രുചിയൂറും സേമിയ പായസം തയ്യാറാക്കാം

ചേരുവകൾ : സേമിയ നെയ്യ് പാൽ പഞ്ചസാര കശുവണ്ടി കിസ്മിസ് 

നെയ്യിൽ സേമിയ വറുത്ത് എടുക്കുക

തിളച്ച പാലിലേക്ക് വറുത്ത സേമിയ ചേർക്കുക

പഞ്ചസാര ഉരുക്കി എടുക്കാം

പഞ്ചസാര ലായനി യിലേക്ക് കണ്ടെൻസ്‌ഡ് മിൽക്ക് ചേർക്കാം

ഇനി ഇത് സേമിയ യിലേക്ക് ചേർക്കുക

കശുവണ്ടി മുന്തിരി ചേർക്കാം

നല്ലപോലെമിക്സ് ചെയ്യുക