചു കൊണ്ടേ ഇരിക്കും

2 നേന്ത്രപ്പഴം നെയ്യ് 4 കോഴിമുട്ട 1/4 കപ്പ് പാൽ

2 tbsp പാൽപ്പൊടി 1/4 കപ്പ് പഞ്ചസാര 2 ഏലക്കായ മഞ്ഞൾപൊടി

വളരെ ടേസ്റ്റിയും സോഫ്‌റ്റും ആയ നാലുമണി പലഹാരം