അടിപൊളി
രുചിയിൽ
ഗോതമ്പ്
അപ്പം
ഉണ്ടാക്കാം
ചേരുവകൾ : ഗോതമ്പ്- പൊടി വെള്ളം അവൽ
തേങ്ങ പഞ്ചസാര ഉപ്പ് ബേക്കിംഗ്- സോഡ നെയ്യ്
ഗോതമ്പ്- പൊടി ചേർക്കാം
വെള്ളം ഒഴിച്ചു കൊടുക്കുക
നല്ലപോലെ മാവ് അരച്ച് എടുക്കുക
മാവ് ചൂടായ പാനിലേക്ക് ഒഴിക്കുക
അപ്പം ചുട്ടെടുക്കാം
അടിപൊളി രുചിയുള്ള ഗോതമ്പ് അപ്പം റെഡി
Full Recipe